Mastodon
Travel

Govt Restaurants in Cuba & പണം വിൽക്കുന്ന അപ്പൂപ്പന്മാർ | ഇവിടെ എല്ലാം സർക്കാരിന്റെ ആണ് 🇨🇺



Govt Restaurants in Cuba & പണം വിൽക്കുന്ന അപ്പൂപ്പന്മാർ | ഇവിടെ എല്ലാം സർക്കാരിന്റെ ആണ് 🇨🇺 #techtraveleat #cuba #travel

@MGMMuthuHotels

00:00 Intro
00:40 Beach Resort
04:16 Breakfast
06:23 Bus Tour
11:07 Jose Marti Square
14:17 Souvenir Shops
15:34 Govt Restaurants
18:18 Shopping Area
22:45 Currency exchange men
26:44 Liqueur Shop
28:50 Reached Havana
30:28 Conclusion

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

20 Comments

  1. So sad to see the plight of Cubans. If it's communism that makes them poorer, why can't they adopt a different system. Nothing is beyond human wellbeing and development.

  2. കാർ ഒന്നും വേണ്ട…. അവിടുത്തെ Cuban പെണ്ണുങ്ങളെ കല്യാണം കഴിക്കാൻ പറ്റുമോ?😁

  3. ഇന്ത്യൻ സിറ്റികളിലെ പോലെ ചളി പിളി ഓടകൾ ഒന്നും ഇല്ലല്ലോ അവിടെ😂😅😂

  4. കമ്മികളുടെ ക്യൂബയിലെ മെഡിക്കൽ രംഗത്തേക്കുറിച്ചുള്ള തള്ള് കെട്ടിട്ടുള്ളവർ സത്യം അറിയാൻ 3 മിനിറ്റ് മുതൽ കാണുക.

  5. മാവോ ഒരു 30 വർഷം ചൈന ഭരിച്ചിരുന്നെങ്കിൽ ചൈനയും ഈ ഗതിയിൽ ആയേനെ. പുള്ളിയുടെ പരിഷ്കാരങ്ങൾ അത്ര പ്രസിദ്ധം ആണല്ലോ. പിന്നീട് തലക്ക് വെളിവുള്ള ഡെങ് സിയാവോപ്പിങ് വന്നതുകൊണ്ട് രക്ഷപ്പെട്ടു.

  6. വെറും അയ്യായിരം രൂപ ആണ് ക്യൂബയിലെ ഡോക്ടറുടെ ശമ്പളം എങ്കിൽ സാധാരണക്കാരുടെ അവസ്ഥ എത്ര ദയനീയം ആയിരിക്കും …

  7. പണി അറിയുന്നവന്റെ കയ്യിൽ കിട്ടിയാൽ മനോഹരമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആകും ആ രാജ്യം

  8. ♦️🙃 മുരടിച്ചു പോയ കമ്മി രാജ്യം….. പാവം ജനങ്ങൾ

  9. 😂😂തളിവ് സഹിതം കാണിച്ചാലും ഇത് ഒന്നും അംഗീകരിക്കില്ല കമ്മികൾ …… (ഇത് ചിലപ്പോ ഒറ്റപെട്ട സംഭവം ആവും എന്നു പറയും )

  10. Mr Sujith , you must watch the videos uploaded by santhosh george kulanmgara. He never degrade any country which he visited. If the country have any issues, just understand their situation and make comments on it. You must study how to behave as a traveler. You have no idea about the history of the country you visit and also the historical events that influence the entire world.

  11. Without money, Havana is neat and clean. Even though, BMC has huge money , Mumbai is ugly

Write A Comment