Mastodon
Travel

We Sold Our Tata Harrier | ഒട്ടേറെ ഓർമ്മകൾ സമ്മാനിച്ച KL03 AF 5050 ഇനി ഇല്ല 😰 Tata Harrier കൊടുത്തു



We Sold Our Tata Harrier | ഒട്ടേറെ ഓർമ്മകൾ സമ്മാനിച്ച KL03 AF 5050 ഇനി ഇല്ല 😰 Tata Harrier കൊടുത്തു #techtraveleat #tataharrier #dailyvlog

00:00 Intro
00:22 We Sold Our Tata Harrier
05:52 Car Seat for Rishi
09:39 Journey Started
14:31 UTS app
18:07 Chengannur Railway Station
19:15 Spotted Vivek Express
23:22 Stops for Vande Bharat Express
26:09 Dinner

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

32 Comments

  1. വന്ദേ ഭാരതിനു സ്റ്റോപ്പ്‌ കുറവാകുന്നതാണ് ഏറ്റവും നല്ലത്. ഇനി കൊടുക്കുവാണേൽ കോട്ടയം വഴിയുള്ള ട്രെയിനിനു കൂടുതൽ യാത്രക്കാർ ഉള്ള ചെങ്ങന്നൂരും, തിരൂരും കൂടി മതി. പിന്നെ സ്റ്റോപ്പ് കൂട്ടാനുള്ള ഒരു സമ്മർദ്ദത്തിനും റെയിൽവേ വഴങ്ങരുത്.

  2. ബാംഗ്ലൂർ – എറണാകുളം റൂട്ടിൽ ഒരു വന്ദേഭാരത് ട്രെയിൻ വേണം. എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് ബാംഗ്ലൂരിൽ നിന്ന് പുറപ്പെട്ടു ഒരു 11.30 ക്കു എറണാകുളം എത്തുന്നത് പോലെ ക്രമികരിക്കണം. രാവിലെ 6 മണിക്ക് എറണാകുളത്തു നിന്ന് പുറപ്പെട്ടു ഒരു 12.30 ക്കു ബാംഗ്ലൂരിൽ എത്തണം. രണ്ടു ട്രെയിൻ കിട്ടിയാൽ എറണാകുളത്തു നിന്ന് എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് പുറപ്പെട്ടു ബാംഗ്ലൂരിൽ 11.30 ക്കു എത്തുന്നതാണെങ്കിൽ നല്ലത് 😊

  3. കേരളത്തിലെ ഏറ്റവും വലിയ കള്ളൻ
    വണ്ടിയുടെ നിറം Red ആയിരുന്നു ഇപ്പോൾ BLACK

  4. നിന്റെ വിഡിയോയും കാണൽ നിർത്തി കോടീശ്വരൻ മാരുടെ ചാനൽ കാണില്ല

  5. 14:31
    UTS correction platform validity is 2 hours from the issue. But can within 2 km from station. But not inside railway premises or railway tack (Paperless ).

  6. Broooo ath kodukandern. Bro thirich vangu…

    Adukanel eni benz or bm anganathe vandikal vangane brooo plzz

  7. Car seat left side ill vekkunnath ahn safe because oru accident undayalum kooduthal impact undakunnath driver side ill aanu😊

Write A Comment