Travel

ശ്രീലങ്കയിലെ രാവണന്റെ കൊട്ടാരം? Sigiriya Fort, Palace of Ravana? 8th World Wonder? 🇱🇰 EP #6



ശ്രീലങ്കയിലെ രാവണന്റെ കൊട്ടാരം? Sigiriya Fort, Palace of Ravana? 8th World Wonder? 🇱🇰 #techtraveleat #srilanka #travelvlog

00:00 Intro
00:45 About Sigiriya Fort
03:42 Ticket
05:01 Entering Park
07:10 Trekking started
17:39 Video Calling Family
18:26 Top of Sigiriya Fort
23:02 Return to the valley
28:16 Refreshment Time
29:10 Conclusion

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

29 Comments

  1. മിക്കവാറും കോട്ടകളുടെ അസ്ഥിവാരം മാത്രം ബാക്കി..
    മുഴുവനുണ്ടാരുന്നേൽ എന്തൊരു കാഴ്ചയാരിക്കും..

  2. പൊളി സുജിത്തേട്ടാ⚡💙💖❤️😎❤️😍👍♥️💛💥❣️

  3. കണ്ടോണ്ടിരിക്കുന്ന എന്റെ കാല് എന്തോ പോലെ നിങ്ങക്കു ഇങ്ങനെ feel ഉണ്ടോ

  4. Enikum und acrophobia, 😢😂, Sujith chettanu 15 th floor ninum nokan pattunilla alle, but don't worry, enik yante veedinte 2 nd floor I'll ninu polum nokan pattunilla 😂 satyamaa 😢,

  5. സ്വന്തം ചേട്ടനെ ചേട്ടാ എന്നു വിളിക്കാൻ ഒരു മടിയും കാണിക്കേണ്ടാ,
    അഭിയോടാണ്, നിങൾ താൻ , ഇതൊന്നും വേണ്ട

  6. വിശ്വകര്‍മ്മ എയ്റോനോട്ടിക്സ് നിര്‍മ്മിച്ച പുഷ്പകവിമാനത്തിന്റെ രെജിസ്ട്രേഷന്‍ ബ്രഹ്മാവിന്റെ പേരില്‍ ആയിരുന്നു. അദ്ദേഹം അത് കുബേരന് ഗിഫ്റ്റ് കൊടുക്കുകയും, കുബേരന്റെ പക്കല്‍ നിന്ന് രാവണന്‍ അടിച്ചു മാറ്റിയതുമല്ലേ?🤔

  7. കശ്യപ രാജാവിന്‍റെ പ്ലേ ബോയ്‌ തിയറിയാണ് ഒന്നൂടെ വിശ്വാസ യോഗ്യമായത്. 😜

  8. Awesome video. That was a nice trek and thanks for showing this place to us. BTW, I remember you asked in one of your vlogs where you could get India magnets. I saw a few in the Bombay store in domestic terminal of kochi airport as well.

  9. കോട്ടയും ശ്രീലങ്കയും നേരിട്ടു കണ്ട ഒരു പ്രതീതി ഇങ്ങനെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 🌹🌹👍

Write A Comment