Travel

Emirates എടുത്ത് Bengaluru വഴി Air Asia യിൽ കയറി നാട്ടിലേക്ക് 🤗



വിമാന ടിക്കറ്റ് നിരക്ക് കൊള്ള !! Emirates എടുത്ത് Bengaluru വഴി Air Asia യിൽ കയറി നാട്ടിലേക്ക് #techtraveleat #travel #airlines

00:00 Intro
01:02 Taxi ride in Dubai
01:24 Meet and Greet service
03:25 Spotted Emirates A380
04:12 Lounge Experience
07:54 Boarding to Emirates Flight
11:05 Emirates B777 flight journey
14:35 Inflight Food
16:29 Landed at Bangalore Airport
17:57 Transfer to Terminal 2
20:14 Why Are Flights So Expensive Right Now?
23:53 Boarding to Air Asia
26:03 Landed at Kochi Airport
26:52 Waiting for Baggage
29:05 Conclusion

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

42 Comments

  1. ഈ വീഡിയോ കണ്ടു വെറുത്തു നിങ്ങളുടെ കുടുംബ വീഡിയോ

  2. Ente പൊന്നു ബ്രോ express ok shj-cok, dxb-cok okke ee datesil 9000,8000 open avunnund search cheydhal orappayum express open akum especially 4:AM TO 5:AM nokkiyal kittan chance kududhalanu bro❤

  3. നിങ്ങളും വൈഫും തഗിൽ ഒന്നിനൊന്നു മെച്ചമാ… Love for family trip… Enjoy, we always enjoyed

  4. Side seat adichu maattiyath ishtapettu.. alla pinne! Waiting for your srilankan vlog ❤

  5. വീഡിയോ അടിപൊളി യാണ് ട്ടോ ❤️❤️❤️🥰🥰♥️♥️💫💫✨️✨️💥💥✌️✌️

  6. സേഫ് ജേർണി സുജിത് ഭായി ❤️❤️🥰🥰♥️♥️✨️✨️💫💫💥💥✌️✌️👏👏

  7. Sujith ബ്രോയുടെ വീഡിയോ കാണാത്ത ഒരു ഡേ പോലും ഇല്ല അത്രയ്ക്കും ഇഷ്ടം ആണ് നിങ്ങളുടെ കൂടെ ഞാനും വരുന്നത് പോലെ തോന്നിപോകും നിങ്ങളെ ഒന്ന് കാണണം എന്ന് ഒണ്ട് ഏങ്ങനെ കാണാൻ ആണ് ഋഷി കുട്ടൻ സംസാരിക്കുമ്പോൾ കേക്കാൻ നല്ല രസം ആണ് അവൻ പൊളി അല്ലെ

  8. എന്താ അബുദാബിയിലേക്ക് പോവാത്തത്, അവിടേയും കാണാനുണ്ടല്ലൊ.

  9. ഈവളെ ചുമന്നോണ്ട് നടക്കുന്നവരെ സമ്മതിക്കണം

  10. ഞങ്ങൾ ശ്വേതേച്ചി ഫാൻസ് അസ്വസ്ഥരാണ്. വല്ലപ്പോഴുമല്ലേ Window seat ൽ ഇരിക്കുന്നത്. എന്നിട്ടും സുജിത്തേട്ടൻ അത് തന്ത്രപൂർവ്വം കൈയ്യടക്കി😐 എന്തൊരു കഷ്ടമാണ്.🙄😛 പാവമാണെന്ന് വച്ച് മൊതലാക്കുവാണോ സജീ😌😝 ending eppozhann kande….ente parathi pinvalichirikkunnu😁😄 sujithettan💙

  11. പാലാരിവട്ടം ഫ്ലാറ്റ് ഓപ്പൺ എന്ന്…

    ഇനി സുജിത്ത് പാലാരിവട്ടം 🇮🇳

  12. Hi naan srilanka நான் உங்களுடைய வீடியோ எல்லாம் பார்த்து இருக்கேன் இலங்கைக்கு உங்களை வரவேற்கின்றேன் trincomalee vanga

  13. അഭിമാനം…. ഞാൻ വർക്ക്‌ ചെയ്ത എയർപോർട്ട് ആ sky train approvalinu കൊറേ പണി പെട്ടിട്ടുണ്ട്

  14. Dubail vanittu etha McDonald’s kayarathathu. Nalla bugers available annu. Next time please …………..

    .

Write A Comment