Mastodon
Travel

യോക്കോഹാമ സ്റ്റേഡിയത്തിലെ ഒരു സായാഹ്നം(An Evening @ Yokohama Stadium)

ഞാൻ എൻറെ സുഹൃത്തിനെ കാണാൻ കാവാസാക്കി വരെ പോയിട്ട് തിരിച്ചു വരുന്ന വഴിയിൽ വളരെ യാദൃശ്ചികമായിട്ടാണ് കാന്നായി എത്തിയപ്പോൾ സ്റ്റേഡിയം ഒന്ന് കണ്ടിട്ട് പോകാം എന്ന തീരുമാനം എടുത്തത്. ഗോപ്രോ കൈയ്യിൽ ഉണ്ടായിരുന്നു എങ്കിലും ചാർജ് തീരെ ഇല്ലായിരുന്നു. സ്റ്റേഡിയത്തിൽ എത്തി സ്റ്റാളുകളും മറ്റും കണ്ടപ്പോൾ അത് വിഡിയോ ആക്കാം എന്ന് പെട്ടെന്ന് തീരുമാനം എടുക്കുകയായിരുന്നു. വിഡിയോ ക്വാളിറ്റി തീരെ കുറവായിരിക്കും. പ്രേക്ഷകർ ക്ഷമിക്കുക (While I was returning from Kawasaki after visiting my friend, on reaching Kannai, I took a decision to visit the famous Yokohama Stadium situated there. When I reached there and saw the food stalls and other events, I decided to film it. Eventhough I had my Gopro with me, it was running out of charge, so the video was taken in my mobile camera. So viewers please don’t expect high quality).

Alo Japan.