Travel Adapter for Japan | Best Universal Travel Adapter | Japan Travel Tips #japan #travel #shorts
ജപ്പാനിൽ വരുമ്പോൾ ഇന്ത്യക്കാർ ഏറ്റവും നേരിടുന്ന ഒരു പ്രശ്നമാണ് ചാർജിങ് പോർട്ടുകളെ കുറിച്ച് അപ്പം ജപ്പാനിലെ ചാർജിങ് പോർട്ട് നമ്മുടെ നാട്ടിൽ ഉള്ളതുപോലെയല്ല ഇവിടെയുള്ളത് ടൈപ്പ് എയും ടൈപ്പ് ബിയും പോർട്ട്സ് ആണ് നമ്മുടെ നാട്ടിൽ ടൈപ്പ് സിയും പിന്നെ വേറെ പോർട്ടുകളും ആണന്നുള്ളത് അപ്പം ഇതിന എങ്ങനെ സൊല്യൂഷൻ കണ്ടുപിടിക്കാം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ അപ്പ നമുക്ക് ആമസോണോഫipകാന്നൊക്കെ ഇതുപോലെയുള്ള ഇന്റർനാഷണൽ ട്രാവൽ അഡാപ്റ്റേഴ്സ് വാങ്ങിക്കാൻ പറ്റും ഇതിലിപ്പം കണ്ടില്ലേ സീ പോർട്ട് ഉണ്ട് യുഎസ്ബി പോർട്ട് ഉണ്ട് പിന്നെ നമ്മുടെ നാട്ടിലത്തെ പ്ലഗ് കുത്താൻ പറ്റും അപ്പൊ ഇത് ഇതിൽ നമുക്ക് പല തരത്തിൽ ഇപ്പ ഓസ്ട്രേലിയ ന്ന് കാണാം യുഎസ് ന്ന് കാണാം പിന്നെ യൂറോ ഇങ്ങനെ എല്ലാത്തിനും കമ്പാറ്റിബിൾ ആയിട്ടുള്ള പ്ലഗുകൾ ഇവിടെ ഉണ്ട് ഓക്കേ അപ്പം ജപ്പാനിൽ വരുമ്പോഴേും ഇങ്ങനത്തെ സാധനം വാങ്ങിക്കുകയാണെങ്കിൽ ഇതി 600 രൂപയിൽ താഴെയായിട്ട് കിട്ടും. അപ്പൊ ഇങ്ങനത്തെ സാധനം വാങ്ങിച്ചിട്ട് നമുത് ഭയങ്കര യൂസ്ഫുൾ ആയിരിക്കും ഇവിടെ വന്നിട്ട് ഹോട്ടലിലഒക്കെ ഡയറക്ലി കുത്തി നമുക്ക് ഇത് യൂസ് ചെയ്തിട്ട് നമ്മുടെ ഡിവൈസ് ചാർജ് ചെയ്യാൻ പറ്റും.
Best Travel Adapter for Japan 🇯🇵 | Must-Have for Your Japan Trip!
Description:
Planning a trip to Japan? 🇯🇵 Don’t forget your travel adapter! Japan uses Type A plugs (two flat parallel pins) and operates on 100V, so it’s important to pack the right adapter to keep your devices charged and safe.
In this video, I’ll show you the best travel adapter for Japan, what devices it supports, and tips to avoid voltage-related issues. Whether you’re carrying a phone, laptop, camera, or hair dryer — this guide will help you stay powered up throughout your trip!
🎒 What you’ll learn:
• Plug type used in Japan 🔌
• Voltage compatibility (100V) ⚡
• Devices that work without a converter
• Compact travel adapter recommendations
• Bonus tip: Universal adapters vs Japan-specific ones
👇 Links to recommended adapters (Amazon/affiliate links if applicable)
📍 Subscribe for more travel tips, vlogs, and gear recommendations: [Your Channel Link]
👍 Like if you found this helpful
💬 Drop your questions in the comments!
#JapanTravel #TravelAdapter #PackingTips #TravelEssentials #JapanVlog #short #shortsvideo #shortvideo #youtubeshorts
AloJapan.com