Mastodon
Travel

450 പശുക്കളെ കറക്കാൻ ഒരു കറവക്കാരൻ | Cable Car – Shri Shiva Vishnu Temple – Caldermeade Farm & Cafe



450 പശുക്കളെ കറക്കാൻ ഒരു കറവക്കാരൻ | Cable Car – Shri Shiva Vishnu Temple – Caldermeade Farm & Cafe in Australia #techtraveleat #melbourne #australia

ജിനോ ചേട്ടനോടൊപ്പം ഒരു മെൽബൺ കറക്കം. കേബിൾ കാർ, ശ്രീ ശിവ വിഷ്ണു ക്ഷേത്രം, കറവക്കാരനില്ലാതെ പശുക്കളെ കറക്കുന്ന ഫാം എന്നിവിടങ്ങളിലൊക്കെ പോകാൻ സാധിച്ചു. ഫാമിലെ 450 ഓളം വരുന്ന പശുക്കളെ കറക്കാൻ ഒരാൾ മാത്രമേയുള്ളൂ എന്നത് അത്ഭുതമുളവാക്കിയ ഒരു കാര്യമാണ്. മെൽബണിലെ അവസാന ദിവസം ഞങ്ങൾ ചെലവഴിച്ചത് ഇങ്ങനെ.

A trip with Jinochettan at Melbourne. We could explore the cable car, Sri Shiv Vishnu temple and a farm that mechanically pumps milk from cows. I was surprised to see that there was just one person to collect all the milk from 450 cows. A well spent last day at Melbourne.

Shri Shiva Vishnu Temple : https://maps.app.goo.gl/sePCVbd5ybuiHJUd7
Caldermeade Farm & Cafe : https://maps.app.goo.gl/eH6Lq9j9WJfnaH1WA

00:00 Highlights
04:28 Shri Shiva Vishnu Temple in Australia
12:13 Port Philip Bay
13:56 Arthurs Seat in Australia
14:55 Arthurs Seat Eagle Cable Car
24:39 Caldermeade Farm & Cafe in Australia
33:33 Going to Airport
36:14 Conclusion

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

20 Comments

  1. സുജിത് ഏട്ടാ emirates ഫസ്റ്റ്ക്ലാസ്സ്‌ വീഡിയോ ചെയ്യുമോ…❤️

  2. Sujith what is your opinion on the Ayyappan devotees suffering in Sabarimala under the current communist Kerala government no drinking water, no crowd control

  3. ജിനോ ചേട്ടന്റെ സംസാരം miss ആകുമല്ലോ 😇😇 പൊളി ആരുന്നു..

  4. ഒരിക്കൽ മെൽബൺ വരുമ്പോൾ ഈ സ്ഥലങ്ങൾ ഒക്കെ കാണണം. ഇത്രയും സ്ഥലങ്ങൾ കാണിച്ചു തന്ന സുജിത്തിനും ടിനോ ചേട്ടനും നന്ദി. ❤

  5. Cows must be getting some electronic vibration as a call on their chips attached, without which it is impossible to see them lining up like that. ❤

Write A Comment