പെട്ടന്നാണ് പാകിസ്ഥാനിൽ പോകാനുള്ള പെർമിഷൻ കിട്ടിയത്. ഉടനെ തന്നൈ ഡൽഹി വഴി പഞ്ചാബിലെ അമൃത്‌സറിലേക്ക് ഫ്‌ളൈറ്റ് എടുത്തു. കൊച്ചിയിൽ നിന്നും പുറപ്പെട്ട് 12 മണിക്കൂറിനുള്ളിൽ ഞാൻ പാകിസ്ഥാൻ ബോർഡറിൽ എത്തി. ഒപ്പം ബൈജു ചേട്ടനും അനൂപ് ടെക്നൊളജിസ്റ്റും. #techtraveleat in #pakistan

കർത്താർപുർ സാഹിബ് ഗുരുദ്വാരയിലേക്ക് പോകാനായി അപേക്ഷിക്കുന്നതിനുള്ള വെബ്‌സൈറ്റ്: https://prakashpurb550.mha.gov.in/kpr/

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

20 Comments

  1. Hi.
    ഞാനും എന്റെ ഒരു ഫ്രണ്ടും കൂടി മക്ക വരെ സൈക്കിളിൽ പോകാൻ പ്ലാൻ ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായി ആണ് ഈ വീഡിയോ കണ്ടത്.
    കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്. Border crossing, visa, border pass തുടങ്ങിയ, എല്ലാ കാര്യങ്ങളും അറിയാൻ താല്പര്യം ഉണ്ട്. സഹായിക്കാൻ താല്പര്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപ്പെടാമോ :8714522440

  2. Ee video onnu promote cheythu suggestion listil. കൊണ്ടുവരാൻ കഴിയും എങ്കിൽ ചെയ്തു കൂടെ…
    ഒരു ആവേശമാണ്..😉

  3. Nyan anubhavicha etavum vallya tanup -4 aanu bro, flight il normally high altitude il -44 degree aayrikum

  4. ട്രിപ്പിന്റെ ഫസ്റ്റ് എപ്പിസോഡ് ഇതല്ല എന്ന് കരുതി കുറെ തപ്പി

  5. കുറച്ചു ബുദ്ധിമുട്ടി ലെ അമൃത്‌സർ എത്താൻ.
    ബൈജു ചേട്ടനെ കണ്ടപ്പോ സമാധാനം ആയി.
    നിങ്ങൾ രണ്ടു പേരും കൂടിയുള്ള ഒത്തുചേരൽ ഒരു രസം തന്നെ ആണ്.
    മൊറോക്കോ trip, ചൈന trip രണ്ടും complete ആക്കി..
    ശരിക്കും ഞാൻ മൊറോക്കോ യിലും, ചൈനയിലും നേരിട്ട് പോയ feel ആണിപ്പോ ഉള്ളത്..
    മൊറോക്കോ ഉള്ള എല്ലാ സ്ഥലവും ഇപ്പൊ പരിചയമായി..
    Casablanka, muhammadalia, Rabaat, അങ്ങിനെ ellaam.
    All the best sujithettaa…

  6. Amrithseril നിന്നും ഏതു റൂട്ട് ആണ്.
    Google map il destination എന്താണ് സെർച്ച്‌ ചെയ്തത്..?

Write A Comment