EP #5 പാസ്പോർട്ട് മറന്നു പോയി | I forgot my passport in a hotel & Fes to Casablanca #techtraveleat #morocco #travel

00:00 Local Fruit shop
01:46 Sujith Bhakthan driving
03:17 Videocall with family
06:06 Exploring Fes
09:11 Shopping
12:39 Moroccan kubboos
16:02 The University of al-Qarawiyyin
18:41 Tasting Moroccan dishes
20:50 Dinner
23:08 Forgot the Passport
25:21 Hotel Room
26:17 Conclusion

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

35 Comments

  1. സന്തോഷ് ജോർജ് കുളങ്ങര സാറും സുജിത് ഭക്തനും രണ്ടും രണ്ടാണ്. വിഡിയോ ഷൂട്ട് ചെയ്ത ശേഷം സ്ക്രിപ്റ്റ് ഡ് ഡയലോഗ് ചേർക്കുമ്പോഴാണ് സന്തോഷ് സാറിന്റെ വിഡിയോകൾ മികച്ചതാവുന്നത്♥️♥️♥️♥️. എന്നാൽ സുജിത്തിന്റേത് തന്റെ അവതരണത്തോടെയുള്ള വിഡിയോകളാണ് വേറിട്ടു നിൽക്കുന്നത്♥️♥️♥️

  2. Thuggih my fever at bloger,,,100 present,,,,but I'm love Moor you y know ,,,Moroccan ur malayale friend ,oru rChaum illaa. He is my pearl,means muth❤Him

  3. സുനീർക്കാ പൊളപ്പൻ & സുജിത് ബ്രോ പൊളിപ്പൻ വീഡിയോസ്❤

  4. End you said.. viewers must have not liked this video. But this video was nice one.. most of your videos have that natural & real feel (not act out like many vloggers).. really enjoyed madinatha market, Moroccan food… also Suneer Bhai & your friendship we are enjoying, nice vibe.😊

  5. നല്ലൊരുവ്ലോഗ് 😊❤️ സുജിത്തേട്ടൻ ഒരുപാട് യൂട്യൂബ് ചാനലുമായി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും എപ്പോഴും ജനങ്ങളുടെ ഇടയിൽ ഇയാൾക്കുള്ള സ്ഥാനം വളരെ വലുതാണ് കാരണം ഇയാളുടെ ഹൃദയത്തിൽ എവിടേയോ ഒരു നന്മ ഉണ്ട്. അതുകൊണ്ടാണ് എനിക്കും ഇഷ്ടം തെറ്റുചെയാത്തവർ ആരാ ഈ ലോകത്ത് ഉള്ളത് അത് സ്വയം പറഞ്ഞു തിരുത്തുമ്പോൾ ആണ് വലിയ മനസിനുടമയാകുന്നത്, അത് അതിൽ സുജിത്തേട്ടൻ പെർഫെക്ട് ആണ്, 🥰 പിന്നെ നല്ലൊരു വ്ലോഗാണ് നന്നായി വീഡിയോ എടുക്കുന്നുണ്ട് എല്ലാവർക്കും മനസ്സിലാവുന്നുണ്ട്, നന്മകൾ മാത്രം വരട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰😘❤️👍

  6. Are you not planning to meet Nissrine out there? She was a good person, helped you people quite a lot, I believe!

  7. 0:58 മൊറോക്കോ ഇൽ എല്ലാത്തിനും വലുപ്പം കൂടുതലാ 😂😂😂😂

  8. രാത്രി 8 മണിയോ 😳 ഞാൻ ഞെട്ടി പോയി.. ഉച്ച ആയിരിക്കുന്ന വിചാരിച്ചത്

  9. Suneer bai വീഡിയോ ഇടും എന്നു പറഞ്ഞതിൽ സത്തോഷം. കാത്തിരിക്കുന്നു 😍

  10. 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😁

  11. Sujith ഭായ്, video നന്നാകുന്നുണ്ട്, oru😂doubt morrocco കാർ സംസാരിക്കുന്ന ഭാഷ ഏതാണ്

  12. No problem sujith ഭായ്, ഇടയ്ക്കു ഇങ്ങനത്തെ വിഡിയോയും വേണ്ടേ

  13. Suneer bai ഒരേ പൊളി full comedy scene🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

Write A Comment