Santhosh George Kulangara | Sancharam | Malayalam | Kuwait | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: https://goo.gl/5oJajN
—————————————————————————————————
#Sancharam #SafariTV #SanthoshGeorgeKulangara
Stay Tuned: https://www.safaritvchannel.com
To buy Sancharam Videos online please click here: https://goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: https://goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: https://goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs
Enjoy & Stay Connected With Us !!
——————————————————–
►Facebook : https://www.facebook.com/safaritelevision
►Twitter : https://twitter.com/safaritvchannel
►Instagram : https://www.instagram.com/safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
24 Comments
Kuwait 🇰🇼 ❤️ ☪️
Can you please upload Finland episode. I like to see finland through sancharam
കേരളത്തിന്റെ ‘ലാൻഡ്ന്മാർക് ’ കമ്മ്യൂണിസ്റ് ഗുണ്ടായിസവും മുക്കിനു മുക്കിനു ബീവറേജും 🥴
കഴിഞ്ഞ 20 വർഷമായി കുവൈറ്റിൽ എങ്കിലും കുവൈത്തിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചത് സഞ്ചാരം എപ്പിസോഡ് കണ്ടപ്പോഴാണ്
വൃത്തികേടിൻ്റെ കാര്യത്തിൽ ഭൂമിയിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക് ആയിരിക്കും.
അത് അറിയണമെങ്കിൽ ഇന്ത്യയിലെ ജലാശയങ്ങളിലും വനപ്രദേശങ്ങളിലും റോഡ് സൈഡ്കളിലും ശ്രദ്ധിച്ചാൽ മനസ്സിലാകും.ഇന്ത്യ ഒന്നാം സ്ഥാനത്തിന് അർഹമായ വൃത്തികേടിൻ്റെ തെളിവുകൾ.
ഇതൊക്കെയാണെങ്കിലും 4000 കോടി രൂപയുടെ ഫ്ലൈറ്റ് ഇന്ത്യയ്ക്ക് സ്വന്തം.
റാഫേൽ എന്ന യുദ്ധവിമാനവും അണുബോംബും ഇന്ത്യയ്ക്ക് സ്വന്തം.
ഇന്ത്യയിലെ ദരിദ്രരായ ജനങ്ങൾ വൃത്തിഹീനമായ സ്ഥലങ്ങളിൽ ജീവിക്കുമ്പോൾ ഇവരുടെ പണമുപയോഗിച്ച് കൊട്ടാരസദൃശ്യമായ ലോകനിലവാരമുള്ള വീടുകളിലും വാഹനങ്ങളിലും ജീവിക്കുന്ന ഭരണാധികാരികളും ഇന്ത്യയ്ക്ക് സ്വന്തം !
ഇനി ഒരു വിധി കൂടെയുണ്ട് !!! ആർക്കും തടയാൻ കഴിയാത്ത – മനുഷ്യനിർമ്മിതമായ ഒരു അണുബോംബിനും നശിപ്പിക്കാൻ കഴിയാത്ത ഭൂമിയെ നിർമ്മിച്ചവൻറെ നീതിയുള്ള വിധി !!!
അതു വരുമ്പോൾ ഭൂമിയിലെ നന്മയും സത്യവും നീതിയും വലിച്ചെറിഞ്ഞ രാജാക്കന്മാർക്ക് അയ്യോ കഷ്ടം മഹാകഷ്ടം…
ഇന്ത്യൻ എംബസ്സിയുടെ തൊട്ടു മുന്പിലൂടെ പല തവണ പോയിട്ടും താങ്കളുടെ ക്യാമറ അങ്ങോട്ട് തിരിയാത്തത് എന്ത് കൊണ്ടാണെന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല!
വസ്തുതാപരമായ പിശകുകൾ ചൂണ്ടിക്കാട്ടിക്കോട്ടെ,
കുവൈത്ത് ടവറിന്റെ മുകളിലത്തെ ഗോളം രണ്ടു നിലകളുള്ള ഒബ്സർവേഷൻ ഡെക്ക് മാത്രമാണ്, അതിലെ സ്റ്റാളുകളെയാണ് താങ്കൾ RESTAURANT എന്ന് വിവരിച്ചത്, അത് തെറ്റാണ്.
താഴത്തെ വലിയ ഗോളത്തിൽ ഒരു സ്റ്റാർ RESTAURANT ഉണ്ട്, പേര് HORIZON. ആ വിവരം താങ്കളെ അവിടെ കൂട്ടിക്കൊണ്ടു പോയവർക്ക് അറിയാത്തത് കൊണ്ടായിരിക്കാം.
കുവൈറ്റിൽ വന്നപ്പോൾ ശ്രീ സന്തോഷ് ജോർജ് കുളങ്ങരയെ കാണാനും സംസാരിക്കാനും ഭാഗ്യം ലഭിച്ചു
Hamra tower അടുത്ത് താമസിക്കുന്ന ഞാൻ 🥰
Enikk experience und👍👍👏🇰🇼🇰🇼❤️
സഞ്ചാരം ✨️
🖤💚🤍❤
👍👍👍
😇
❤️❤️❤️
സഞ്ചാരം. കുവൈറ്റിന്റ വിസ്മയ കാഴ്ചകളിലുടെ. ♥️♥️♥️
ഹസാവി വരെ പോയാ ഇതൊക്കെ മാറ്റി പറയേണ്ടി വരും🤣
ഞാൻ കുവൈത്തിലെ കോഴിക്കോട്ടുകാരൻ🥰
Hello sir, iam currently work in theses place .Actually it is coffee shop …the top of one .the big ball is a restaurant horizons…I think you should have visit there also , there someny indians expspecially keralites are working there.
The star horizon restaurant is their big tower I think you went to the observation centre,
1 വർഷം കഴിഞ്ഞു Kuwait il വന്നിട്ട് ഇതു വരെ ടവർ കാണണോ അവിടെ പോകാനോ സാധിച്ചിട്ടില്ല 🥲
Keralathil K rail varunnundu
Kuwait ഉണ്ടായിട്ടും നേരിട്ട് കാണാൻ ഭാഗ്യമില്ലത്തെ വിഡിയോ കാണുന്ന പാവം ഞാൻ 😢
Kuwait 👍🏻മാ sha അല്ലാഹ്….🎉🎉