‘DISCLAIMER
THE INFORMATION PROVIDE ON THIS CHANNEL IS FOR GENERAL PURPOSE ONLYALL OPINIONS ‘ EXPRESSED HERE ARE MY OWN PERSONAL EXPERIENCE.AM NOT RESPONSIBLE FOR ‘ANYTHING.

25 Comments

  1. അടുത്ത ലേലം ഇനി എന്നാണ് ഇന്ന് തിയ്യതി 2020 ഒക്ടോബർ 21

  2. ഇനിയങ്ങോട്ട് ഒരുപാട് വണ്ടി ലേലങ്ങളു വരുന്നുണ്ട് എല്ലായ്പ്പോഴും വീഡിയോ എടുക്കുന്നത് അസാധ്യമാണ്, ലേല ദിവസങ്ങൾ ഫേസ്ബുക്ക് വഴിയും ഇൻസ്റ്റാഗ്രാം വഴിയും അപ്ഡേറ്റ് ചെയ്യുന്നതാണ്,
    എൻ്റെ ഫേസ്ബുക്ക് പേജ്
    https://www.facebook.com/anshad5500/

    my Instagram
    Link https://www.instagram.com/anshadnazarkollam/

  3. ഇതു ഭയങ്കര ബിസിനസ്‌ അ ഒരാളെ പറ്റിച്ചു 10000 രൂപ ഉണ്ടാക്കലോ വണ്ടി vilkadhea കാശുണ്ടാക്കാം സൂപ്പർ ഐഡിയ

  4. 2011- 2013 Model
    വണ്ടി ലോൺ ചെയ്തു കിട്ടുമോ
    എനിക്ക് ഒരു വണ്ടി വേണം മറുപടി തരണേ

  5. പുതിയ തട്ടിപ്പ് ..ഉടായിപ്പ്. 10000 രൂപ കൊടുത്താൽ ആണ് ഇയാൾ പഴയ വണ്ടികളുടെ ഡീറ്റൈൽസ് കിട്ടുള്ളൂ…പുതിയ രീതിയിൽ ഉള്ള ധന കൈമറിക്കൽ തട്ടിപ്…. എപ്പോഴും അകൗണ്ടിൽ പണം ഉണ്ടാവും…സുപ്പർ തല

  6. കുറഞ്ഞ വില ഉള്ള അംബാസിഡോർ കുറച്ചു വണ്ടികൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ.

Write A Comment