Please Like & Subscribe Safari Channel: https://goo.gl/5oJajN
—————————————————————————————————
#safaritv #oru_sanchariyude_diarykurippukal #EPI_359
#Santhosh_George_Kulangara #Sancharam #Travelogue_based_Channel #PHOTOGRAPHY_PROHIBITIONS #Israel #Dome_of_the_Rock #Western_Wall
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ…
ORU SANCHARIYUDE DIARY KURIPPUKAL EPI 359 | Safari TV
Stay Tuned: https://www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : https://goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : https://goo.gl/ueBesR
To buy Sancharam Videos online please click the link below:
https://goo.gl/J7KCWD
44 Comments
ആാാ വിളിച്ച പാർട്ടികൾ മലയാളികൾ ആണെന്ന് എത്ര പേര് വിശ്വാസിക്കുന്നവർ ലൈക് ചെയ്തേ 🤣🤣
👍👍
. ഈ എപ്പിസോഡ് സോഷ്യൽ മിഡിയും സാറിന്റെ തന്നെ അല്ലേ🙏🏼👍🙏🏼
👍👍👍👍👍
❤️
മിക്കവാറും അബ്ബാസിനെ മലയാളികൾ പോക്കും!!! 🤣
🔥🔥🔥
Feels pity on those idiots who spoil the name of a beautiful land.sir u are an amazing person.. wishing u long life ,peace, happiness and good health always..sending u our love
ബിഗ് സല്യൂട്ട് 💕
It's very true sir. You said it.
Diary kurippukal full Playlist ayi idamo
Thanks for sharing information and advising people regarding clean environment. Pls do something for our waste management in towns and villages.
സത്നോഷേട്ടന്റെ ഈ പ്രോഗ്രാം എല്ലാം ഹിന്ദിയിൽ വരണം
Great Santhosh Sir. God bless you always.
Well appreciated the things that you said in beginning. You are right very very correct. I really really appreciate your whole talks Sir. Well done. Hope our people will think differently . Thank you very very much Sir
19:30. – Welcome to India❤️
ഇവിടെ ഇങ്ങനെ ആണ് ബായ്. കക്കൂസിൽ ജീവിക്കുന്നവർക്ക് ഇതെല്ലാം ശീലമായിപ്പോയി. മാറ്റം വേണം. അതിന് താങ്കൾ നൽകുന്ന നിർദേശങ്ങൾ ഫലപ്രദമായെങ്കിൽ….
Govt. ശുചീകരണ പ്രവർത്തനങ്ങൾക്ക് കർഷണമായിട്ടനെങ്കിലും നിയമനടപടി കൊണ്ടുവരണമെന്ന്ആണ് എന്റെ അഭിപ്രായം.അല്ലാതെ ഇവിടെ ഉല്ലോർ നന്നാവൂല🥴🥵.
സു.ബത്തേരി നഗരസഭ വൃത്തിയുടെ കാര്യത്തിൽ 👍
👌👍❤️
ഇന്നും കാണുന്ന ,,,,അറിയുന്ന ഞാന് ……,..
👌👌👌👌
എൻ്റെ സന്തോഷ് ചേട്ടാ.. ഞാൻ കൊച്ചിയിൽ നിന്നാണ്. ഇവിടെ കുറച്ച് നാളായി waste segregate ചെയ്ത് ഇടനാണ് പറഞ്ഞിരിക്കുന്നത്. പച്ച waste basket il പച്ചക്കറി waste വേറോന്നിൽ pastic അങ്ങനെ. Waste എടുക്കാൻ വരുന്നവരോട് ചോദിച്ചാൽ അറിയാം അവരുടെ പാട്.. മനുഷ്യർ പച്ചയിൽ കൊണ്ട് plastic ഇടും മറ്റേതിൽ കൊണ്ട് vegetables ഇടും.. പിന്നെ ഈ പാവങ്ങളുടെ പാടാണ്. മനുഷ്യർക്ക് എന്താ പറഞാൽ മനസ്സിലാവാത്തത് എന്ന് അറിയില്ല. It's amazing that it happens from the families of so called well educated ones like engineers, lawyers and all.. 🙄
Munnar poyal namalum thupi pokum.
മെഗാ സൂപ്പർ സ്റ്റാർ
Sir engine saadikkunnu ingane samsaarikkan valare vinayatthode
This is not just a word
You are very intelligent
❤❤❤❤
Nammude kadappuram
Kakoosan
Awesome 👏
ശുചിത്വം സ്വന്തം വീട്ടീൽ മാത്രവും വീട്ടിലെ മാസിന്യ സഞ്ചി അടുത്ത
ആളൊഴിഞ്ഞ വളവിൽ തള്ളുന്ന സ്വഭാവം എന്നു മാറുമോ?
നമ്മുടെ നാട്ടുകാർ വിദേശീയരെഅന്ധമായിഅനുകരിക്കും…അവർകാണിച്ചുകൂട്ടുന്ന അനാവശ്യകാരൃങ്ങൾമാത്രം…എന്നാൽ അവർ പുലർത്തിപ്പോരുന്ന,വൃത്തി,സാമൂഹിക,റോഡ്മര്യാദകൾ,തുടങ്ങിയ നല്ലകാര്യങ്ങൾഒന്നുംതന്നെ ഒരിക്കലും നമ്മുടെ ജനങ്ങൾ അനുകരിക്കില്ല…നമ്മുടെ പൊതുയിടങ്ങളെല്ലാം എത്രമാത്രം വൃത്തിഹീനമാണ്..നമ്മുടെ ബസ്സ് സ്റ്റാൻഡുകൾ,റെയിൽവേസ്റ്റേഷനുകൾ,പൊതുനിരത്തുകൾ,ശൗചാലയങ്ങൾ…നാണംകെട്ടുപോകും അതെല്ലാംകാണുമ്പോൾ…
❤️❤️
Thanks for motivating our people to keep our environment neat , clean ,make attractable and at least dissuade our visitors from making any uncomfortable comments about our country.
സർ പെട്ടന്ന് മനസ്സുകളെ മാറ്റാൻ ശ്രമിഛാൽ ചിലരെങ്കിലും നെഗറ്റീവായി മാറിയാലും ആവർത്തിക്കുന്ന സാറിൻറെ വാക്കുകളിലൂടെ മാറ്റങ്ങൾ വന്നുകൊണ്ടെയിരികും. 🙂😀
ഇന്ത്യയിൽ തൊഴിൽ ഇല്ലന്ന് ആ കേന്ദ്ര ഉദ്യോഗസ്ഥൻ മനസിലായിക്കാണുമല്ലോ ഇവിടെ ജാതിയും മതവും പറഞ്ഞു തമ്മിലടിക്കുമ്പോൾ ഓർക്കുക ഇവിടെ ജോലി ഇല്ലാതെ ലക്ഷകണക്കിന് ജനങ്ങൾ ഉണ്ട്
Ahh… Mr.Santhosh… 😂🤣🤣… can we name….those guys…. 🐓…of Kerala 😂🤣🤣..
So… pathetic and Sympathetic…
Sexual… poverty 😂🤣🤣.. 🙏🙏🙏
ഇന്ത്യയിലെ വലിയ ഒരു ജനാവിഭാഗം വിശ്വസിക്കുന്നത് തങ്ങളെ ഈ രാജ്യം വേണ്ട രീതിയിൽ consider ചെയ്യുന്നില്ല എന്നതാണ്, രാജ്യത്തോട് loyalty കുറയാൻ ഇതാണ് കാരണം.
Very good.pannathinuveddiall kannunnathu namukku kazhiyathathu egane kannam panavum samayavum labam
Beach culture വളരേണ്ട onnanu
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രാജ്യത്തെ നാണം കെടുത്തുന്ന കുറേ വഷളന്മാരായമലയാളികൾ ഉണ്ട് ശ്ശേ നാണക്കേട്
ഇന്ത്യക്കാർക്ക് കൊറെ കുശുമ്പ് മാത്രം ഒള്ളൂ, വൃത്തി എന്താണ് എന്നറിയില്ല…..
ആദ്യം റെയിൽവേ സ്റ്റേഷൻ, ksrtc, തുടങ്ങി യ പൊതുമേഖല സ്ഥാപനങ്ങളെല്ലാം സ്വകാര്യ വത്കരിക്കണം അപ്പൊ വൃത്തി യും കാര്യങ്ങളും ഓട്ടോ മാറ്റിക് ആയിവരും ടിക്കറ്റ് എടുക്കാത്ത ഒറ്റ ബംഗാളിയും കയറില്ല 😂😂😂
.