Please Like & Subscribe Safari Channel: https://goo.gl/5oJajN
—————————————————————————————————
#safaritv #oru_sanchariyude_diarykurippukal #EPI_441
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ…
ORU SANCHARIYUDE DIARY KURIPPUKAL EPI 441 | Safari TV
Stay Tuned: https://www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : https://goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : https://goo.gl/ueBesR
To buy Sancharam Videos online please click the link below:
https://www.safaritvchannel.com/buy-videos/episode-view/sancharam
28 Comments
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
I don't think india can achieve infrastructure like japan in another 100 yrs.
The mentality matters. No human values.
ദാരിദ്ര്യം കൊണ്ട് വേശ്യവൃത്തി ചെയ്യുന്നവർ, എച്ചിൽ തൊട്ടിയിൽ നിന്നും ഉച്ചിഷ്‌ടം ഭക്ഷിക്കുന്നവർ, കിടന്നുറങ്ങാൻ വീടില്ലാതെ കടകളുടെ തിണ്ണയിൽ കിടന്നുറങ്ങുന്നവർ,സമ്പന്നതയുടെ ഉച്ചസ്ഥിതിയിൽ സുഖലോലുപരായി കഴിയുന്നവർ ഇത് മുതലാളിത്ത സമ്പത് വ്യവസ്ഥ ഭരണം നടത്തുന്ന സകല രാജ്യങ്ങളിലെയും അവസ്ഥയാണ്. നമ്മുടെ രാജ്യത്തിന്റെ അവസ്ഥ പോലെ.
ഈ എപ്പിസോഡുകൾ നമ്മുടെ ഭരണകർത്താക്കൾ കണ്ടിരുന്നുവെങ്കിൽ…..
👍
👍👍
Ll
Thank you. ❤️❤️🤗🤗
നമ്മുടെ നാട്ടിൽ ഇതുപോലെ ഖിയാമം വരെ ആവില്ല
നമ്മൾ ഇവിടെ lkg സെന്ററിൽ പൊട്ടാസ് പടക്കം എറിഞ്ഞു കളിക്കുന്നു 😏
Present..
27:45 👌👌👍👍നമ്മുടെ നാട്ടിലെ സർക്കാർ ഉദ്യോഗസ്ത്ഥരാണ് പൊളി അവരുടെ തറവാട്ടിലെ കാശ് കൊണ്ട് വന്ന് നമ്മൾക്ക് സേവനം ചെയ്യുകയാണ് എന്നാണ് വിചാരം, നമ്മുടെ നാട് നന്നാകണമെങ്കിൽ ആദ്യം നന്നാകേണ്ടത് സർക്കാർ ഉദ്യോഗസ്ത്ഥരാണ്. അത് നന്നാകിത്തടത്തോളം കാലം സർക്കാരിനെയും, മതത്തെയും കുറ്റം പറഞ്ഞ് നടക്കാം.
Telephone booth in Japan? In which year?
നമ്മുടെ നാട്ടിലെ വില്ലേജ് ഓഫീസുകളിലെയും അതു പോലത്തെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ ഇതൊക്കെ കാണണം. അധികാരം ദുർവിനിയോഗവും സഹായ മനസ്തിതി ഇല്ലാത്തവരുമാണ് മിക്കവരും . ഒരു ചെറിയ കാര്യത്തിനു പോലും സാധാരണക്കാരോട് സഹകരിക്കില്ല. സഹായിക്കില്ല. Power given to wrong hands!!
നല്ല വിവരണം. താങ്ക്സ്
സൂപ്പർ 👍
Sir your words are very inspiring I strongly believe your words will be very use ful to the students who are the future of our country
രാഷ്ട്ര സ്നേഹം ❤
മറ്റു ട്രാവൽ ചാനൽ കളിൽ ആകെ കേൾക്കുന്നത് അടിപൊളി സ്ഥലം… പൊളിച്ചു… സൂപ്പർ… ഇത്തരം വാക്കുകൾ മാത്രം. കേൾക്കുമ്പോൾ മടുപ്പ് തോന്നും. അത് ഇല്ലാതെ കാണുന്ന ഒരേ ഒരു ചാനൽ ഇത് മാത്രം 🙏
അങ്ങനെ ലാഭം നോക്കി അല്ലങ്കിൽ എന്തുകൊണ്ട് കൊച്ചി യെ കാലും കൂടുതൽ ജന സംഖ്യ ഉള്ള ട്രിവാൻഡ്രം ത് മെട്രോ കൊണ്ട് വന്നില്ല…എന്ത് കൊണ്ട് ഇത്രയും വലിയ investment നടത്തിയിട്ട് 3 കാർ coach മാത്രം?
സുന്ദരിമാരുടെ visiting card ഒട്ടികുക വഴി അവർ അവരുടെ രാജ്യം വൃത്തികേട് അകിയില്ലെ..മരങ്ങളെ വേദനിപ്പിച്ചു..
മിസ്റ്റർ സന്തോഷ്, താങ്കള്‍ ഒരു നല്ല ഫിലിം സ്ക്രിപ്റ്റ് writter ആകാൻ സാധിക്കും. From your experience you can make an international film movie series and new trends . Very talented in story telling, leads to an addiction for the audience.
👍🏻
❣️❣️തീർച്ചയായും അത്ഭുതത്തോടെയും ആദരവോടെയും അല്ലാതെ ഈ പരിപാടിയെ കാണാൻ കഴിയില്ല ❣️
സൂപ്പർ എല്ലാത്തിനും ഈ അവതാരന്നതിന് അടക്കം
അതാണ് നമ്മുടെ ഈ എതിർപ്പുകൾക്കൊന്നും യാതൊരു യുക്തിബോധവും ഇല്ല
Mr george you are greate
🌻🌻🌻🌻
Excellent sir
🌹🌹🌹🌹🌹🌹🌹🌹
👍👍👍👍👍👍👍🙏🙏