Gardens By the Bay: https://www.youtube.com/watch?v=NoiA99LppiM

Universal Studios Singapore is a theme park located within the Resorts World Sentosa integrated resort at Sentosa in Singapore. It features 28 rides, shows, and attractions in seven themed zones. It is one of the five Universal Studios theme parks around the world.

It is the second Universal Studios theme park in Asia, the other being Universal Studios Japan in Osaka, and the first in Southeast Asia. Official plans for the park were first unveiled to the public when Universal Studios Singapore released a map of the entire park on 20 October 2009.

Experiences as a “one-of-its-kind theme park in Asia” and that the park was the only one of its kind in Southeast Asia for the foreseeable future. According to the AECOM Theme Index Global Attraction Attendance Report, Universal Studios Singapore is one of the top visited amusement/theme parks worldwide.

Travel vlog, Vacation destinations, City tour, Beach resorts, Adventure travel,
Backpacking tips, Luxury travel, Food travel, Hiking trails, Travel tips and hacks, Solo travel, Road trip ideas, Best hotels and accommodations, Top travel destinations, Travel packing tips, Cultural experiences, Wildlife tourism, Budget travel, Cruise vacation, Family-friendly travel

#LightsCameraActionHostedbyStevenSpielberg #tresurehunters #AncientEgypt #RevengeoftheMummy #horrorride #waterworld #UniversalStudiosSingapore #USS #ResortsWorldSentosa #Sentosa #UniversalStudiosthemeparks #HollywoodWalkofFame #Hollywood #LakeHollywoodSpectacular #Elmo’sTVTime
#Turntables #UniversalStudiosStore #HelloKittyStudio
#HollywoodChinaArcade #MinionMart #TheDarkRoom #That’saWrap #SilverScreen #TheBrownDerby
#Starbucks #HollywoodDreamsLight-UpParade
#HollywoodWalkofFame #SesameStreetSpaghettiSpaceChase #Loui’sNYPizzaParlor #KT’sGrill
#BigBird’sEmporium #RhythmTruck #Sci-FiCity
#battlestargalacticaartillery #Transformers:TheRide3D #Accelerator #GalacticaPX #TransformersSupplyVault #StarBotCafé #AncientEgypt
#RevengeoftheMummy #theriderking #TreasureHunters #Carter’sCuriosities #OasisSpiceCafé #TheLostWorld #JurassicParkRapidsAdventure #Waterworld #singaporeattractions #LiveSeaWarSpectacular #CanopyFlyer #Dino-Soarin #AmberRockClimb #JurassicOutfitters #TheDino-Store #FossilFuels #FarFarAway #Shrek4-DAdventure #PussinBoots’GiantJourney #EnchantedAirways #DonkeyLive #MagicPotionSpin #FairyGodmothers #goldilocksandthethreebears

universal studiosന്‍റെ അഞ്ചു തീം പാര്‍ക്ക്‌കളില്‍ ഒന്നാണ് singapore Sentosa islandഇല്‍ ഉള്ളത്.

basement ലെ കാസിനോ എന്ട്രന്‍സ് വഴി കയറുമ്പോള്‍ ആദ്യം കണ്ണുടക്കിയത് പ്രശസ്ത ചിത്രകാരന്‍ വാന്‍ ഗോഗിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനത്തിലാണ്.

escalator കയറി ചെല്ലുമ്പോള്‍ ദൂരെയായി universal studiosന്‍റെ iconic logo കറങ്ങുന്നു. അവിടെ ഫോട്ടോയും വീഡിയോയും എടുക്കാന്‍ ജനം തിക്കിത്തിരക്കുന്നു.

ആദ്യത്തെ വളവില്‍ ഒരു പാട്ട് ഡാന്‍സ് performance.
കുറച്ചു നേരം അത് കണ്ട ശേഷം ഒരു rideഇല്‍ കയറി. കുട്ടികള്‍ക്ക് ഇഷ്ട്ടപ്പെട്ട ഏതോ കാര്‍ട്ടൂണ്‍ ക്യാരക്ട്ടറിന്റെ space chase.

transformers ആണ് അടുത്ത റൈഡ്.
3D ആണ്. 3D കണ്ണട വയ്ക്കണം.
transformers തമ്മിലുള്ള war ഇല്‍ നമ്മള്‍ പെട്ടുപോകുന്നതാണ് കഥ.
അടുത്തത് Ancient Egypt themes ആണ്.
Revenge of the Mummy ഒരു horror ride ആണ്.
universal studios ലെ ഏറ്റവും മികച്ച ride ആയ ബോട്ട് റൈഡ്ing നടത്തി. കൃത്രിമമായി നിര്‍മ്മിച്ച പുഴയിലെ വെള്ളത്തിലൂടെ ഓട്ടോമാറ്റിക് ആയി നീങ്ങുന്ന ബോട്ടില്‍ ഒരു യാത്ര. അത് വെള്ളം ചീറ്റുന്ന ദിനോസരുകള്‍ക്ക് ഇടയിലൂടെ കടന്ന് , ദിനോസര്‍ വായില്‍ അകപ്പെടാതെ രക്ഷപെട്ട് ഒരു യാത്ര. ബോട്ട് 100 അടി പൊക്കത്തില്‍ എത്തിച്ച് ഒഴുക്കി വിടുന്നതോടെ ശക്തമായ തിരയില്‍ യാത്രക്കാര്‍ നനയും.

ഇവിടെയൊരാള്‍ ഒരു ചെറിയ ദിനോസര്‍ കുഞ്ഞുമായി ഒരു പ്രകടനം നടത്തുന്നു. കണ്ട് നില്‍ക്കാന്‍ രസം തോന്നി.

ഇവിടെ waterworld എന്നൊരു ഷോ തുടങ്ങുന്നു.
നായകനും നായികയുമെത്തി ഇനി വില്ലന്മാരുടെ വരവാണ്.
അടി, വെടി പുക… മൊത്തം ജഗപോക.
ഹോളിവുഡ് സിനിമകളെ വെല്ലുന്ന പ്രകടനം.
അവസാനം വില്ലമാരെ തോല്‍പ്പിക്കുന്ന
നായകനും കൂട്ടരും. ഷോ കഴിഞ്ഞ് എല്ലാവരും കാണികളുടെ കയ്യടി സ്വീകരിച്ചുകൊണ്ട് നന്ദി പറഞ്ഞു.

ഇവിടെയും വലിയ പ്രശ്നം തോന്നാത്ത ഒരു റൈഡ്ടുണ്ട്. ചെന്നപ്പോള്‍ നല്ല കു ഉണ്ട്. അത് കയറാതെ മറ്റു കാഴ്ചകള്‍ കണ്ട് നടന്നു.

Lights! Camera! Action!
ഒരു വലിയ കാറ്റും പേമാരിയും ഷൂട്ട്‌ ചെയ്യുന്ന വിധം Steven Spielberg വിശദീകരിക്കുന്നു. ശേഷം അത് അനുഭവിച്ചറിയാന്‍ സ്റ്റുഡിയോയിലേക്ക്.

trolls ഷോ കാണാന്‍ കയറി. പാട്ടും ഡാന്സുമായി അവര്‍ കുറെയേറെ നേരം കാണികളെ രസിപ്പിച്ചു.
പുറത്തിറങ്ങുമ്പോള്‍ വഴിയില്‍ ഏതൊക്കെയോ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍. കാശു നല്‍കിയാല്‍ കൂടെ നിന്നു ഫോട്ടോ എടുക്കാം.

1 Comment

Write A Comment