Please Like & Subscribe Safari Channel: https://goo.gl/5oJajN
—————————————————————————————————
#safaritv #oru_sanchariyude_diarykurippukal #EPI_308

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ…

ORU SANCHARIYUDE DIARY KURIPPUKAL EPI 308 | Safari TV

Stay Tuned: https://www.safaritvchannel.com

To Watch previous episodes of Charithram Enniloode click here : https://goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : https://goo.gl/ueBesR
To buy Sancharam Videos online please click the link below:
https://goo.gl/J7KCWD

To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs

34 Comments

  1. സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : https://youtu.be/gQgSflCpC08

    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

    Please Subscribe and Support Safari Channel: https://goo.gl/5oJajN

  2. ശ്രീ സന്തോഷ് ജോർജ് കുളങ്ങരയും നമ്മുടെ സിനിമ സൂപ്പർ താരങ്ങളും അടുത്തടുത്ത സ്ഥലങ്ങളിൽ വന്നാൽ ഞാൻ തീർച്ചയായും സന്തോഷ് ജോർജ്
    കുളങ്ങരയെ കാണാനേ പോകൂ❤

  3. അല്ല, ഈ ജൂതന്മാരോട് ഇത്ര വിരോധം തോന്നാൻ എന്താണ് കാരണം, അവരും നമ്മളെ പോലെ മനുഷ്യർ അല്ലേ, അവർക്കും ഈ ലോകത്തു ജീവിക്കാൻ അവകാശം ഇല്ലേ, പിന്നെ എന്ത് കൊണ്ടു ഇങ്ങനെ സംഭവിച്ചു?? കഥ കേൾക്കുമ്പോൾ അത്ര വിഷമം തോന്നുന്നു, എത്രയോ മനുഷ്യർ ആണ് മരിച്ചത്, വെറും നിരപരാധികൾ, അവർ ആർകെ എതിരെയും ആയുധം എടുത്തില്ല,… എന്നിട്ടും വംശ വെറി യുടെ ഇരകൾ ആയി.. ഒരു കാരണവും ഇല്ലാതെ മറ്റു രാജ്യങ്ങൾ ആക്രമിക്കുക, അവിടെ ഉള്ളവരെ കൊല്ലുക, മൃഗ തുല്യരായ മനുഷ്യർ എന്ന് വിശേഷിപ്പിച്ചാൽ മൃഗങ്ങൾക്ക് നാണക്കേട് ആണ്, അവ പോലും വിശക്കുമ്പോൾ അല്ലാതെ മറ്റു മൃഗങ്ങളെ ആക്രമിക്കാറില്ല, കഷ്ടം, ഈ ഭൂമി നശിക്കുന്നെങ്കിൽ തീർച്ചയായും ഇങ്ങനെ മരിച്ച നിരപരാധികളുട ശാപം കൊണ്ടായിരിക്കും,…. 😖😖😖

  4. ഈ എപിസോഡ് കേട്ടുകൊണ്ടിരിക്കുമ്പോൾ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ അസാമാന്യമായ ചരിത്ര വിവരണം കേൾക്കുമ്പോൾ മനസ്സിൽ ഒരു വീർപ്പുമുട്ടൽ ആകെ ഒരു സങ്കടം ഒക്കെ കയറി വരുന്നു. എത്ര നല്ല ഒരു ലോകത്താണ് നമ്മൾ ഇപ്പോൾ കഴിയുന്നത്. ഈ ചരിത്രങ്ങളൊക്കെ അറിയാൻ സാധിക്കുന്നതു കൊണ്ട് നമ്മുടെയൊക്കെ ചെറിയ ചെറിയ സങ്കടങ്ങളും വിഷമങ്ങളും ഒന്നുമല്ലാതായിപ്പോകും.
    ഗൈഡ് ബുന്തറിന്റ യാത്ര പറഞ്ഞുള്ള ആ പോക്ക്, അതിന്റെ വിവരണം കേൾവിക്കാർക്കും വിഷമം തോന്നും. മനുഷ്യരെല്ലാവരും എത്ര നല്ലവരാണ്. ഈ എപ്പിസോഡ് വല്ലാത്തൊരു ഫീൽ നൽകുന്നു.

  5. Schindler's list ഒന്നു കൂടി കണ്ടു. ഇപ്പോഴും കണ്ണീരോടെ മാത്രമേ കണ്ടു തീർക്കാൻ കഴിഞ്ഞുള്ളൂ

  6. കേരളത്തിൽ VS നു ശേഷം കമ്മ്യൂണിസം ഇതേ അവസ്‌ഥയിൽ ആണ് ~ കമ്യുണിസ്റ്റ് ആശയം എന്താണെന്നറിയാത്ത, സ്വർഥരായ കുറേ ആളുകൾ, പിന്നെ മത ഭ്രാന്ത്‌ മൂത്ത വോട്ട് ബാങ്കുകളും ഹൈജാക്ക് ചെയ്ത ഒരു പാർട്ടിയായി കമ്മ്യുണിസ്റ്റ് പാർട്ടി മാറിയിരിക്കുന്നു… 😊.

  7. കേരളത്തിൻ്റെ കമ്മ്യൂണിസത്തിൻ്റെ അന്തകൻ പിണറായി തമ്പുരാൻ ആയിരിക്കും

  8. 19:32 പോളണ്ടിൽ എന്ത് സംഭവിച്ചു എന്ന ശ്രീനി ചോദ്യത്തിന് ഉള്ള ഉത്തരം 👌🏽👌🏽👌🏽

Write A Comment