അധികം ആരും കേൾക്കാത്ത മുറുക്കുണ്ടാക്കുന്ന കേരളത്തിലെ ഏക ഗ്രാമം..

murukku village. murukku gramam
palakkad Village.Palakkad tourism.Palakkad. Village Life in palakkad.Remote Village in palakkad.Palakkad tourist place.Seetharkund Waterfalls. Kollengode.Kollengode.Kollengode village.kollengode palakkad.Chinganchira
Chinganchira nature Temple.Chinganchira
karuppusami temple.Chinganchira temple
Peringottusheri kalam.Peringottusheri kalam Seetharkund

#Palakkad#Kollengode#Palakkadvillage#Palakkadtourism#Palakkadtouristplace#Kollengodetemple

#roadtrip#AshrafExcelrouterecords#AshrafExcel#kerala#KeralaTourism#bbrostories#routrecords

47 Comments

  1. മൊബൈൽ നമ്പർ കിട്ടുമോ ഖത്തറിൽ അയക്കാൻ വേണ്ടിയാണ്

  2. ഈ മുറുക്ക് പാലക്കാട് >തൃശ്ശൂർ മേഖലകളിലെ ഉത്സവ പറമ്പുകളിലെ പ്രധാന വിഭവമാണ്❤ ,

  3. അപ്പൊ bbro നമ്മൾ ഒരു രണ്ടു കിലോമീറ്റർ വരെ അടുത്ത് വന്നിട്ടും നേരിട്ട് കണ്ടില്ല..😮 ഞാൻ കൊടുവായൂർ ഉണ്ട്‌..😍

  4. ചന്ദ്രൻ രാമൻ ക്രിഷ്ണേട്ടൻ പാലക്കാട് ബസ്സ് സ്റ്റാൻഡിൽ കച്ചവടം ചെയ്യുന്ന എൻടെ ഏട്ടൻമാരേ മറക്കാൻ പറ്റുമോ ❤️

  5. Superb video Bro….very interesting and informative…..hope to see more such videos…

  6. Hi anil sir കഴിവതും ജോയിൻ ചെയ്യാൻ ശ്രമിക്കുക, ലാസ്റ്റ് എപ്പിസോഡിൽ അനിൽ സർ ഇല്ലായിരുന്നു

  7. മുറുക്ക് കഴിക്കുമ്പോൾ ഇനി ഇത് ഓർക്കും ഒരു നല്ല വിവരണം ആയിരുന്നു.

  8. സഹയാത്രികരിൽ ഒരാൾ മറ്റൊരാളെ സർ എന്ന് വിളിക്കുന്നത് അരോചകമാണ് . കഴിയുമെങ്കിൽ ഒഴിവാക്കുക.

  9. സൂപ്പർ ബ്രോ ….. താങ്കളുടെ വീഡിയോ കണ്ട് …. ഉത്രാട ദിവസം കൊല്ലങ്കോട് …. താമരപ്പാടം …. ചിങ്ങത്തറ ക്ഷേത്രം ….. സീതാർകുണ്ട് … പോയിരുന്നു….. മാന്തായം റോഡ് അതിമനോഹരം ….. വാക്കുകളില്ല ……എന്തായാലും എല്ലാ ആശംസകളും നേരുന്നു …..❤❤❤❤❤❤❤❤❤❤❤❤❤

  10. 👍. ഇതുപോലുള്ള മറ്റൊരു സ്ഥലം തിരുവനന്തപുരത്തുണ്ട്. പുന്നമൂട് – മുടവൂർപാറ-വെടിവച്ചാൻകോവിൽ പ്രദേശത്ത്. വിവിധതരം മുറുക്കുകളും പലഹാരങ്ങളും ഉണ്ടാക്കി കുടുംബപരമായി ഈ തൊഴിലിൽ ഏർപ്പെടുന്നവർ

  11. Palakkad is so beautiful and the skill of the ladies making murukku must be appreciated.I could'nt take my eyes off their fast moving fingers

  12. വിദേശങ്ങളിലേക്ക് ഇടനില ഇല്ലാതെ കയറ്റുമതി ചെയ്യാൻ സാധിക്കട്ടെ,

  13. ബി. ബ്രോ ബംഗാൾ യാത്ര അവസാനിപ്പി ച്ചോ?

  14. Hi bro… your presentation fantastic.mmi have one suggestion please add part numbers… ❤

  15. മുമ്പ് പാലക്കാട് ജില്ലയിലെ പല ഭാഗങ്ങളിലും ഇതുപോലെ മുറുക്ക്, പപ്പടം തുടങ്ങിയവ ഉണ്ടാക്കി വില്‍ക്കുന്ന വീടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ മിക്കവാറും എല്ലാവരും നിര്‍ത്തി.

  16. നിങ്ങൾ പറഞ്ഞതു് തെറ്റാണ് കോഴിക്കോട് ജില്ലയിൽ ചാത്തമംഗലം അങ്ങാടിയിൽ നിന്ന് ഇഷ്ടിക ബസാറിലേക്ക് പോവുന്ന റോഡിന്റെ രണ്ടു ഭാഗത്തും ഉള്ള വീടുകളിൽ എല്ലാ വീടിലും മുറുക്കുണ്ടാക്കുമായിരുന്നു ഇത് മുഴുവൻ മുസ്ലീ സമുതായക്കാരായിരുന് ഉണ്ടാക്കിയിരുന്നു ഇത് മുപ്പത് വർഷം മുമ്പത്തെ കാര്യമാണ് ഇപ്പോൾ കുറച്ച് വീട്ടുകാർ മാത്രമേ ഉള്ളു

Write A Comment