Body shaming നന്മ മരങ്ങളുടെ ശ്രേദ്യ്ക്ക് ഒറ്റകത്തിന് 300-1000 മുതൽ weight താങ്ങാൻ ആവും അത് അതിന്ടെ feature ആണ് അല്ലാതെ പട്ടിയുടെയോ പൂച്ചയുടെയോ മുടുകതല്ലലോ ഈ weight വെച്ചേക്കുന്നത്. So അതങ്ങ് താങ്ങിക്കോളും.
അഹ് കുട്ടിക്ക് ഒട്ടും പറ്റിയില്ലെലോ എന്ന് ഓർത്തു സമാധാനിക്ക്
Oru pavam jeevi de purath keri adine drohikunad poranjit onnu venapo ethraum show off Kodikal koduth vanguna high safety ulla vandikal accident avunu Ningal use cheyuma car accident avulaa nu ntha ethrak garranty
നിങ്ങൾ ഒന്ന് വീണു നിങ്ങളുടെ കൈ മുറിഞ്ഞപ്പോൾ നിങ്ങൾക്ക് വേദനിക്കുന്നുണ്ട് എങ്കിൽ നിങ്ങൾ മൂന്നു തടിയൻമാരെ വഹിച്ചു കൊണ്ടുപോകുന്ന ആ മൃഗത്തിനു എത്രത്തോളം വേദനിക്കും
Ottagathinu aa baramonnum oru vishayamulla karyamalla ath ottagathinte muthugillulla Aa belt luse ayathu kondanu nigalude koode daivam undayath kondanu 👍🏻👍🏻❤
ശ്വേതയുടെ കൈ മുറിഞ്ഞപ്പോൾ പൊള്ളിയല്ലേ ,, ഇത് പോലുള്ള വണ്ടിയിൽ കയറുന്നതിനു മുന്നേ താങ്കളടക്കം എല്ലാവരുടെയും പിന്നെ ആ വണ്ടിയുടെയും ഭാരം ചുമക്കുന്ന ആ പാവം ജീവിയുടെ കാര്യം ഒന്നോർക്കണം Mr .
24 Comments
❤
😂
Body shaming നന്മ മരങ്ങളുടെ ശ്രേദ്യ്ക്ക്
ഒറ്റകത്തിന് 300-1000 മുതൽ weight താങ്ങാൻ ആവും
അത് അതിന്ടെ feature ആണ്
അല്ലാതെ പട്ടിയുടെയോ പൂച്ചയുടെയോ മുടുകതല്ലലോ ഈ weight വെച്ചേക്കുന്നത്.
So അതങ്ങ് താങ്ങിക്കോളും.
അഹ് കുട്ടിക്ക് ഒട്ടും പറ്റിയില്ലെലോ എന്ന് ഓർത്തു സമാധാനിക്ക്
Oru pavam jeevi de purath keri adine drohikunad poranjit onnu venapo ethraum show off
Kodikal koduth vanguna high safety ulla vandikal accident avunu
Ningal use cheyuma car accident avulaa nu ntha ethrak garranty
Chumaa video ettu ookal kityapo samadanam ayile
നിങ്ങൾ ഒന്ന് വീണു നിങ്ങളുടെ കൈ മുറിഞ്ഞപ്പോൾ നിങ്ങൾക്ക് വേദനിക്കുന്നുണ്ട് എങ്കിൽ നിങ്ങൾ മൂന്നു തടിയൻമാരെ വഹിച്ചു കൊണ്ടുപോകുന്ന ആ മൃഗത്തിനു എത്രത്തോളം വേദനിക്കും
കൈ മുറിഞെങ്കിൽ കാര്യം ആയി പോയി. എല്ലാ കൂടി ആാാ പാവം ഒരു ജീവിയുടെ പുറത്ത് കേറി ഇരുന്നിട്ട്. വീണു പോലും. പറയാൻ തന്നെ നാണം ഇല്ലേ.
Ottagathinu aa baramonnum oru vishayamulla karyamalla ath ottagathinte muthugillulla Aa belt luse ayathu kondanu nigalude koode daivam undayath kondanu 👍🏻👍🏻❤
Oru samanya bodham mathram porei ithinu bro—ningalk thanne ningalude body weight ne pattytt oru dharana undavulloo…aa cart nte look kanumbo thanne athinte capacity manaslakum…Ennit athil valinj keri marinj veenit ayyo potho paranjit karyam undo??🤔🤔I dnt think so…NB:- Iam not body shaming anyone just telling the fact 🤷🏻♀️🤷🏻♀️.
weight kureyk swetha..eatless live more
Onnum Pattiyillallo GOD IS LOVE Take Care..
Poor camel
Neeiokke athil valinju keru
വൈഫ് കൊണ്ട് ഹോസ്പിറ്റലിൽ പോകാതെ ആ കരച്ചിലും വിറ്റു ക്യാഷ് ആകുന്നോ
Pavam ottakam athinte vishamam aaroda parayande . Athinu YouTube channel ilallo sad😢
ഒന്നും പറയാനില്ല
Athu pottiyath thinnu kozhutta aa sadanam atilkayariyathukaramanu😂
സേഫ്റ്റി must ഭാഗ്യം കൊണ്ട് രക്ഷപെട്ടു കുഞ്ഞ് പേടിച്ചു
Karachil kandappo njan karudhi helicopteril ninnu veenu enn
ആധുനിക വാഹനങ്ങൾ ഉണ്ട്.. അല്ലാതെ ഇതെല്ലാം മൃഗങ്ങളെ ദ്രോഹിക്കൽ ആണ്.. കൂടാതെ, മൂന്നാം ലോക രാജ്യങ്ങളിൽ ഉള്ള adventure rides ഒന്നും വളരെ സേഫ് അല്ല
❤❤❤
❤❤❤
🙏
ശ്വേതയുടെ കൈ മുറിഞ്ഞപ്പോൾ പൊള്ളിയല്ലേ ,, ഇത് പോലുള്ള വണ്ടിയിൽ കയറുന്നതിനു മുന്നേ താങ്കളടക്കം എല്ലാവരുടെയും പിന്നെ ആ വണ്ടിയുടെയും ഭാരം ചുമക്കുന്ന ആ പാവം ജീവിയുടെ കാര്യം ഒന്നോർക്കണം Mr .