Santhosh George Kulangara | Sancharam | Malayalam | Macedonia | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: https://goo.gl/5oJajN
—————————————————————————————————
#sancharam #safaritv #santhoshgeorgekulangara #macedonianmusic
Stay Tuned: https://www.safaritvchannel.com
To buy Sancharam Videos online please click here: https://goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: https://goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: https://goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs
Enjoy & Stay Connected With Us !!
——————————————————–
►Facebook : https://www.facebook.com/safaritelevision
►Twitter : https://twitter.com/safaritvchannel
►Instagram : https://www.instagram.com/safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
40 Comments
Wonderful decorated streets 😍😍😍
ഭാഗ്ഗുകൾ പലതരം കണ്ടാൽ കൊതി വരും 😀😀😀😀 18:29
4:06 ente veettil undu. Indian shirley poppy flower
സഞ്ചാരം എന്നുമെന്നും ആവേശം.❤❤❤❤❤❤
Our capital city of Trivandrum is replete with statues in every nook and corner. We can also claim to be a twin city of Macedonia. 😅 😅
❤❤❤
4k resolution വേണം…. Pleeeeesssss
മതത്തിന്റെയും ജാതിയുടെയും പേരിൽ നാട്ടുകാരെ തമ്മിൽ തല്ലിച്ച് വോട്ട് നേടി ജനത്തെ ഭരിച്ചു മുടിക്കുന്ന രാഷ്ട്രീയക്കാരല്ല അവിടെയുള്ളത് എന്ന് ഇവിടം കണ്ടപ്പോൾ മനസ്സിലായി
💙💙💙
കാശ് ഉണ്ടേൽ കറങ്ങാം ആയിരുന്നു
പ്രതിമ പണിത് വെട്ടിപ്പ് നടത്തിയ ഒരു ഭരണാധികാരി ഇവിടെയുമുണ്ട്. പുള്ളിയും ഉടനെതന്നെ ഇവിടെനിന്നും മുങ്ങുമെന്നാണ് തോന്നുന്നത്…!
Ippol pratima indiayilan😂
Hai sir
❤
🔥🔥🔥
അമ്പലവും ചർച്ചും പൊളിച്ച് പള്ളി പണിയുന്നത് ഒരു സ്ഥിരം ഏർപ്പാട് ആണ് അല്ലേ…
Thank you.
Thanks dear SGK & team safari TV.🙏🌹🌻🌺🌸🌷💐
👌😘👍
👍👌👏👏👏
👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Etra you tuber vannalum sandhosh sir anu ente hero 👍👍👍
💛
💖💖💖💖💖
Beautiful Europe with positive energy
❤️❤️❤️സന്തോഷ് സാർ 🫡🫡
❤️❤️❤️സന്തോഷ് സാർ 🫡🫡
❤️❤️❤️സന്തോഷ് സാർ 🫡🫡
ഞാൻ ഒരു പ്രവാസി ആണ് നാട്ടിൽ വന്നിട്ട് എന്റെ ഫാമിലി യുടെ കൂടെ സാറിനെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് 😊
അവിടെയും ക്രിസ്ത്യൻ പള്ളി പൊളിച്ചു മോസ്ക് പണിതു. അതാണ് സമാദാനം
Shots of Skopje are wonderful❤
Next jordan please
1:49
ക്രിസ്ത്യൻ പള്ളി പൊളിച്ച് mosque ആക്കി.അടിപൊളി..😅
.ഭാരതത്തിലും സ്ഥിതി വ്യത്യസ്തമല്ല..
.ഏത് ദേശത്ത് ചെല്ലുന്നോ അവടെ മുഴുവൻ പ്രശ്നം ഒണ്ടാക്കി ആ ദേശത്തെ സംസ്കൃതിയെ തകർത്തു..തരിപ്പണമാക്കി ഞമ്മൻ്റെ ചമാധാന അടയാളങ്ങൻ സ്ഥാപിക്കുക. ആട്ടോമൻ തുർക്കി കൾ എന്ന മനുഷ്യ ത്വമില്ലാത്ത ലോക തീവ്രവാദി കളുടെ …ചരിത്രം അതിഫയാനകം തന്നെ….
മാസിഡൊണിയക്കാർ സമാധാനപ്രിയരാണ്…അവിടെയും കേറിവന്ന് ചുമ്മാ ചൊറിയുകയാണ്…ചമാതാനക്കാർ…ഇവരുടെ ബുദ്ധി ആറാം നൂറ്റാണ്ടിൽ നിന്നും കരകേറത്തില്ലല്ലോ കർത്താവേ😂
സാറിന്റെ വീഡിയോസ് 1080p യിൽ ക്ലാരിറ്റി നന്നേ കുറവാണല്ലോ. സാർ ഏതു വീഡിയോ ക്യാമറ ആണ് ഉപയോഗിക്കുന്നത്. സുജിത് ഭായ് വെറും ഐഫോണിലാണ് വ്ലോഗ് ചെയ്യുന്നത്. അതിന്റെ ക്ലാരിറ്റി വളരെ മികച്ചതാണ്.
Background musuc koodi ittal poli aaayirunnu
എന്റെ നാട്ടിൽ ചെറിയ ഫുഡ്ട്രീറ്റ് അതാണ് എന്റെ സ്വപ്നം❤
ഇത്തവണ പോയത് ഭക്ഷണം കഴിക്കാൻ മാത്രമായിട്ടെന്നോ എന്ന് തോന്നുന്നു !😂
നാം ഇപ്പോൾ ചർച്ച ചെയ്‌യുന്നത് ഗണപതിയുടെ പ്ലാസ്റ്റിക് സർജറി ആണ്.പശു എന്തിനാണ് എന്ന് ഒരു തീരുമാനം ആയിട്ടില്ല ഇന്ത്യയിൽ .വിമാനത്തിന്റെ കാര്യത്തിലും വ്യക്തതയില്ല .ഭരണ പക്ഷത്തിനും ഇല്ല പ്രതിപക്ഷത്തിനും ഇല്ല എന്നതാണ് ഇന്ത്യയിലെ രണ്ടാമത്തെ ലോകത്തെ എട്ടാമത്തെ അത്ഭുതം .കുട്ടികൾ പഠിക്കുന്നു ബുൾബുൾ പക്ഷിയുടെ ചിറകിൽ ഏറി നാട് കാണാൻ പോയിരുന്ന സ്വാതന്ത്ര്യ സേനാനിയെ കുറിച്ച് .ഇതൊക്കെ പഠിച്ചു പത്തു വർഷത്തിന് ശേഷം ലോകത്തിനു മുന്നിൽ വരുന്ന യുവാക്കളെ ലോകം വിഡ്ഢികൾ എന്ന് പറഞ്ഞു പരിഹസിക്കില്ലേ .
Really pleasant and beautiful.
ഭരണാധികാരികൾ അഴിമതി കാണിച്ചെങ്കിലും കുഴപ്പമില്ല ആ നാടിന് ആ നാട്ടിന്റെ ഭംഗി ഉണ്ട്
കേരളത്തിൽ ഉള്ളവർ അഴിമതി കാണിക്കുകയും അഴിമതി കൊണ്ട് തൃപ്തി പെട്ടില്ലങ്കിൽ ആ സാമ്രാജ്യം തന്നെ ഇല്ലാതെ ആകുകയും ചെയുന്ന വിവരം വെള്ളിയാഴ്ചയും ഇല്ലാത്തവർ ആണല്ലോ ഇവിടെ ഭരിക്കുന്നത്
രാഷ്ട്രീയം തൊഴിൽ ആക്കി മാറ്റിയ കുറെ വിഡ്ഢികളുടെ നാട് ആണ് കേരളം ഇവിടെയുള്ള ഏത് രാഷ്ട്രീയകാരന് അറിയാം വികസനം എന്നുള്ള വാക്കിന്റെ യഥാർത്ഥ അർത്ഥം പക്ഷേ അഴിമതിയുടെ കാര്യങ്ങൾ ചോദിച്ചൽ അഴിമതിയിൽ phd എടുത്തവർ ആണ് നമ്മുടെ ഇ രാഷ്ട്രീയം തൊഴിൽ ആയി കൊണ്ട് നടക്കുന്നവർ
ഇതൊക്കെ കൊണ്ടാണ് ഇവിടെ വിട്ട് എല്ലാവരും യൂറോപ്പിലേക്കു പോകുന്നത്
കേരളത്തിലേ വലിയ ഒരു സംരഭാകൻ ആയിരുന്ന കിറ്റക്കിസിന്റെ ഗതി എന്തായി അവരേ വേരോടെ ഇവിടെ നിന്ന് ഓട്ടിച്ചു വീട്ടിലേ നമ്മുടെ ഇപ്പോൾ ഉള്ള സർക്കാർ
കാരണം എന്തായിരുന്ന്
അവർ 20/20 എന്ന ഒരു പാർട്ടി രുപികരിച്ചു ആ പാർട്ടി നല്ലത് പോലെ മുൻസിപ്പാലിറ്റി പഞ്ചായതിൽ ഭരണം നടത്തി അതായിരുന്നു അവർ ചെയ്യുതാ തെറ്റ്
പറഞ്ഞിട്ട് കാര്യം ഇല്ല ഇവിടെ പിച്ചക്കരേ കാലും കഷ്ട്ടം ഉള്ള അഴിമതി രാഷ്ട്രീയകാരുടെ നാടാണ് കേരളം