ഒരു തിരുപ്പതി യാത്ര | An Experimental Vlog from Kozhencherry to Tirupati via Trichy #techtraveleat #familyvlog #travel

00:00 Intro
00:40 Worst road condition
03:38 View Point
04:06 Valanjanganam Waterfalls
04:46 Entering Tamilnadu
06:03 Breakfast
07:24 Rail Fanning
10:28 Meet Family
13:26 Trip started from Trichy
16:21 Sugarcane Juice
18:30 Lunch
20:39 Thiruvizha in Tamil Nadu
22:18 Dinner
24:06 Reached Tirupati Town
25:27 Tirupati Shree Kashi Math
27:03 Conclusion

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

34 Comments

  1. ഞാൻ കാത്തിരിക്കുവായിരുന്നു ഫാമിലി ആയിട്ടുള്ള ഒരു videok വേണ്ടി

  2. സുജിത്തേട്ടനെ ഇന്ന് മൊത്തം എല്ലാരും കൂടെ വറുത്തു കോരുവാണല്ലോ 😂😂😂😂😂😂😂

  3. Vlog trichy avare ethi trichiyil ninnum thudagum ennae vicharichath. Kolencheryil ninne vlog thudagumenne pratheeshichilla. enthayalum athu adipoli suspense aayiii. Rishi kuttante UMMA kittiyilla.. Train kanda Abhi vidumo. Abhoyum Trainum erattapetta sahoderanamaranu…

  4. * ഇതാണ് മണിമല യാറു.. എപ്പോഴും കരകവിഞ്ഞു * ഓടി * കൊണ്ടിരിക്കുന്നു 😄.. ആറു ഒഴുകി യല്ലേ പോകുന്നത്… നിങ്ങളായിട്ട് ഓടിക്കല്ലേ…😂😂

  5. സുജിത്തേട്ടന്റെ precence ഇല്ലാഞ്ഞിട്ടും എന്ത് പ്രോപ്പർ ആയിട്ടാണ് വീഡിയോ ആരംഭിച്ചത് ശ്വേത ചേചിക് റൂട്ട് ഒകെ മനപ്പാടം ആണല്ലോ 😄ഋഷി കൂട്ടനും കുറച്ചു കയിഞ്ഞ് ഒരു ചാനൽ തുടങ്ങി കൊടുക്കണം അവൻ അവന്റെ ഇഷ്ടത്തിനുള്ള content എടുത്ത് അച്ഛനെ പോലെ ആയിക്കോളും😄❤️

  6. Sujith bakthan ur great എല്ലാം നന്നായി മാനേജ് ചെയ്യുന്നുണ്ട് i mean ur family good 😅😅

  7. റിഷികുട്ടനെ കുറച്ച് ദിവസം കാണാതായപ്പോ എന്തോ പോലെ ആയിരുന്നു… ഇപ്പോൾ happy ആയി… എന്തൊരു cute ആണ് വാവയെ കാണാൻ… റിഷികുട്ടന്റെ ഒരു ആരാധിക 😄

  8. സുജിത്ത് ബ്രോ ഇല്ലാത്ത ആദ്യത്തെ 11 മിനിറ്റ് വീഡിയോ miss you bro

  9. Nice Thirupathi family trip…. I think Sujith was eagerly waiting for homely food after his previous island visits….l felt funny when he was enjoying home made Pathrodo….Swetha it is natural that a person away from home for sometime will yearn for home made food….being a GSB Brahmin pathrodo will b favourite…. just joked…..😂😂😂

  10. Hi sujith I am watching pretty much all your videos it’s very interesting, but I have a concern about just letting you know in your last video you guys going to Thirupathy in the car people who sitting in back not wearing seat belts. I am not talking about law it’s all about our safety. I am in Australia (Adelaide)over here everyone in the car should wear seatbelts including newborn I don’t want to teach you because you are a traveler you know the rules. Simple things make big impact in our life.
    Thanks
    Sunil

  11. ഈ മoത്തിൽ എല്ലാവർക്കും താമസിക്കാൻ പറ്റുമോ, കോൺടാക്ട് ഡീറ്റെയിൽസ് പറയുമോ

  12. ഉറക്കം (തമിഴ്) _/
    ഉറക്കം തൂങ്കി/തൂങ്ങി _/
    തൂക്കം (ടുമില്) ×

    16:30 ടുമില് പേചും ടുമില് നാടു😅

Write A Comment