Lungi Challenge @ Airport | വിമാനത്തിൽ ലുങ്കി ഉടുത്ത് Russia to India International Trip, Air Arabia inspired by @KarthikSuryavlogs #techtraveleat #malayalam #travel

00:00 Intro
03:25 Taxi ride to airport
04:30 Moscow Airport
05:18 Lungi Challenge
08:47 Boarding to Air Arabia
10:30 Air Arabia travel experience
13:50 Landed at Sharjah Airport
14:21 Sharjah to Kochi Air Arabia
15:14 Meet Abhijith Bhakthan
16:15 Reached Hotel Room
17:25 Lungi Photos

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

45 Comments

  1. It’s not any different when people go for religious trips the dressing is light and similar

  2. Sujith ബ്രോ യുട ഒരുവെറൈറ്റി. വിഡിയോ…. പൊളി യാണ്……

  3. ലുങ്കിയുടുത്ത് uae എയർപോർട്ടിൽ issue വല്ലതും ഉണ്ടായോ

  4. Viewership കൂട്ടാൻ വേണ്ടി കോമാളിത്തരം കാട്ടേണ്ട കാര്യം ഉണ്ടോ എന്ന് ആലോചിക്കണം!! കുറച്ചുകൂടി കാര്യമാത്രപ്രസക്തമാക്കിയാൽ ഉചിതമാകും!!

  5. വർഷങ്ങൾക് മുന്നേ ഈ challenge ചെയ്ത karthik surya ye ഓർക്കുന്നു 🌹

  6. Domodedovo airport
    Shermitovo airport
    Vnikovo airport ഇതിൽ നിന്നും എല്ലാത്തിലും യാത്ര ചെയ്തിട്ടുണ്ട്

  7. കൈലി ഉടുത്ത യാത്ര അടിപൊളി ഒന്നും പറയാനില്ല 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍

  8. Bro im sorry. need improvements on….i think you hurry on completing number of countrys. You missing contents. A well wisher always. Shemi.

  9. അച്ഛാ അമ്മെ.. മുണ്ട്.. മുണ്ട് മുണ്ട് 😂 (ജഗതി സീൻ ആണ് ഓർമ വന്നത്)

  10. ഹൊ.. വല്യ കാര്യമായിപ്പോയി ..ഒരു മാതിരി ചീപ്പ് ഷോ കാണിക്കാൻ നമ്മൾ മലയാളിയെ കഴിഞ്ഞേയുള്ളൂ…വേറെ ആളുകൾ കോമാളിയെപ്പോലെ നോക്കും. അത്രേ ഉള്ളു.. ഇനി ഇപ്പോ വെള്ളമുണ്ടായിരുന്നെങ്കിൽ പരമ്പരാഗതമാണെന്ന് പറയാമായിരുന്നു..

  11. താങ്കളുടെ ലുങ്കി മലയാളികളുടെ ഇടയിൽ ആയിരുന്നു എടുക്കേണ്ടത്,, റഷ്യക്കാർക് എന്ത് ലുങ്കി

  12. There are lot of people wearing Lungi like clothes in airports. Especially several African countries have lungi like ethnic wear. At least in the US people are used to seeing such ethnic wear.

Write A Comment