Santhosh George Kulangara | Sancharam | Malayalam | Yemen | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: https://goo.gl/5oJajN
—————————————————————————————————
#sancharam #safaritv #santhoshgeorgekulangara #yemen
Stay Tuned: https://www.safaritvchannel.com
To buy Sancharam Videos online please click here: https://goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: https://goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: https://goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs
Enjoy & Stay Connected With Us !!
——————————————————–
►Facebook : https://www.facebook.com/safaritelevision
►Twitter : https://twitter.com/safaritvchannel
►Instagram : https://www.instagram.com/safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
32 Comments
മനുഷൃരായ യമനികൾക്ക് അർഹതപ്പെട്ട സഞോഷം വീണ്ടുടുക്കാൻ വിവേകമുള്ള ഭരണ അതികാരികൾ എന്ന് ഉണ്ടാകും.?
Yemen poleyulla nadukal kanan prathyeka bangiyanu aviduthe samskaravum vaividyavum
Plz don't use bgm. Im almost watched every single videos. in between I noticed bgm was disturbed
കേരളത്തിൻ്റെ അത്ര വരുമോ…?
👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
If the ugly music wasn’t there, this video would’ve been better
SGK❤❤❤
ഇവരെല്ലാം ശക്തരായ ഭരണാധികാരികളായിരുന്നു. ജനം തൊഴുത്തുകളിൽ ജീവിച്ചപ്പോൾ ഭരണക്കാർ കൊട്ടാരങ്ങളിൽ വസിച്ചു..
തലമുറകൾ കൊണ്ട് പരമ ദരിദ്രരും .
നല്ല രാജാക്കൻമാർ അവരുടെ പൗരൻമാരുടെ പഠനത്തിന് കിട്ടിയ നികുതി മുടക്കി.. സ്വാർത്ഥൻമാർ കൊട്ടാരങ്ങളിലും ആരാധന കേന്ദ്രത്തിലും സ്വർണ്ണം, പണം എല്ലാം കൂട്ടി വെച്ചു.
സഫാരി ടിവിയുടെ ആപ്പിൾ സഞ്ചാരം ഓൾഡ് എപ്പിസോഡ് കിട്ടുന്നില്ല മൊറോക്കോ എപ്പിസോഡ് 11ൽ നിൽക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തിൽ കൂടുതൽ ആയി
ഇത് പോലെ പഴയ സഞ്ചാരത്തിലെ അനീഷ് പീറ്ററിന്റെ sound ആണ് കേൾക്കാനാണ് രസം, പുതിയ സഞ്ചാരത്തിന്റെ episode കളിൽ അനീഷ് പീറ്ററിന്റെ sound ന് കട്ടി കൂടുതലുള്ളത് പോലെ തോന്നുന്നു, കേൾക്കുമ്പോ ഒരു രസമില്ല, പഴയ സഞ്ചാരത്തിന്റെ അത്ര എത്തുന്നില്ല
🔥🔥🔥
സന്തോഷ് നിങ്ങള്‍ കരുതുന്ന സന്തോഷം നിറഞ്ഞ നാട് അംബരചുംബികളായ സൗധംങളും പുതിയ വാഹനങ്ങളും ആണന്നു കരുതുന്നു. അമ്പത് കൊല്ലം മുന്‍പ് ഉള്ള കേരളം എങ്ങനെ ആയിരുന്നു. മനുഷ്യൻ എത്ര സഹവർതതൊടെ ജീവിച്ചിരുന്നു
നാം അവഗണിച്ചു കളഞ്ഞ എത്രയെത്ര മനോഹര കൊട്ടാരങ്ങളാണ് ഇന്ത്യയിലുള്ളത്. അതും നമ്മുടെ പാരമ്പര്യമല്ലെ .
പഴയതെല്ലാം തുടച്ചു മാറ്റുന്നതാണ് നമ്മുടെ പുതുമ.
Background music 🎵🎶 super
ആവശൃതിലുഠ അതികഠ താഴ്തി കെടടി
Bgm 😍
ഇയാൾ വർഗീയ വാദിയാണോ ലഹരിയിൽ മുങിയ😮😢
അവിടെ കാട്ട് ആണെങ്കിൽ ഇവിടെ പാക് ആണ്. നോർത്ത് ഇന്ത്യയിലൂടെ സഞ്ചരികുമ്പിൾ പാക്കിന്റെ ഗന്ധം അഹഹനീയം.
Thnq u sir👌💖
യമന്റെ കാഴ്ചകൾ ഒമാനിൽ ഇരുന്നു മൊബൈലിൽ കാണുന്നു ഒമാൻ ഒരു ബോർഡാണ് യമൻ വികസനം ഇല്ലാത്ത സാധാരണക്കാരായ ജനങ്ങൾ വസിക്കുന്ന ഒരു കുഞ്ഞു രാജ്യം….
അതിബൃഹത്തായ ചരിത്രവും പൗരാണികതയും ഉള്ള രാജ്യമാണ് യമൻ
ചുരുങ്ങിയത് ഒരു പത്തുവര്ഷമെങ്കിലും പഴക്കമുള്ള വീഡിയോ അല്ലേ ഇത്
❤❤❤
ലഹരി ഞമ്മക്ക് ഹറാം ആണ്
😂
ഈ കാണുന്ന ഒന്നും യമനികളുടെതല്ല.. ഇതെല്ലാം ഒരുകാലത്ത് ജൂതൻമ്മാരുടെയും ക്രിസ്ത്യാനികളുടെയുമാണ്.
യമനികൾക്ക് ഒരു നല്ല സംസ്കാരം പോലും ഇല്ലായിരുന്നു…
Keralathil bishop house poyi oru documentary vedio pls. Also in vatican pop living place.
Dhar (kavaadam)
Hajar(kallh)
❤❤❤
Good
مرحبا بكم في اليمن نشكركم لتقديم اليمن ب اللغه الهنديه
enthina balane gatekeeper aakkiyathu ennu explain cheyyamo…