ചോറ്, മീൻ കറി, പുളിശേരി, ഉരുളക്കിഴങ്ങ് മെഴുക്കുപിരട്ടി, കാബേജ് തോരൻ, മീൻ വരാത്തത്, ഞങ്ങൾ മൂന്നുപേരും ചേർന്ന് റഷ്യയിൽ വെച്ചുണ്ടാക്കിയ ഒരു കിടിലൻ സദ്യ. കണ്ടിട്ട് എങ്ങനുണ്ട് ഗയ്‌സ്? #techtraveleat #food #shorts

21 Comments

  1. ഹോ… ഹോ… കൊതിപ്പിച്ചുലോ 🥰🥰

  2. 😋😋😋😋😋😋കൊതി സഹിക്കുന്നില്ല nb :വയറിന് എന്തെങ്കിലും പറ്റിയാൽ എന്നെ കുറ്റം പറയരുത് 😄🙏. 👌👌👌👌🌹🌹👍🙏🙏🌹🌹🌹👌👌👌👌

Write A Comment