എന്തുകൊണ്ട് കുട്ടികൾ വിദേശത്ത് പഠിക്കാൻ പോകുന്നു? Visiting MBBS Students in Russia #techtraveleat #russia
വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുവാൻ താല്പര്യമുള്ളവർക്ക് STUDYLINKS നെ ബന്ധപ്പെടാം.
Studylinks +919020991010
Fazil Yousaf +91 95266 51010
Instagram: https://www.instagram.com/studylinks_international/
Check out their YouTube Channel: @STUDYLINKSINTERNATIONAL
00:00 Intro
02:19 Buffet Breakfast
06:01 Ivanovo State Medical Academy
09:08 Infant simulators
12:11 Student Hostel
16:04 Dinner with Indian students
19:07 Dance performance
23:27 Session with MBBS students
32:35 Conclusion
For business enquiries: admin@techtraveleat.com
**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com
47 Comments
😊
❤❤❤
Nicevedeo.. സുജിതഭായ്.. Climate ആണ് അവിടെ പ്രശ്നം.. അത് എന്റെ ബ്രദർ അവിടെ വർക്ക് ചെയ്യുന്നുണ്ട് അതുകൊണ്ട് അറിയാം.. ചെലവ് കുറഞ്ഞു പഠിക്കാൻ അത് നല്ല ഒരു കാര്യമാണ്.. ഇവിടെ വളരെ വലിയ ഒരു സംഖ്യ ആകും..നമ്മുടെ നാട്ടിൽ പണ്ടുമുതലേ ഉള്ള നമ്മുടെ ജീവിത രീതിയാണ് night life ഇല്ലാത്തതു.. നമ്മുടെ life ന്റെ നേരെ opposite രീതിയാണ് അവിടെ.. കുറെയൊക്കെ നമ്മൾ adopt ചെയ്തു വരുന്നു.. പിന്നെ ഇന്ത്യയെ പോലെ കേരളത്തെ പോലെ ഒരു അഭിപ്രായ സ്വാതന്ത്ര്യം അവിടെ ഉണ്ടാവില്ല അങ്ങനെ ചില കാര്യങ്ങൾ അങ്ങോട്ടും വ്യത്യാസമുണ്ട്
its noot B000fffet – buuuuuu-fet
ഇന്ത്യയെ കാൾ സുരക്ഷ ഞമ്മക് ഇവിടെ ആണ്…..
ആയിക്കോട്ടെ…..മോളെ…
ഇനി ആ രാജ്യത് വല്ല പ്രശ്നം ഉണ്ടായ….
ഞമ്മളെ രക്ഷിക്കു…. ഞമ്മള് ഇന്ത്യക്കാർ ആണ്…. അത് ഇത് എന്ന് പറഞ്ഞു നിലവിളിക്കുമോ മോളു….
അങ്ങനെ എങ്കിൽ ok…..
നിന്നെ പോലെ കുറെ എണ്ണം ഉണ്ട്….
Ennit valla corona or war vannal nilavili thudangum
Nangale rekshikoooo parann
Narikal 😂
Escape the metrix viewer's don't waste timr
🌷❤️❤️👋👋👌👌👌
എന്ത്കൊണ്ട് കുട്ടികൾ വിദേശത്തു പഠിക്കാൻ പോകുന്നു
കേരളത്തിൽ ഒന്നരലക്ഷം കുട്ടികൾ neet എഴുതി. അതിൽ ഏകദേശം 1300 പേർക്കേ ഗവണ്മെന്റിന്റെ കോളേജുകളിൽ പഠിക്കാൻ പറ്റൂ. പിന്നെ പഠിക്കണമെൻകിൽ 50 ലക്ഷത്തോളം വേണം അതുതന്നെ വേറെ ഒഒന്നുമല്ല.
600 മാർക്ക് കിട്ടിയാലും ഇതുതന്നെ സ്ഥിതി
Super 👌
രണ്ടു കുട്ടികളെയും ഡാൻസ് സൂപ്പർ ആണ്
പാട്ടുപാടി അതും സൂപ്പർ ആണ്
എല്ലാവരും സൂപ്പറാണ്
പൊള്ളി ആശാനേ
Freedom ❤
Thaathaamaarum parakatte❤
Dance super.
Thank you for the interview with the Students. Very informative.
Adipoli performance ❤ Nice vlog brother 👌💪
Sujith bro nte വേറെയൊരു പ്ലസ് പോയിന്റ്, തന്റെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കും അതു ഏത് വിഷയം ആയാലും…. ബാലൻസിങ് പരിപാടി ഇല്ല 😀…………. പിന്നെ നമ്മൾ വേറൊരു രാജ്യത്തിന്റെ പ്ലസ് പറയുമ്പോൾ നമ്മൾ enthiനാ ഇത്ര അസഹിഷ്ണുത കാണിക്കുന്നത്…. അവരുട പ്ലസ് പറയുന്നതിന്റെ അർത്ഥം നമ്മുടെ നാടിനു നെഗറ്റീവ് ഉണ്ട് എന്നല്ല………. ഇന്നത്തെ കോമ്പറ്റിഷൻ കാലത്ത് നമുക്ക് വിജയിക്കാൻ വേണ്ടത് mark നേക്കാളും കൂടുതൽ കമ്മ്യൂണിക്കേഷൻ, അതു പോലെ സ്കിൽ ആണ്…..
Bro എല്ലാവരെയും ഇവിടെ mbbs പഠിപ്പിക്കുന്നതിന് തീര്‍ച്ചയായും limitations und…പിന്നെ iverallarum കൂടെ doctor മാര്‍ ആയാൽ പിന്നെ….ഇത്ര doctors ന്റെ ആവശ്യം നമുക്കില്ല…so അവരൊക്കെ പുറത്ത് പോയി പഠിക്കട്ടെ..മാത്രവുമല്ല ഇന്ത്യയില്‍ competitive exams Crack cheyyanam mbbs ഒക്കെ കിട്ടാന്‍…ചുമ്മാ കിട്ടില്ല..so അത് kayiyathavarkum പുറത്ത് പോകേണ്ടി വരും 💯💯
Beautiful dance performance by student.❤
Cometo ufa
ivdathe reservation system oke kazinj aarkelm nthelm aavanenki purathek pokal mathre rakshayullu
Sujith bro why dont u and fasil plan trip to italy u can also look for prospective medical colleges??
French fries yt channel
കറുപ്പ് ഇടണ്ട പിണുങ്ങാണ്ടി വിജയൻ ഇവിടെ വരുമ്പോ നിന്നെ പൊക്കും 🤣😂🤣
Inn video ille ee advertisement 2dayz ottanamarikkum
Awesome buddy.! So nice to see our students living in Russia.! Dance performance rocks!
👍👍👍❤️
😍👏🏻
സുജിത് ഏട്ടാ വീഡിയോ എല്ലാം പൊളിയാ ണ് 🥰🥰🥰❤️❤️♥️♥️♥️👌👌🔥🔥👏👏👍👍✨️✨️💥💥💫🤘🤘✌️✌️✌️💯👑💛❣️😍😍😍
Nammada shafaf 🌹
Sanumole super 👍
Where is French Fries YouTube channel link?
I ❤🇷🇺
Feel bad when I heard kerala is not safe for women.
❤❤❤❤
🫶🤟◢ ◤
❤❤❤❤🎉
ബുദ്ധി ഇല്ലാത്ത പിള്ളേർ നമ്പർ ഒൺ കേരളത്തിൽ നിന്നും പോയേകുന്നു 😮
Fasil Bhai,
Nice video. I wanted to know medical admission details in Russia. Whom should I contact in India for admission requirements
കണ്ടിരിക്കാൻ ഒരിക്കലും ബോർ അടിപ്പിക്കാത്ത ഒരേ ഒരു ചാനൽ teck traveal eat❤❤🔥🔥
Dance സൂപ്പർ👌
പെൺകുട്ടികൾക്ക് പ്രേത്യേകം ഹോസ്റ്റൽ ആണോ
Russiayil mbbs nn pokaan neet score venamo
Please reply
Q:
ENTHU KOND KUTTIKAL MBBS PADIKAAN ABROAD POKUNU….
ANS:
90%AALUKALK INDIAYIL MERIT SEAT KITAATATH KONDU
Hello
🥀🌿🌻👍
India il mbbs admission kitttan nalla paadane. Especially government colleges . Allaathe ithu Poole cash Mathram alla criteria