0:00 – intro
0:36 – Breakfast from Hampi
01:44 – Hampi to Hospet
02:37 – Trainspotting
03:49 – Hospet to Bengaluru
08:01 – Weird Experience in Sleeper
08:55 – Going to Mantri Mall
13:04 – Yesvantpur to Chengannur

44 Comments

  1. സൂപ്പർ അഭി.❤❤ ഋഷിക്കുട്ടന് ചക്കരയുമ്മ

  2. Idikkalle chechi atu super ayi oaranjate yidakke kurachu fun okke parayanam ate kelkkan eshtam

  3. ഹായ് ഋഷി കുട്ടാ👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  4. റിഷിയെ കാണിച്ചതിൽ ഒരുപാട് നന്ദി ❤❤

  5. Saw yr return journey from Hospet n Kengeri that theraku is for Mysuru too much passengers travel to & fro mysuru enthra train ittalum heavily crowded since bus is costly
    Ethu sthiram aanu n this route

  6. Tvm __Madurai
    Amritha expresa il same avastha anne

    Plani ethi kazhinal full jeneral il kayrn ullavrr anne Sl il kayruna

    Pena ആ time il TTR polum kaanila 🙂

  7. ഏറ്റവും ഇഷ്ടപെട്ടത് ഋഷികുട്ടനെയാണ്. ❤

  8. അഭി, ഇതൊന്നും തിരക്കല്ല . ന്യൂ ഡെൽഹിയിൽ നിന്നും പാട്ന വരെ പോവുന്ന ശ്രംജീവി എക്സ്പ്രസ് എന്ന വണ്ടിയുണ്ട്. അത് ന്യൂ ഡെൽഹി സ്റ്റേഷനിൽ യാത്ര തുടങ്ങാനായി ഷണ്ട് ചെയ്തു പ്ലാറ്റ്ഫോമിൽ കൊണ്ടു വന്നു നിർത്തി വാതിലുകൾ തുറന്നാലുടനെ ഉള്ള കാഴ്ച്ചകൾ വിവരണാതീതമാണ്. അവിടെ റിസർവ്വുമില്ല, എ.സി.യുമില്ല. എല്ലാം ജനറൽ. അനുഭവിച്ച നേർക്കാഴ്ച്ചകളാണ് ഇതെഴുതാൻ നിദാനം.

  9. കൊല്ലം-ചെങ്കോട്ട, പാലക്കാട്-രാമേശ്വരം, ചെങ്ങന്നൂര്‍-കാഞ്ചീപുരം യാത്രകള്‍ കാണിക്കാമോ-റെയില്‍വെ സ്‌റ്റേഷനുകളിലെ വിശ്രമ മുറികള്‍, താമസിക്കാനുള്ള സൗകര്യങ്ങല്‍ ന്നെിവ കൂടി ചെയ്യാമോ–ഊട്ടി യാത്രയും പ്രതീക്ഷിക്കുന്നു. എല്ലാ യാത്രകളും ഗംഭീരം.അഭിജിത്തിന് ഒരു ഉമ്മ.

  10. 3rd AC യിൽ പോലും ഇത് പോലെ കുത്തി നിറച്ചായിരുന്നു യാത്ര PATNA യിൽ നിന്നും യാത്ര തുടങ്ങിയപ്പോൾ…

  11. In Karnataka, there is Kannada pride… In areas other than Bangalore people will mostly prefer to speak in Kannada only.

Write A Comment