How to go Hampi by Train ? | ഹംപിയിലേക്ക് ഒരു ട്രെയിൻ യാത്ര
BGM Credits:
Vendredi – Travel With Us https://bit.ly/2MgAQPL
Creative Commons — Attribution-ShareAlike 3.0 Unported — CC BY-SA 3.0
Free Download / Stream: https://hypeddit.com/link/c0saj2
Music promoted by:
Good Vibes – No Copyright Vlog Music https://bit.ly/2YAg2XI
0:00 – Intro
1:20 – Journey on Bengaluru Intercity
14:39 – Bengaluru
16:58 – Journey on Hampi Express
Travel Plan to Hampi by Train:
Ernakulam – KSR Bengaluru Intercity Express Upto Bengaluru (09:10 – 08:00)
Bengaluru to Hospet on Hampi Express (9:50 – 7:00)
41 Comments
❤❤❤❤
ഇന്നലെ ഇതേ റൂട്ടിൽ ഇതേ ട്രൈനുകളിൽ toranagallu വന്ന് ഇന്ന് ഈ വീഡിയോ കാണുന്ന ഞാൻ ☺️
Hospetil wagon depot undu, so many industries are there in Bellary district
18:05 – There's a railway rule in which if people are talking loudly or the lights are turned on the train at night (After 10:00 PM) and is a disturbance to you, you are free to report that
👍
Ers-Sbc intercity super fast express okke thanne but erode, salem okke Kazhinjal pinne uruttalodu uruttala. Oru kaalathum on time etharilla. 😡😡😡😡
Waiting For Next Episode…
ബ്രോ അടുത്ത ട്രിപ്പ് കേരളത്തിൽ നിന്ന് എങ്ങനെ രാമേശ്വരം പോകാം എന്ന് ഒരു വീഡിയോ ഇടാമോ.
ERNAKULAM – BANGALORE INTERCITY EXPRESS 🚃 Journey Video 📸 Views Amazing & Beutiful Iam Waiting For Amazing Bangalore – Hampi Journey Video Wish All the best 👌👌👍
Train Mattipidikada
😂
നിങ്ങളോടൊപ്പം 👍🏻👍🏻
ഞാൻ കുറെ നാൾ മുന്നേ എറണാകുളം – mangalore, മംഗ്ലൂർ – ഹുബ്ലി സ്പെഷ്യൽ, ഹുബ്ലി – hospet ട്രെയിൻ വഴി പോയിരുന്നു hospet നിന്നും 20rs ബസ്സിന് പോകാവുന്ന ദൂരമേ ഉള്ളൂ 👍🏻👍🏻. ഹുബ്ലി തിരിച്ചുവന്നാൽ അവിടുന്ന് ഗോവ പോകുന്ന ട്രെയിൻ റൂട്ട് ഉണ്ട് കുറച്ചു കാട്ടിലൂടെ ഒക്കെ ആണ്
This train is superb and good.. But more AC Chair car to be added, now it's having only one AC chair car, and coaches to be replaced like venad type coaches..
super
All the best 👍abhi bro..
Kochuveli – Hubbali train thursday undu athil kayari hubbali irangi avidunnu hosapate train kayariyal hampi pokaan easy aanu allengil mangalore to vijayapura trainil kayari Gadag Jn. avidunnu Hosapete Jn Orupaadu trains undu
Once i request to do videos of exploring hampi…in TTE before 2/3months….Now u r doing it….im very happy….thankyou . waiting for Hampi
Polichu ❤❤❤
4:52 ente palakkad ❤❤
7:26 nan edaki edaki pogar indd ❤️💕
22:08 katta waiting for tomarrow 😊❤❤
ഈ ട്രെയിനിൽ ഞാനും ഉണ്ടാരുന്നു. Bengaluru എത്തി അബിയുമായി ഒരു pic എടുത്താണ് മടങ്ങിയത് 😅😊.തിരുവല്ലക്കാരെ ഓർമയുണ്ടോ 😅
Bro baaki video aplod cheyy
Train യാത്ര അത് ഇനി സുജിത്ത് ഭക്തൻ ചെയ്താലും അഭിജിത്ത് ഭക്തൻ ചെയ്താലും ഇനി ഋഷി ഭക്തൻ ചെയ്താലും നമ്മൾ കാണും….
ബാംഗ്ലൂർ റെയ്ൽവേ സ്റ്റേഷനിൽ നിന്ന് മുംബൈ ക്ക്2006 യില് ഒരു ട്രെയിൻ യാത്ര നടത്തിയിരുന്നു ജീവിതത്തിൽ മറക്കാൻ പറ്റില്ല
ട്രെയിൻ ഓടുന്നത് കാണിച്ച് സമയം തീർത്തു.
Sabari de katta fan ane njaan 😌🙌
Baki എവിടെ
Oru rakshilata abii❤️
Adipoli ❤
Bro banglore ethumbole oru ac vandi pakuthi vedio kaanincheeen ath ed vandi bro
ലെ ഭക്തൻ 1350 രൂപ ക്ക് എന്തോരം ഏത്തപ്പഴം വാങ്ങി കഴികാം 😂🤣
എന്തോ ഒരു വികാരമാണ് ട്രെയിൻ യാത്ര❤❤
puthiya video idanile😒
Nice vlog. No camera shakes or sudden moves!
Super music…. Adipoli…..
Brotherne onn contact cheyan entha oru vazhi??
Super brooo….. idakk ichiri lag feel cheythu…. Waiting for humpi ❤❤❤
Bro thiruvanamalai pokuna train parayo
Njan kooduthalum ee trainil aaan povaru
Fantastic video with beautiful views.
ഹായ് ബ്രൊ