• Contact • malayalitravellers@gmail.com

• Malayalam Travel Vlog by Malayali Travellers

* * * * * Follow us on * * * * *

Facebook Page : https://www.facebook.com/malayalitravellers

Instagram : https://instagram.com/malayali_travellers

Twitter : https://twitter.com/Malayali0001

#malayalitravellers #indianrailway #udaipur #irctcretiringrooms #udaipurirctcretiringroom #malayalam #irctc

41 Comments

  1. Way too much to be improved… two guys just fooling around with a GoPro.. will be much better if you guys bring more elaborations on places you visit..

  2. നല്ല യാത്രകൾ ചെയ്യാൻ ഇനിയും സാധിക്കട്ടെ ❤️❤️all the best❤️

  3. നല്ല വീഡിയോ ഇതുപോലുള്ള വീഡിയോകൾ ചെയ്യണം ഞാൻ ഞാൻ പൂർണ്ണമായും സപ്പോർട്ട് തരും❤❤

  4. കൊച്ചുവെളി കോർബ മറക്കരുത് കട്ട വെയ്റ്റിംഗ്

  5. നിങ്ങൾ കാസർഗോഡ് ടൗണിൽ വരുമ്പോ ഒന്ന് അറിയിക്കണേ

  6. ഒരു ജാടയും അഹങ്കാരവും ഒന്നും ഇല്ലാത്ത നല്ല ഒത്തൊരുമയോടെ നിൽക്കുന്ന brothers ❤️❤️❤️❤️ god bless🙏🏻🙏🏻

  7. @13:45 the building at the centre of the Lake is " The iconic Taj Hotel"

    Udaipur major attraction:
    Fatehsagar, Haldighati, sajjangarh, Saheliyon ki bari, kumbalgarh, Lake pichola and many more

  8. ഹമ്പിയിലേക്ക് എങ്ങനെ ട്രെയിനിൽ പോകാം എന്ന് ഒരു വീഡിയോ ചെയ്യണം

  9. ഓരോ സ്ഥലങ്ങളിൽ പോകുമ്പോൾ അവിടെയുള്ള തനത് ഫുഡ് ടേസ്റ്റ് ചെയ്യാൻ ശ്രമിക്കുക❤😊

  10. രണ്ടു തൊപ്പി വാങ്ങി വെച്ച് നടക്കു ബ്രോസ്… വെയില് കൊണ്ടാൽ തളർച്ച വരും… ലോക്കൽ സ്ഥലങ്ങൾ പരിചയപെടു ത്തുന്നത് യാത്രയെ സ്നേഹിക്കുന്ന സാധാരണക്കാർക്ക് ഉപകാരപ്പെടും…

  11. Dayyy ningal poyappol aaa vintage car museum inside keriyarunnu engil eee video pakka reach Ayanna .. veliyil ninnu nthonnu kannan aaa .. ellathinnum cash avum ennu paranju Mari ninnall channel ennum ithupole kidakkathe ollu .. chilappol engillum kurachu premium ayittu video chy ol

  12. ഞാൻ fb യിൽ കണ്ടിട്ട് വരുകയാണ് അവിടെയാണ് മിക്ക വീഡിയോയും കാണുന്നു. സ്ക്രോൾ ചെയ്തു പോകുമ്പോൾ അപ്രതീക്ഷിതമായി കാണുന്നതാണ് fb യിൽ പൊതുവേ എവിടെയും കമന്റ് ചെയ്യാറില്ല.വീഡിയോ കണ്ടപ്പോൾ ഇഷ്ടമായി നിങ്ങൾ ബ്രദേഴ്സ് ആണോ രണ്ടു പേരും നിഷ്കളങ്കർ ആണല്ലോ എന്തൊരു പാവം എനിക്കു ഇഷ്ട്ടം ആയി രണ്ടു പേരെയും 🌹🌹🌹

  13. Nice bro❤ kurachu day video kaanan pateela 😢 health issues innu Ella video um kandu😌❤

Write A Comment