Our Luxury Stay at Taj Hotel London | 10 ലക്ഷം രൂപയുടെ മുറിയുള്ള ലണ്ടനിലെ ഇന്ത്യൻ ഹോട്ടൽ !! പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഹോളിവുഡ് ബോളിവുഡ് സിനിമാ താരങ്ങളും എന്തിന് നമ്മുടെ മുഖ്യമന്ത്രി വരെ പോയാൽ താമസിക്കുന്ന ലണ്ടനിലെ താജ് ഹോട്ടലിൽ ഞങ്ങളും ഒരു ദിവസം താമസിച്ചു. നമ്മുടെ ഇന്ത്യക്കാരുടെ അഭിമാനമായ ലണ്ടനിലെ താജ് ഹോട്ടലിന്റെ കാഴ്ചകൾ. #techtraveleat #tajhotels #london
വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുവാൻ താല്പര്യമുള്ളവർക്ക് STUDYLINKS നെ ബന്ധപ്പെടാം.
Studylinks +919020991010
Fazil Yousaf +91 95266 51010
Instagram: https://www.instagram.com/studylinks_international/
Check out their YouTube Channel: @STUDYLINKSINTERNATIONAL
00:00 Intro
00:58 St James court Taj, London
03:34 Room facilities
08:03 Toilet
11:34 Big Ben, London
14:04 London tube experience
14:50 London Bridge Station
16:07 London Bridge
17:51 Congratulations to King Charles III
19:03 Breakfast
23:33 Hotel Tour at St.James court Taj, London
28:41 Gift for Rishi
30:42 Conclusion
For business enquiries: admin@techtraveleat.com
**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com
41 Comments
ഹായ് ബ്രോ….
taj hotel poli
സുജിതേ..അതിന് "ഷൂ ഹോൺ " എന്നാണ് പറയുക.
"Quilon" means kollam. Lol
Quilon=Kollam
👍👍👍👏👏👏🇸🇬🇸🇬🇸🇬
ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യത്ത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആവുന്ന രീതിയിൽ ഉച്ചത്തിൽ എന്തിന് മലയാളം സംസാരിക്കുന്നു? ലോക്കൽസിനെ respect ചെയ്യൂ.
00.38 Hollywood 😹
👍💐🌺🌺🥀
Shoe iduvan ullathanu bro..
Nice..👍🙋👌♥️
കഴിഞ്ഞ വർഷം London taj ഹോട്ടലിൽ ജോലി ചെയ്തപ്പോൾ ഞാൻ അടക്കം മൂന്ന് പേർക്ക് സിനിമാറ്റിക് റൂം House keeping ചെയ്യാൻ ഒരു അവസരം കിട്ടി അപ്പോൾ അവിടെ 43 ദിവസം താമസിച്ച ഒരു കൊറിയൻ famly chek out ചെയ്യാൻ പോവുകയായിരുന്നു. ഇത് കണ്ടപ്പോൾ ആണ് ആ റൂമിന്റെ rent അറിഞ്ഞത്. million family ആണെങ്കിൽ കൂടി so kind and generosity mind ആയിരുന്നു അവർ. അന്നായിരുന്നു ജീവിതത്തിൽ ആദ്യമായി tip കിട്ടിയത്.
Fazil bro ku bed illayirunnello.. extra bed ittu thanno..??onnum paranjilla athine patti..??
❤❤
Ippo Uchak food kazhikumbol kaannunath tech travel eat aannu ath sheelamaayipoyi Chilapo divasangalil videos illaathaavumbol Pattini kidakunna aalukalumund bro…Rishal Mannarkkad
Pannam poyi power varatte TAJ
സുജിത് ഭായ്ക്ക് 10ലക്ഷം രൂപയുടെ റൂമിൽ താമസിച്ചൂടെ 😁
ഇതൊക്കെ ഒന്ന് കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്
Camera moving is very fast please slow camera moving
Its കോയിലോൺ. Old name of KOLLAM
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰q🥰🥰🥰🥰🥰
♥️♥️♥️
Taj hotel's 🌈 one of best Motel's in da world Proud to see Indian's working their., What a Luxurious Rooms.. i can't imagine to stay one day..but i have wish in my mind to Visit one day too London ❤️
🔥🔥🔥
Manchester ഇൽ പോണം
These rates are affordable only for corporate guests and Millionaires.
As usual poli
Dear UK vdo was disapointment. Shows 2 to 3 hotels etc..that we can see with google 😅
QUILON = KOLLAM DISTRICT. ❤️
0:22 John wick lee the continental hotel pole elle
❤❤🎉
ബാത്‌റൂമിൽ വെള്ളം കിട്ടുമോ? എനിക്ക് തുടക്കാൻ പറ്റില്ല വെള്ളം നിർബന്ധം ആണ്
കാശുള്ളവരു താമസിക്കാറുള്ള ഹോട്ടൽ
സുചിത്തിൻ്റെ ട്രാവൽ വീഡിയൊ യാത്രയിലായതു കൊണ്ടു കണ്ടില്ലായിരുന്നു' ഇന്നു മുതൽ കാണാൻ ശ്രമിക്കുന്നുണ്ട്. എന്തായാലും നിങ്ങളുടെ ട്രാവൽ വീഡിയോകൾ സ്ഥിരമായി കാണുന്നത് കൊണ്ട് വന്ദേ ഭാരതിൽ അതിൻ്റെ നിയമം അനുസരിച്ചു സുഖമായി യാത്ര ചെയ്യാൻ സാധിച്ചു.
ഒരു സാധാരണക്കാരൻ്റെ മൂന്നു മാസത്തെ ചിലവിനുള്ള കാശ്
സുചിത്തെ ഇത്രയും കോസ്റ്റിലിയായിട്ടുള്ള ഹോട്ടലില് ആദ്യമായിട്ടാണൊ താമസിക്കുന്നത് .നന്നായിട്ടുണ്ട് ഹോട്ടൽ വൃത്തി അടിപ്പൊളി .ഇത് കാണുമ്പോൾ തന്നെ അവിടെ കിടന്ന് ഉറങ്ങാൻ തോന്നുന്നുണ്ട്-.
അവിടത്തെ മലയാളി വർക്കേഴ്‌സിനും ഇഡലി, ദോശയൊക്കെ സ്ഥിരം കഴിക്കാമല്ലൊ.
സുചിത്തിനെ ഏറ്റവും ഇഷ്ട്ടമുള്ള മസാല ദോശ കിട്ടിയല്ലോ അല്ലെ നിങ്ങളുടെ മുഖത്തിൻ്റെ തെളിച്ചം കണ്ടപ്പോൾ തോന്നി
ഇപ്രാവിശത്തെ വീഡിയൊ പരിപാടി സൂപ്പ്ർ ഇങ്ങനെ ആരും കാണിച്ചിട്ടില്ലാന്നാണ് എനിക്ക് തോന്നുന്നത്
Sujitheattoi ❤