0:00 – Intro
01:07 – About Amrita Express
04:37 – Onboard to Pollachi
05:40 – Pollachi Junction
08:33 – Breakfast
10:39 – Onboard to Dindigul
17:00 – Dindigul Fort

BGM Credits:
Song: Ikson – New Day (Vlog No Copyright Music)
Music provided by Vlog No Copyright Music.
Video Link:

• Ikson – New Day (…

#indianrailways

38 Comments

  1. സൂപ്പർ അടിപൊളി👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👍👍

  2. Abhi ഇ സ്പീഡ് മിറ്റർ ആപ്പ് നെയിം എന്താ… Ply സ്റ്റോറിൽ ഉണ്ടോ

  3. അഭി ,മോനെ നന്നായിരിക്കുന്നു.
    പക്ഷെ ഇതിലും നല്ലത് ട്രിച്ചി ഉച്ചിപിളളയാർ കോട്ടയല്ലേ
    പിന്നെ ശ്രീരംഗം സമയപുരം മുക്കൊമ്പ്,കല്ലണ etc …

  4. മധുരയിൽ നിന്ന് വൈകിട്ട് 4.10 ആണ് അമൃത എടുക്കുന്നത്☺️

  5. Very nice video Abhi. All of us in my family enjoyed it and started seeing your vblogs. Have subscribed too

  6. Dear Abhi, Connection pokuna train trip cut short cheythu ennu enganeya nerathe arinje? Any apps?

  7. Bro ac ticket polachi vare alle eduthathu.pinne engane pollachil ac waiting roomil keri😅

  8. Pkd tvm amritha exp daily night 8.30pm pkd ninnum edukuna train aan pinne athu pollachivare neetiyatha ende native place kudaya e train pokunne😆kollangkode muthalamada

  9. അമൃത എക്സ്പ്രെസ്സിൽ പൊള്ളാച്ചിയിലേക്ക് ne avide angilum poo…

  10. ബ്രോ ഇതിൽ നമുക്ക് ബൈക്ക് പാർസൽ അയക്കാൻ പറ്റുമോ…? ബൈക്ക് എങ്ങനെ അയാകാം എന്നുള്ള ഒരു വീഡിയോ ചെയ്യുമോ..?

  11. U r a sambavam bro, very nice and informative video, how u know all the train details and how u update urself, its amazing, very gud, keep it up, all the best

  12. ചെന്നൈ-തിരുപ്പതി സപ്തഗിരി എക്സ്പ്രസിൻ്റെ എൻജിനാണ് പച്ച കളറിൽ ഉള്ളത്. ആ റേക്ക് ഫുൾ പച്ച കളറാണ് ഞാൻ കണ്ടിട്ടുണ്ട്. ഗ്യാപ്പ് ഓടാൻ വേണ്ടി എടുത്തതാവും എൻജിൻ

Write A Comment