EP #10 കോടികൾ വിലമതിക്കുന്ന മൊറോക്കൻ കൃഷിസ്ഥലം, മൊറോക്കോയിൽ കൃഷി ചെയ്യുന്നത് ഇങ്ങനെയാണ് | Berries, Fruits & Vegetable Farming in Morocco #techtraveleat #morocco #farming

00:00 Intro
00:28 Green House Farming
05:01 Usage of pesticides
06:41 How to export fruits and vegetables?
07:50 Strawberry harvesting
10:12 Fertilizer Management
14:07 Warehouse
15:16 Sale of Berries
18:04 Succini farm
18:29 Watermelon Farm
21:19 Tomato Farm
26:33 Tasting Watermelon
28:09 Conclusion

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

37 Comments

  1. സമരങ്ങളെയും , തൊഴിലാളികളെയും അധിക്ഷേപിക്കുന്നത് ശരിയല്ല സുജിത് ,

    നീണ്ട സമരങ്ങൾ ആണ് നമുക്ക് സ്വാതന്ത്രം നേടിത്തന്നത് ,
    രാജഭരണം ഉള്ളിടത് തൊഴിലാളി സംഘടനകൾ ഇല്ലെങ്കിൽ അത് നേട്ടമല്ല ,കോട്ടമാണ് ,

    ഫ്രാൻസിലും ഇംഗ്ലണ്ടിലും പോവുമ്പോ കണ്ണ് തുറന്നു നോക്ക് , ഇപ്പോൾ സമരങ്ങൾ കാണാം , യൂണിയനുകളെ കാണാം 👆

  2. എന്തുകൊണ്ടാ ഇന്ത്യയില കർഷകർക്കു തക്കാളിക്കും, സവാളക്കും,.. Etc….. കൃഷി ചിലവ് പോലും കിട്ടാതെ നശിപ്പിച്ചു കളയേണ്ടി വരുന്നത്?…..

  3. Sujith Bro Bacardy യുടെ Raasberry flavour ഉണ്ട്… Super… Item ആണ്…

  4. നമ്മുടെ കുറച്ചു മന്ത ബുദ്ധികളെ മോറോക്കയിൽ അയക്കണം കൃഷി പഠിക്കാൻ

  5. കുറച്ചുദിവസം മുൻപ് നമ്മുടെ നാട്ടിൽനിന്ന് കുറച്ചു ആളുകൾ കൃഷിയെ കുറിച്ചു പടിക്കാൻ ഗവണ്മെന്റ് ചിലവിൽ ടൂർ പോയിരുന്നു സിറിയയിലേക്ക് എന്നിട്ടെന്തുണ്ടായി 😃

  6. സുജിത്തേ കേരളത്തിലെ കൈയിട്ട് വരാനും നാട്ടുകാരെ വലിപ്പിച്ച് കാശുണ്ടാക്കാനും ആ കാശുകൊണ്ട് ഖജനാവ് നിറച്ച് ആ പണം കട്ട് തിന്ന് ജീവിക്കാൻ ഈ അധികാരികൾക്ക് അറിയാവൂ. ഒരാളെ കുറിച്ച് മാത്രം അല്ല പറഞ്ഞത് എല്ലാവരും പെടും അധികാരത്തിൽ വന്നു കഴിഞ്ഞാൽ എല്ലാവർക്കും അവരവരുടെതായ കാര്യങ്ങൾ

    അതിന് ഒരു നല്ല ഉദാഹരണമാണ് പച്ചക്കറികൾ, പാല്, പഴവർഗ്ഗങ്ങൾ ഇതൊന്നും കേരളത്തിൽ ഉണ്ടാക്കുന്നതല്ല എല്ലാം പുറത്തുന്ന് വരുന്നതാണ് എല്ലാം കൂടെ പൊടിയും വാരിയിട്ടു പെട്ടെന്ന് വിളയിച്ചെടുത്ത് വിറ്റ് കാശാക്കും. ഇവിടെയുള്ളവരെ അത് മേടിച്ച് കഴിച്ച് രോഗികളും ആകും.

  7. നമ്മടെ നാട്ടിൽ ആണെങ്കിൽ വളം തളിക്കുന്നത് automate ചെയ്തു എന്ന് പറഞ്ഞു തൊഴിലാളി പാർട്ടി സമരം നടത്തി ആ കച്ചോടം പൂട്ടിക്കും😂😂😂

  8. ഒരു രാജ്യത്തു പോകുമ്പോൾ അവിടത്തെ കൃഷിയും, ഗ്രാമീണ ജീവിതവും കാണിക്കുന്നത് വളരെ നല്ല കാര്യമാണ് 👍🏻

  9. moroccan sundharikale patti paranjallo 😏keralathile sundhrikalan video kand support cheyyunne ath marakkanda😡adutha video keralathile sundharikale patti paranjolu illel😂

Write A Comment