EP #11 Good Bye Morocco & Welcome to London | Moroccan Bath & Ryan Air Flying Experience #techtraveleat #travel #Morocco

മൊറോക്കൻ ഹമാം കുളിയൊക്കെ കഴിഞ്ഞ് മൊറോക്കോയോട് വിട പറഞ്ഞ് Ryan Air വിമാനത്തിൽ ലണ്ടനിലേക്ക്.

മൊറൊക്കോയിലേക്ക് യാത്രപോകുവാൻ ആഗ്രഹിക്കുന്നവർക്ക് സുനീർ ഭായിയുടെ ട്രാവൽ ഏജൻസിയെ വിളിക്കാം :-
MATE
Email: info@matebooking.com
Contact ഫോൺ + Whatsapp +212 661 800 971

Hey, have you tried an eSIM? Get US$3 off your first eSIM data pack from Airalo. Use code SUJITH4285 when you sign up or apply it at checkout. https://ref.airalo.com/xuK5

00:00 Intro
00:24 Getting ready for Moroccan Bath
02:29 Moroccan Hammam Experience
04:20 After the bath
06:05 Suneer Kandy leaves
08:46 Check Out from resort
10:29 Seafood Lunch
13:59 Agadir–Al Massira Airport
16:00 Lounge Experience
16:44 Boarding
18:47 Inside Ryanair flight
20:42 Take Off
21:40 Landing at London Stansted Airport
23:16 Meet Fazil Bro
23:34 Immigration Experience
25:15 Dinner
26:14 Hotel we stayed in London
26:57 Airalo eSIMs for travellers

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

30 Comments

  1. 22:36 step വെച്ച് ആളുകളെ കയറ്റുന്നതും ഇറക്കുന്നതും പ്രധാനമായും രണ്ടു മൂന്ന് കാരണങ്ങൾ കൊണ്ടാണ് . 1 jetway ഒഴിവു ഇല്ലെങ്കിൽ remotes gates ഉപയോഗിക്കും . മറ്റൊരു കാരണം Ryan Air പോലുള്ള ബഡ്ജറ്റ് എയർലൈൻസ്കൾ ground ഹാൻഡ്ലിങ് Charge വളരെ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതിന് വേണ്ടി step ഉപയോഗിച്ച് ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യും.jetway charge Comparatively High. മറ്റൊരു കാരണം dedictated international ടെർമിനലിൽ ഡൊമസ്റ്റിക് ഫ്ലൈറ്റ് ഓപ്പറേറ്റ് ചെയ്യുകയാണെകിൽ സ്റ്റെപ് ഉപയോഗിക്കും . നേരെ തിരിച്ചും .

  2. സുനീർ കാൻഡി യും ആയി ഒരു യാത്രയായി കാത്തിരിക്കുന്നു.. Best travel companion always positive energy. പുള്ളി കൂടെ ഉണ്ടെങ്കിൽ എല്ലാ ടെൻഷനും പോവും

  3. Nissoel അവരെ ഒന്ന് കാണാമായിരുന്നു. Nissoeline മറന്നില്ലേൽ റീപ്ലേ തരാം

  4. Suneeerka വന്നപ്പോൾ ഓരോ വീഡിയോഴും upload ചെയ്യുന്നത് wait ചെയ്യുകയായിരുന്നു

  5. Bon Voyage Sujith. Incidentally I noticed your name starts with S & also your friend’s names like Suneer , Sahir , Samjith etc

Write A Comment