EP #09 Worst Hotel Experience in Morocco | വെള്ളം ഇല്ല, AC ഇല്ല, പാതിരാത്രി ഹോട്ടലിൽ നിന്നും ഇറക്കി വിട്ടു പോലീസ് വന്നു രക്ഷിച്ചു #techtraveleat #Morocco #travel
00:00 Intro
00:35 Our Room
02:11 Worst & Terrible Experience
06:02 Bad behavior from hotel staff
09:06 Police Arrived
13:30 We got Kicked out from a Hotel in Morocco
21:45 Request to the authority
24:29 Our new room
29:04 Agadir Beach Club Hotel
31:40 Breakfast
33:10 Beach in Agadir
For business enquiries: admin@techtraveleat.com
**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com
40 Comments
OMG! Very bad hospitality in Morocco.U have a such an experience.Sir
Morocco മോശം. except Suneer Bhai. Pavam Shamsheer.😂😂
Some communities and group of people are facing similar discrimination what you have mentioned for decades and centuries in our own country itself…
കുറെ നാളുകൾക്കു ശേഷം സുജിയണ്ണന്റെ വീഡിയോ വന്നു … 😊
ഹായ് സുജിത് ഭായ്.
ഞാൻ സാധാരണയായി യാത്ര ചെയ്യുന്ന സമയത്ത് താമസസൗകര്യങ്ങൾക്ക് വേണ്ടി AirBnb യാണ് ഉപയോഗപ്പെടുത്താറുള്ളത്.
അതിൽ Luxury മുതൽ സാധരണ വീടുകൾ വരെ നമുക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ നൽകുന്നുണ്ട്.
യാത്രകൾ ഗംഭീരമാകട്ടെ എന്നാശംസിക്കുന്നു.
Sanu Zaki
Give 1* rating to the hotel in google
bro e video average view duration athara kitty plz reply
എന്തൊരു പന്ന ഹോട്ടൽ അണ് അത്
ശരിക്കും ആ രാജ്യത്തെ മോശമായി കാണിക്കുന്ന തൊലിയുടെ നിറത്തിന്റെ പേരിൽ വേർതിരിവ് കാണിക്കുന്ന ഇവരെപോലെയുള്ളവരെ രാജ്യദ്രോഹികളായി ശിക്ഷിക്കണം
Sujitheattoi Suneer bhaii yod oru hai paranjek. ❤
Making a stand against discrimination is essential and can also be done by not following ‘raise your voice against discrimination’ literally. Just saying , but appreciate everyone has their own way of dealing with these. All the best for the rest of the trip.
നമ്മളുടെ മലയാളികൾ ആ ഹോട്ടലിന്റെ റേറ്റിംഗ് ഇടിച്ചു താഴ്ത്തിയുട്ടുണ്ട് . May be that hotel deserve that. മൊറോക്കോയിലെ ഒരു ഹോട്ടലിന്റെ ബിസിനസ് വരെ മാറ്റാനുള്ള പവർ തീർച്ചയായും നിങ്ങളുടെ ഇതു വരെ ഉള്ള അധ്വാനത്തിന്റെ ഫലം ആണ് . അത് നിങ്ങൾ തെറ്റായ രീതിയിൽ ഉപയോഗിക്കില്ല എന്ന് കരുതുന്നു .
With great powers come great responsibilities – Spider Man’s uncle 😂
👍
Discrimination is a universal thing and we have to handle, just one question, why you did not move out the hotel.. there will be plenty of good ones..
22000 rupees Gopi .morroccon government kollakkare support cheyyunnu
Bakthan loves Morocco…….and Morocco loves bakthan…..
Give them a bad review for the hotel where ever possible and share your video link. It is really not acceptable to treat a guest like this.
Back ground music ഇട്ട് നശിപ്പിച്ചു
എടെ… നീ പോകുന്നിടത്തു എല്ലാം പ്രശ്നം ആണല്ലോ… ഇതിനും മുന്നേ ഒരുപാട് പേര് പോയിട്ടുണ്ട്… SGK ദാ മൊറൊക്കോ കറങ്ങുന്നു…. ഒരു പ്രശ്നവും ഇല്ല… Google ഇൽ 4+ റേറ്റിംഗ് ഉള്ള ഹോട്ടൽ ആണ്, 2300 rating…
Ee hotelnte google review link kittuo
Ellarum poyi bad review kodkk
Discrimination അനുഭവിക്കാത്ത india കാര് വളരെ കുറവായിരിക്കും.. അത് നമ്മുടെ നാട്ടില് ആയാലും.. എന്തായാലും അവന്മാരുടെ review set ആക്കാം
I have left a review on google for their hotel regarding this. such shits shouldn't be allowed to sustain
♥️♥️♥️
ശ്രീ. ഭക്തൻ ഇത് ഇന്ത്യയിലാണെങ്കിൽ സംഭവിച്ചതെങ്കിൽ താങ്കൾ സംസ്ഥാന കേന്ദ്ര സർക്കാരുകളെ കുറ്റം പറയുമായിരുന്നു, ഇവിടെ ഹോട്ടലുകാരെ, ടാക്സിക്കാതിര, ഗൈഡ് എതെങ്കിലും ചെയ്താൽ താങ്കൾ സർക്കാരിനെ കുറ്റും പറയും ഇനിയെങ്കിലും മനസ്സിലാക്കു
Immaari koothara raajyathu poyaal inganey irikkum Bhai. Morocco alley kacharaaa sthalam
Review itt nashipichattind nde 4 accountin…..
Njn kanda racism kooduthal ullath karnataka yude ulgramangalilaaanu…avdethe streets inu vare sc street, obc street, Muslim street ingene aanu peru….hindu vinte veed muslingalkk vaadakakk kodukkilla… highly caste oriented….
Suneer bai big salute 🫡
Please send hotel google link please
Hello yes my blood boil g.please contact the owner and report and f— that manager.please bhai you have to respond.Also post vids against this hotel only after contacting the owner.Be a proud Indian
Sujith bhaiyude video nhan nokkumbol ente 3 vayasulla mon chodhikukayaanu swatha evide ennu🥰
It's good practice to have a few bottles of water with you when you travel. This whole drama could have been avoided. But sadly this is an experience many indians, Africans and east asians have to face around the world. White privilege is real.
🌷❤️❤️👋👋👌👌
ഞാൻ അവർക്ക് പ്രധിഷേധം അറിയിച്ചു…
ഇങ്ങനെ വേണം പ്രേതികരിക്കാൻ 👍👍🔥🔥
Moroco good police
Hlloo
എല്ലാവരും 1 സ്റ്റാർ റേറ്റിംഗ് കൊടുക്. 😏
സുനീർ ഭായ് യുടെ മൊറൊക്കോ യിൽ ഇങ്ങനെ ഒരു അനുഭവം very bad.. 🙏🏼
സുജുവിന്റെ ന്യായമായ പ്രശ്നത്തെ പറ്റി കേരളത്തിലെ സിബിഐ നേരിട്ട് വിളിച്ചു മൊറോക്കൻ സിബിഐയുമായി കൂടിയാലോചിച്ചു ഊർജിതമായ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കണം