EP #08 Atlas Mountain വഴി ഒരു മൊറോക്കൻ Road Trip | Casablanca – Marrakesh – Agadir 600 Kms #techtraveleat #Morocco #roadtrip

മൊറൊക്കോയിലേക്ക് യാത്രപോകുവാൻ ആഗ്രഹിക്കുന്നവർക്ക് സുനീർ ഭായിയുടെ ട്രാവൽ ഏജൻസിയെ വിളിക്കാം :-

MATE
Email: info@matebooking.com
Contact ഫോൺ + Whatsapp +212 661 800 971

00:00 Intro
01:02 Highway Services
03:41 Suneer Bhai’s brothers house
08:33 Breakfast
09:12 Swimming Pool
13:26 Travel Agency in Morocco
16:06 Chickandy Restaurant
17:07 Road Trip Started
23:21 Playing Football in Morocco
26:17 Moroccan Tea
30:00 Moroccan Villages
34:27 Kandy Supply Chain Unit
38:22 Couscous
40:16 Conclusion

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

27 Comments

  1. നല്ല happy യായി ചിരിച്ചു കണ്ടിരിക്കാവുന്ന ഒരുപാട് വ്ലോഗ് 🥰🥰❤️

  2. Suneer Bhai is literal meaning of brother from another mother ❤❤❤ such a gentleman ..how they treat our Sujith bro ..❤it's correct good heart attracts good people in life …This road trip vlog was superb…very enticing to watch…such beautiful place, kind ppl..Hope u get to travel more with Suneer Bhai in future too!!!🫰🏻

  3. I am looking forward to see and meet Suneer Bhai if I have a have chance to. He is so amazing.

  4. enna chettatharama kanikunne. aa kochine vellathil mukkiyathu. ninte mone ne ithe pole mukkumo.thendi

  5. വൃത്തി നല്ല സംസ്ക്കാരത്തിൻെറ ഭാഗമാണ് . നമ്മൾ നല്ല സംസ്ക്കാരമുള്ളവരാണെന്ന് പറയും . നമ്മുക്ക് പൊതു ഇടം വൃത്തിയായിരിക്കണമെന്നതിൽ ഒരു ബോധവുമില്ല . പിന്നെ നമുക്ക് എന്ത് സംസ്ക്കാരം .

  6. സുനീർ ഭായ് താങ്കൾ ഒരു സംഭവം തന്നെയാണ് ഇടയ്ക്കിടയ്ക്കുള്ള തമാശ പൊട്ടിയ്ക്കലാണ് ഗംഭീരം. താങ്കളുടെ ചാനലിൽ vedio പ്രതീക്ഷിയ്ക്കുന്നു

  7. സുനീർ ഇക്ക ഫുൾ കോമഡി ആണല്ലൊ👍
    പിന്നെ സുനീർ യൂട്യൂബ് ചാനലിൽ പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു.ഇപ്പോൾ വിഡിയോ ഒന്നും കാണുന്നില്ലല്ലോ❤❤❤👍👌🤗

Write A Comment