EP #06 Indian Vande Bharat vs African Bullet Train ആഫ്രിക്കയിലെ 320 Kmph സ്പീഡുള്ള ബുള്ളറ്റ് ട്രെയിൻ #morocco #travel

00:00 Intro
00:55 Casablanca Railway Station
03:08 Bullet Train in Morocco
04:03 Inside the bullet train
09:34 Rabat Station
10:54 Cafe in the Train
16:53 320 Kmph speed
18:41 Railway Network in Morocco
21:42 Tangier Railway Station
24:56 Suneer Bhai cleaning train
27:47 Return Journey
31:53 Reached Casablanca

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

45 Comments

  1. Negetive Comments ഇടാൻ വരുന്നവരോട്..
    ഒരു നിമിഷം…

    നമ്മുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 76 വർഷങ്ങൾ ആകുന്നു…

    ഇന്ത്യ എവിടെ കിടക്കുന്നു,
    മൊറോക്കോ എവിടെ കിടക്കുന്നു എന്ന് നമ്മുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്…

    320 km ദൂരം പോകാൻ വെറും 2 മണിക്കൂർ മാത്രം..
    എന്ത്കൊണ്ട് aan നമ്മുക്ക് അത് സാധ്യം ആകാതെ പോകുന്നത്…

    ലോക ജനസംഖ്യയിൽ ഇന്ത്യയുടെ കൂടെ തന്നെയുള്ള ചൈനയിൽ വരെയുണ്ട്
    ഇതിനേക്കാൾ വേഗത്തിൽ പോകുന്ന ട്രെയിൻ….

    Trackinte അഭാവം കേരളത്തിൽ ഉണ്ടാകാം…
    പക്ഷേ…
    എത്ര വർഷങ്ങൾ ആയി…
    ഇതുവരെ ആയിട്ട് ഒരു സ്പെഷ്യൽ track ഇന്ത്യയിൽ നിർമ്മിക്കാൻ നമ്മുക്ക് എന്ത്കൊണ്ട് സാധിക്കുന്നില്ല…

    ഒന്ന് ആലോചിച്ച് നോക്കൂ,
    4 മണിക്കൂർ കൊണ്ട്
    ഹൈദരബാദ് എത്തുന്ന ട്രെയിൻ കേരളത്തിൽ നിന്ന്..

    സാധ്യമാണ്….
    നമ്മൾ ഒരുമിച്ച് nikkanam..
    Train കൊണ്ട് വരുന്നത്
    ഒരു രാഷ്ട്രീയ പാർട്ടിയുടെയും വീട്ടിൽ നിന്നല്ല…
    നമ്മുടെ നികുതി പണം കൊണ്ട് തന്നെയാണ്….

    ആര് ഭരണം വന്നാലും
    നമ്മുക്ക് വേണ്ടത് വികസനമാണ്….

    ചെറിയ മനസ്സ് ഉപേക്ഷിച്ച് വിശാലമായി നമ്മുക്ക് ചിന്തിക്കാം….

    അന്യാവശ് തർക്കം നമ്മുടെ നിലവാരം കുറക്കുന്നു..

  2. Vande Bharat nu speed kuravan but fecility okke ithinolam und, ithil ulla poole chari kidakkan okke athilum pattum, ithine kal bangi und. Vande Bharat ithinekal sowkaryam kuravan ennu paranj kurach kanikendathilla. Nammalde train nammal undakiyathan.. ith vangichathan athan vetyasam. Its only a matter of time india swantham aayi bullet train undakkum.

  3. The real story of Moroccan success is different.
    Moroccans form largest number of illegal immigrants in Europe because It has high rate of unemployment. The rural urban divide is very big. They suppressed the Arab spring uprising in rural areas with a heavy hand. It is ruled by an autocratic ruler, democracy has no place there.

  4. Thank you for degrading Vandebharat & ridiculing the nation where you were born & raised up.. Please don't beat around the bush.. You have done it very beautifully.
    Keep it up👍👏💐

  5. ഇപ്പോഴത്തെ ഭരണം തുടർന്നാൽ ഇതൊക്കെ വൈകാതെ സാധ്യമാകും…

  6. In this new era time is money. So if the govt is planning to develop public transport infrastructure then they should give priority to publics time they should value it

  7. Sujith bakthan bro…ende uncle loco pilot aann ee video kand uncle paranjath enn vachaal..indial vendath speed edukkan pattunna track aann ennann…pinne time time keep cheyyanavathendenn vachaal..avide ullathinekkal 100 iratti train und indiayil. Traffic kooduthaal aann…aadyam ath manassilakkuka…pinne mumbai ahammadabad bullet train aduth thanne varum

  8. പൊളിച്ചു സുജിത്തേട്ടാ💖😍👍💙❣️❣️🎉♥️❤️💕💕✌️

  9. As of 2023, the GDP of Africa was estimated at roughly 3.1 trillion U.S. dollars. Compare with India GDP $3.737 trillion

  10. എപ്പോൾ എവിടെയാണെന്ന് അറിയാതിരിക്കാൻ ഡേറ്റ് Blur ചെയ്യുന്ന ഭക്തൻ 😂 28:58

  11. അവർ ഇപ്പോളും പുറം രാജ്യത്തിൽ നിന് കൊണ്ട് വന train ആണ് use ചെയുന്

    നമ്മൾ ഇന്ത്യക്കാർ ഇന്ത്യയിൽ നിർമിച്ച train
    ആണ് use cheyun i am prod to be indian

  12. Train Screen il date കാണിക്കുന്ന ഭാഗം എന്തിനാ മറച്ചു വച്ചിരിക്കുന്നത്.. 🤔

  13. ഇവിടെ സ്പീഡ് വേണം എന്നാൽ എല്ലാസ്റ്റോപ്പിലും നിർത്താൻ ഓരോ mla മാർ കാത്തയാകുന്നു. 🤣🤣🤣. മണ്ടന്മാർ ജനങ്ങൾ. അതിനു കല്ലെറിയുന്നു 🙏🙏🙏🙏🙏

  14. ഇന്ത്യൻ റെയിൽവേയുടെ ഇതുവരെയുള്ള ഉള്ളറകഥൾ അറിയാൻ " പച്ച മഞ്ഞ ചുവപ്പ്" എന്ന നോവൽ വായിക്കുക.ഒരു ഡിറ്റക്ടീവ് കഥ പോലെ വായിച്ചു പോകാം.!

  15. India യിൽ petrol gas മാത്രം നല്ല devalop ഉണ്ട്….

  16. Suneer kandy parnjadh 16:30 💯.democracy aparthum iparthum mukkan vendeet bharanathil verum.pinne jayikkan vendeet USinte kotpidikkum.adh ariyavinnond thenne US democracy matedhann thengayann parnj adhine promote cheyyum.USin avrde kalikal nadakkan vendeettum rajyathine illadhskkanum vendeetille or sadhanam mathramanu democracy😊.

  17. Sujithn morocco aayr indiane compareydhadh ishtaayilla.ennit pokki adikkamenn vijarch suneerbhaine interrupt cheydh thudangiyapo last adikkanonnumillann swayam manslaakki oombipooyi😂

  18. Look vandebharato? Chali pidicha vande bharat?ingne trainine kazhikne indial evdelum kanan kaziyo ponn sujithe

  19. Namde naatil vermbzek ivide parakkinne train verum.ithrem velye rajyam ithrem human resources.ithrem land resources.ellam indiakk kooodthalan.enit ithra vekye rajyam ennnapreenel orarthu jilla ponn mone sujith BHAKTHA.

  20. ഇന്ത്യൻ റെയിൽ മന്ത്രി കുറച്ചു ദിവസമായി ജപ്പാനിൽ കറങ്ങി നടന്ന് അവിടുത്തെ റെയിൽ മന്ത്രിയും വിദഗ്ധരുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുന്നു…കാത്തിരിക്കുക വമ്പൻ മാറ്റങ്ങൾക്ക് വേണ്ടി ….സ്പീഡും നിലവാരവും ഇനിയും കൂടും ..പലതും അണിയറയിലാണ്❤
    (പിന്നെ വേറേ രാജ്യവും ഇന്ത്യയുമായി താരതമ്യം ചെയ്യുന്നത്‌ തന്നെ തെറ്റാണ്. അത് ആഴത്തിൽ ചിന്തിച്ചാൽ സാമാന്യബോധം ഉള്ളവർക്ക് മനസ്സിലാവും)

Write A Comment