EP #3 ലോക സഞ്ചാരി Ibn Battuta യുടെ നാട്ടിൽ | Tangier in Morocco, Is this Europe of Africa? #techtraveleat #Morocco #travel

00:00 Intro
01:11 Morocco – Spain Ferry
01:59 Walking tour in Tangier
05:50 Tomb of Ibn Battuta
14:50 Shopping Area
17:45 Moroccan Tea
21:29 About Morocco
29:19 Tourism in Morocco
31:35 Hotel we stayed in Tangier
34:07 Dinner
37:18 Conclusion

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

27 Comments

  1. 3 സ്തനങ്ങളുള്ള സ്ത്രീകൾ താമസിച്ച ദ്വീപ് കണ്ടുപിടിച്ച മഹാനാണ് ഇബ്ൻ ബത്തൂത്ത.😂😂😂

  2. ഒരു ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ എത്ര വൃത്തിയിൽ ആണ് അവരുടെ തെരുവുകൾ പരിപലിച്ചിരിക്കുന്നത്

  3. സുജിത് ചേട്ടന്റെ ചാനലിൽ നോക്കിയാൽ അവിടെ സുനീർ ഭായ്, സഞ്ചാരത്തിൽ നോക്കിയപ്പോൾ അവിടെയും സുനീർ ഭായ് ഡബിളാ ഡബിൾ 🤪🤪🤪

  4. 17:05 പിന്നെ ഉപ്പിൽ ഇട്ട് കഴിഞ്ഞാൽ മധുര ഉണ്ടാവല് 😂😂😂

  5. ഇബ്ന് ബത്തുത്താ റൂ – റൂ: വഴി French 5:20 റിഹല (യാത്രകൾ) – A Masterpiece to Those Who Contemplate the Wonders of Cities and the Marvels of Travelling full name 9.20 റോട്ടി കപ്ടാ മക്കാൻ പഴയ സിനിമ ഡയലോഗ് 14.0

  6. എന്തൊരു co-incidence.
    Sancharam – ൽ സന്തോഷ് ജോർജ്ജ് മൊറോക്കോയിൽ സുനീർകേന്റിയോടൊപ്പം…….

  7. അറബികൾ സാധാരണ ഹിന്ദു എന്നുള്ള വാക്ക് ഉപയോഗിക്കുന്നത് ഇന്ത്യക്കാരൻ എന്നുള്ള അർഥത്തിൽ ആണ്. ഹിന്ദുസ്ഥാൻ എന്നാണ് ഇന്ത്യക്ക് അവർ പറയുക. ഇവർ ഹിന്ദുസ്ഥാനി എന്നതിൻ്റെ short aan ഹിന്ദു എന്നത്. മതപരമായ അർഥത്തിൽ എല്ലാ അത്.

    I also heard it from the speeches of many Arabs mentioning the term 'Hindu' denoting Indians.

Write A Comment