EP #1 Trivandrum to Morocco on Gulf Air Business Class (Airbus A320 & Boeing 787 Dreamliner) വിശാലമായി കിടന്നുറങ്ങി മൊറോക്കോയിലേക്ക് #techtraveleat #Morocco #travel

Airalo എന്ന സിം എടുക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നിട്ട് Signup ചെയ്യുമ്പോൾ SUJITH4285 എന്ന കൂപ്പൺ കോഡ് കൊടുക്കുക, അപ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 3 ഡോളർ ലഭിക്കുന്നതായിരിക്കും. Download Airalo: https://ref.airalo.com/xuK5

Get US$3 off your first eSIM data pack from Airalo. Use code SUJITH4285 when you sign up or apply it at checkout.

00:00 Intro
02:34 Travel to Trivandrum airport
04:57 Check In
06:35 Boarding
06:48 Gulf Air A320 Business Class
09:02 Landing at Bahrain
09:44 Bahrain Airport
10:58 How to apply Morocco Visa?
12:28 Gulf Air B787 Business Class
20:42 Landing at Morocco
21:38 Immigration Experience
23:41 Luggage Collection
25:33 Outro

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

35 Comments

  1. ഒറ്റയ്ക്ക് ആണോ സഹോ. എത്രപെട്ടെന്നാണ് ആദ്യത്തെ മൊറോക്കോയിലെ ട്രിപ്പ് കഴിഞ്ഞത് സത്യത്തിൽ കൊറോണടൈം നിങ്ങളുടെ മൊറോക്കോയിലെ യാത്ര ശരിക്കും എൻജോയ് ചെയ്തു. ആരെങ്കിലേയും കൂട്ടാമായിരുന്നു അനിയനായാലും മതിയാരുന്നു. സേഫ് ജേർണി ആങ്ങളേ

  2. സന്തോഷ്‌ അണ്ണന്റെ മൊറോക്കൻ യാത്ര വന്നു കൊണ്ടിരിക്കുന്നതിനിടയിൽ… ഇതേ സുജിത്ത് അണ്ണനും 🥰💥💥💥

  3. Sujith ettan aduth flight edukkumbol airbus A350-1000 nokkaney…. Air india recently 40,A350-1000 order cheythit und….

  4. ഇന്ന് നമ്മുടെ പൂരം, പൂരങ്ങളുടെ പൂരം, തൃശൂർ പൂരം, സുജിത്തിനു തൃശൂർ പൂരം ആശംസകൾ

  5. Hi sujith when ur going to travel I dint see kiss ur family but when I m traveling with family last kiss everybody n say salam why dint give ur kid also kiss it’s upon u ok by

  6. പുതിയ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു,♥️♥️♥️♥️

  7. Ente kude dubail joli cheytha oru payyan morrocoyil und avne thirakinnu paranane 😅

  8. അന്ന് കൊറോണ കാലം മുതൽ ആണ് ഈ യൂടുബ് ചാനൽ കാണാൻ തുടങ്ങിയത് പിന്നെ 12:30 വരെ എന്നും കാത്തിരിക്കുമായിരുന്നു.

  9. first thene voiceover kodthile sthym parnha ath boree aan sadharna idkne poole idkk
    Pandethe vibe poii kittnnn ipo😢😢😢

  10. സംഖി… കൊച്ചിന് ഫ്ലൈറ്റ് കേറാതെ അദാനി സംഖീടെ തിരുവനന്തപുരം എയർപ്പോർട്ടിൽ പോയി കേറിയല്ലേ … എന്നാരും പറഞ്ഞില്ലേ😂😂😂

  11. സുജിത്, അവിടെ ഉള്ളവർ ഹജ് കഴിഞ്ഞു വരുന്നവർ അല്ല, അവർ ഉംറ കഴിഞ്ഞു വരുന്നവർ ആണ്. ചെറിയ പെരുന്നാൾ ഇപ്പോൾ കഴിഞ്ഞതല്ലേ ഉള്ളു. ഏകദേശം 70 ദിവസം ആകുമ്പോൾ ആണ് വലിയ പെരുന്നാൾ. അപ്പോളാണ് ഹജിന് പോകുന്നത്. Just for your information.

Write A Comment