0:00 – Intro
01:23 – About Madurai – Teni Route
02:47 – Journey to Theni
10:59 – Theni
12:41 – KSRTC Journey

43 Comments

  1. 19:49 പ്രൈവറ്റ് ബസ് കാരെ അവരുടെ സർവീസുകൾ നിർത്താൻ വേണ്ടി😂… കുറച്ചു നാൾ കഴിഞ്ഞു 30% പിന്നെയും കൂട്ടും💥

  2. അഭിജിത്ത് പറയുന്നത് പലപ്പോഴും കേൾക്കുന്നില്ല.

  3. Railway signal System detail Video പ്രതിക്ഷികുന്നു അറിയാ ത്തവർക്ക് വേണ്ടി

  4. ഇത്ര തല്ലിപ്പൊളി വണ്ടിയിൽ കയറിയിരുന്ന് അടിപൊളി വണ്ടിയാണ് എന്നു പറയുന്ന നിന്നോടൊക്കെ എന്തു പറയാൻ….????

  5. ഇതാണ് ഇന്ത്യ..ഒന്നിനും വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ല…തോന്നും പടി കാര്യങ്ങൾ… കാശ് വാങ്ങിയിട്ട് ഗവൺമെൻ്റ് തന്നെ തട്ടിപ്പും

  6. If your videos have less viewership. Please don't stop.. we need rail videos from abhi.

  7. അനിയന്‍ ഭക്തന്‍ തകര്‍ക്കുന്നുണ്ട്. ലാളിത്യം-അഹങ്കാരം തുളുമ്പുന്ന വാക്കുകളോ പ്രകടനങ്ങളോ ഇല്ല-ഈ രീതി തന്നെ തുടരണം- ട്രെയിന്‍ വീഡിയോകള്‍ മാത്രം ചെയ്താല്‍ മതി-വന്ദേഭാരത്, മൂകാംബിക, മംഗളൂര്‍-ബംഗളൂരു വഴി സുബ്രഹ്‌മണ്യ എന്നിവ പറ്റുമെങ്കില്‍ ചെയ്യണം–ഗംഭീരമാകും.

  8. 19:54 140 കിമി കൂടുതൽ ഓടുന്ന പ്രൈവറ്റ് ബസുകാരും ആയി ഗവണ്മെന്റ് കേസ് ൽ ആണ് .പ്രൈവറ്റുകാർക്കിട്ട്‌ പണികൊടുക്കാൻ ആണ് ഇ റേറ്റ് കുറച്ച ഓടുന്നത്

  9. Bro 3:30 alpy ninnula chennai express keri chennai chenn avde nght 8:50 alpy express keri thirich vannude…. Chennaiyum onn rxplore aakam nalla contentum aakum

  10. Santhosh George pand paranja dialog ormma vannu
    Veedukalude pinnaamburam kaanendavar train il povuka
    Veedukalude ummaram kaanendavar bus num yathra cheyyatte enn 😅😅

    SGK aanu paranjathennaanu ormma

Write A Comment