വന്ദേഭാരതിൽ കയറാൻ തിരുവനന്തപുരത്ത് എത്തി | Trip to Trivandrum for Vande Bharat Inauguration #techtraveleat #vandebharatexpress #trivandrum
ഏപ്രിൽ 25 നു തിരുവനന്തപുരത്ത് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോഡി ഉത്ഘാടനം ചെയ്യുന്ന വന്ദേഭാരത് എക്‌സ്പ്രസ്സിൻ്റെ ആദ്യത്തെ യാത്രയിൽ പങ്കുചേരുവാൻ ഞാനും അഭിയും തിരുവനന്തപുരത്ത് എത്തി. ഇത്തരമൊരു പരിപാടിയിൽ Social Media Influencers നെക്കൂടി പരിഗണിച്ചതിൽ റെയിൽവേ ജീവനക്കാർക്ക് ഹൃദയം നിറഞ്ഞ നന്ദി.
00:00 Intro
02:12 Chicken Mandi
03:27 Reached Kollam Junction
04:05 Digital Payment denied
04:48 Pathetic condition of ATM Counters
10:11 Sleeper Class Journey
17:10 Reached Trivandrum Central
18:11 Spotted Vande Bharat Express
21:40 Tickets for Vande Bharat Express
25:43 Masala Dosa
26:43 Reached Hotel Room
For business enquiries: admin@techtraveleat.com
**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com
34 Comments
👏🏻👏🏻
K rail Kerala government
K rail
എത്ര ഒളിപ്പിച്ചാലും നിങ്ങളുടെ സംഘ പ്രേമം പുറത്തു വരും വെറും 110 കിലോമീറ്റർ സ്പീഡിൽ ഓടുന്ന ഒരു വണ്ടിക്കു ഇത്രയും ഹൈപ് കൊടുക്കണ്ട കേരളത്തിൽ വികസനം ഉണ്ടാവണമെങ്കിൽ മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിൽ ഉള്ള കെ റെയിൽ തന്നെ വരണം
Kollam❤
Eda mattavane train yathra evade🤢
25:12 ആ പറഞ്ഞത് സത്യം!
ഞാൻ ചെങ്ങന്നൂർകാരനാണ്! എങ്കിലും പറയുന്നു.. ഈ കായംകുളം, ചെങ്ങന്നൂർ ആലുവ തിരൂർ എല്ലാം stop add ചെയ്താൽ ഈ പറയുന്ന നേരത്തൊന്നും കാസർഗോഡ് എത്തില്ല!
എന്തിനാ ആവശ്യമില്ലാത്ത ചൊറ! ചെങ്ങന്നൂർ ഇറങ്ങണ്ടവൻ വേറെ വണ്ടി കേറി പോകണം! അല്ലെങ്കിൽ കോട്ടയത്ത് പോയി ഇറങ്ങി വേറെ വണ്ടി കേറി തിരിച്ച് വരണം!
ഒരു train തുടങ്ങുന്നതിൻ്റെ purpose തന്നെ ഇല്ലാതാക്കുകയാണ്! ഞാൻ വന്ദേ ഭാരത് പിടിക്കണെൽ കോട്ടയത്ത് പോകണം! പോയെ പറ്റു!
ഈ പറഞ്ഞപോലെ ഉത്തരത്തിൽ ഇരിക്കുന്നത് വേണം താനും, കക്ഷത്തിൽ ഉള്ളത് പോകുകേം അരുത്! മലയാളിയുടെ പിടിവാശി!
വരുമാനം മാത്രമല്ല, ട്രെയിനിൻ്റെ purpose – ഉം പ്രാധാന്യമാണ്! Chengannur ശബരിമല ഒകെ നോക്കിയാൽ നല്ല വരുമാനം ലഭിക്കുന്നതാണ്.
മറ്റൊരു സംസ്ഥാനത്തും വന്ദേ ഭാരതിന് stop വേണം എന്ന് പറഞ്ഞ് ആരും സമരം ചെയ്യില്ല! വണ്ടി എടുത്താൽ പിന്നെ രണ്ടും മൂന്നും മണിക്കൂർ കത്തിച്ച് വിട്ടതിനു ശേഷമായിരിക്കും ഒരു stop വരുന്നത്.
ഞങ്ങടെ കൊല്ലം റെയിൽവേ സ്റ്റേഷൻ മാറാനുള്ള വർക്ക് നടന്നു കൊ ണ്ടിരിക്കുവാ ചേട്ടാ
Adipoli
😊😊👍
10:58 bro Dynamo അല്ല Alternator
Avan kozhanchery asthana kozhiya kollathunnu lucknu adikittathe poyatha
Dear sujit, hope you doing well,
Unfortunately your comments against KSRTC in this video was not acceptable,
Even you used bad words as well,
I m going to file a complaint against this with support of KSRTC team members
Be smart and please don't try to be over smart
Thank you and will do it in a legal way
UTS app is one of the most user-friendly apps.Please don't spread wrong information especially in matters where u are not sure of…
🧡🧡🧡🧡🧡🧡🧡🧡🧡
who is modi to gift us,,,,,,,,he is giving us for what we are paying tax……..the only difference is ,,,,modi will gift hatred in the mask of development
Kerala should fix the uncleanliness, bad roads and garbage problem first. Then focus on bullet trains.
Kollam
Lady in counter is not using ATM so partically its attitude of employee as well
Modi ji🔥🧡🇮🇳
ATWM വഴി UPI ഉപയോഗിച്ച് ടിക്കറ്റ് എടുക്കാം
Train series 2 thudaganam ennu agraham ullavar arokke 😁😁
Train യാത്ര ഇഷ്ടമുള്ളവർ എത്ര പേരുണ്ട് guys. 😇😇😇
ബ്രോ നിങ്ങളുടെ ചിരി കാണുബോൾ തന്നെ എന്തൊരു പോസിറ്റീവ് energy ആണ്.. പറയേണ്ട കാര്യങ്ങൾ കൃത്യമായി പറയും. Fabricate ചെയ്തു പറയില്ല. നിങ്ങൾ ആണ് യഥാർത്ഥ vlogger.. ഒരുപാട് അറിവുകൾ ഞങ്ങൾക്ക് പറഞ്ഞു തന്നുകൊണ്ടിരിക്കുന്നതിനു നന്ദി 🌹🌹❤.
Raik enn paranjal entha
Kerala model 🤣
Ariya Bhavan kidilan hotel.
0:21 അത് ലേശം കുടിപോയി 🌝
നമ്മുടെ TVM🔥❤
Chetta kollam to kasragod varay food include ticket ethra roopa anu
ബസ്സ് കളുട.അതേ.സ്പീഡ്. ആണ്.ദാസാ.ഹഹ
Adipoli
Oooooo……
Ilayital …. bhakthan avide ethiyirikum😂
At last Kerala people saw a train for the first time.