Madras Mail First Class Ac Coupe (ചെന്നൈ മെയിൽ) | K-Rail or Vande Bharat? എന്താണ് നമുക്ക് വേണ്ടത്? #techtraveleat #vandebharatexpress #indianrailways

00:00 Intro
00:15 Friends at our home
02:56 Mascot Hotel Trivandrum
07:08 Trivandrum Central Railway Station
09:33 Madras Mail First Class Ac Coupe
14:51 Train departed
16:48 Video Call with family
19:41 K-Rail Project
20:49 Kollam Railway Station
23:09 No 20 Madras Mail
24:20 Chengannur Railway Station
27:12 Rishi Singing
29:37 Conclusion

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

35 Comments

  1. Krail expensive അല്ല
    നിലവിൽ വന്ദേഭാരത്തിനു കൊടുക്കുന്ന fair പോലും krail ന് ആവുന്നില്ല

  2. krail പദ്ധതി ഉപേക്ഷിച്ചിട്ടില്ല

  3. Trivandrum railway station & Trivandrum city most beauty-full place in Kerala… we need more visuals of Trivandrum city….

  4. കേരളത്തിലെ റോഡുകളിൽ എവിടെ നോക്കിയാലും block ആണ്… അത് കൊണ്ട് K rail കേരളത്തിന്‌ വളരെ അത്യാവശ്യമാണ്…. കേന്ദ്ര / സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ വേണം k നടപ്പിലാക്കാൻ…..ഇതിൽ രാഷ്ട്രിയം നോക്കേണ്ട !!!!

  5. അതെ സുജിത്ത് bro. ഞാൻ ഒരു നാടൻപാട്ട് കലാകാരൻ ആണ് 29 വർഷമായി ഈ പ്രസ്സ് ത്ഥാനത്ത്എൻ്റെ ജീവിതത്തിൻ്റെ ഒരു പ്രദന ഘടകം എന്ന് ചോദിച്ചാൽ തമ്പ നൂർ റെയ് വെസ്റ്റേഷൻ തന്നെയാണ് നന്ദി തിരുവന പുരത്തിനെ ആദരിച്ചതൽ നന്ദി. ഋഷീബേബീ യുടെ ഫാദർ താങ്കൾ സൂപ്പർ ആണ് ആശംസകൾ എൻ്റെ നാട് കൊല്ലം പെരിനാട്'( പനയം ) ആണ് ഭായ്

  6. നമുക്ക് National High Speed Rail Corporation Limited എന്നൊരു പ്രസ്ഥാനമുണ്ട്. രാജ്യത്ത് അതിവേഗ റയിൽവേയ്ക്ക് സാധ്യതാ പഠനവും സർവേയും നടത്തി അതിവേഗ റയിൽ നിർമിക്കുകയാണ് അവരുടെ പണി.

    ഈ കോർപറേഷന്റെ കീഴിൽ മുംബൈ – അഹമ്മദാബാദ് (508 km) അതിവേഗപാതയുടെ പണി ദൃതഗതിയിൽ നടക്കുന്നു.

    ഈ കോർപറേഷൻ ആരംഭിക്കുന്ന മറ്റു പ്രോജക്റ്റുകൾ:
    1. Delhi-Varanasi (865 km)
    2.Delhi-Ahmedabad (886 km)
    3. Mumbai-Nagpur (741 km)
    4.Mumbai-Hyderabad (711 km)
    5. Chennai – Mysore (435 km)
    6.Delhi-Amritsar (459 km)
    7. Varanasi-Howrah (760 km)
    8. Delhi-Mumbai (1384 km)
    9. Mumbai-Chennai (1334 km)
    10. Chennai-Kolkata (1670 km)
    11. Delhi-Kolkata (1447 km)
    12. Mumbai-Kolkata (1961 km)
    13. Delhi-Chennai (2184 km)

    ഈ പദ്ധതികളിൽ കവർ ചെയ്യപ്പെടുന്ന സംസ്ഥാനങ്ങൾ:
    1. പഞ്ചാബ്
    2. ഹരിയാന
    3. രാജസ്ഥാൻ
    4. ഡൽഹി
    5. ഗുജറാത്ത്
    6. മധ്യപ്രദേശ്
    7. ഉത്തർ പ്രദേശ്
    8. ബീഹാർ
    9. ബംഗാൾ
    10. ജാർഖണ്ഡ്
    11. ഛത്തിസ്ഗഢ്
    12. ഒഡീഷ
    13. തെലങ്കാന
    14. ആന്ധ്രപ്രദേശ്
    15. കർണാടക
    16. തമിഴ് നാട്.

    ഈ പദ്ധതികളിൽ പെടാത്ത സംസ്ഥാനങ്ങൾ:
    1. അരുണാചൽ പ്രദേശ്
    2. അസം
    3. നാഗാലാന്റ്
    4. മണിപ്പൂർ
    5. മിസോറം
    6. മേഘാലയം
    7. ത്രിപുര
    8. സിക്കിം
    9. കേരളം

    ഈ പദ്ധതിയിൽ പെടാത്ത സംസ്ഥാനങ്ങളിൽ അസമും കേരളവും ഒഴികെ അതിവേഗ റെയിൽ പോയിട്ട് സാധാരണ റയിൽ പോലും സാധ്യമല്ലാത്ത സ്ഥലങ്ങളാണ്. അസ്സമാണങ്കിൽ ഇത്തരമൊരു പ്രോജക്ടിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. കേരളത്തിൽ K.Rail എന്ന പേരിൽ അതിവേഗ റെയിൽപാതയുടെ സർവേ ആരംഭിച്ചങ്കിലും ഇവിടെ യാതൊരുവിധ വികസനവും പാടില്ല എന്നു കരുതുന്ന ചില നീലാണ്ടന്മാർക്ക് ഈ പദ്ധതിക്ക് ഭരണാനുമതി നല്കേണ്ട കേന്ദ്ര സർക്കാർ തന്നെ അകമഴിഞ്ഞ പിന്തുണ കൊടുക്കുന്നതിനാൽ പദ്ധതിയെ സംബന്ധിക്കുന്ന കടലാസുകൾ എല്ലാം തത്കാലം അട്ടത്ത് കയറ്റി ഇട്ടിരിക്കുകയാണ്.

    ഇനി അതിവേഗ റയിൽ കവർ ചെയ്യുന്ന 16 സംസ്ഥാനങ്ങളെക്കുറിച്ച് ചിന്തിച്ചാൽ :

    * ഈ പറഞ്ഞ സംസ്ഥാനങ്ങളിലോ പാതകളിലോ വന്ദേ ഭാരത് ഒരു ബദലായി ഓടിക്കാൻ കഴിയില്ലേ ?

    * അഥവാ ഇതിലേതെങ്കിലും പാതകൾക്ക് സമാന്തരമായി വന്ദേ ഭാരത് ഓടുന്നുണ്ടങ്കിൽപിന്നെ എന്തിനാണ് കോടികൾ മുടക്കി ഈ പാതകൾ പണിയുന്നത് ?

    * മേൽ പറഞ്ഞ റയിൽപാതകൾ നിർമിക്കാനായി ആരുടെയും വീടും കൃഷിഭൂമിയും അക്വയർ ചെയ്യേണ്ടി വരുന്നില്ലേ ?

    * ഈ പദ്ധതികൾ അതാതു സംസ്ഥാനങ്ങളുടെ റവന്യൂ വരുമാനത്തിൽ നിന്നാണോ ഉണ്ടാക്കുന്നത് ? അതിനായി ഒരിടത്തു നിന്നും കടം എടുക്കേണ്ടി വരില്ല എന്നു കരുതാമോ?

    * ഈ പാതകൾ നിർമിക്കുന്നിടത്ത് പരിസ്ഥിതിക്ക് ഒരു വിധത്തിലുമുള്ള ആഘാതം ഉണ്ടാവില്ല എന്ന് ഉറപ്പല്ലേ ?

    * ഈ പദ്ധതികളിൽ ആരും കമ്മീഷൻ അടിക്കില്ല എന്നതും ഉറപ്പല്ലേ ?

    * അവിടങ്ങളിലുള്ള ആളുകൾക്ക് എന്തിനാണ് ഇത്ര ദ്രുതിയിൽ സഞ്ചരിക്കേണ്ട ആവശ്യം ?

    കെ. റെയിൽ വിരോധികളുടെ മറുപടികൾ പ്രതീക്ഷിക്കുന്നു.

  7. Thiruvananthapuram – Kannur
    Jan shadhapthi ann brooo😅 intercity allaaaa… Plz note it

  8. Oru observation njan kandathu, Post Japan videos onninum ithrem views illa, as this train journey. Sujith ettan nalla effort itirunnu in those, ennitum views kuravaanu, compared to this. Ithu family trip aayathu kondaano views alpam kooduthal? Just curious, as to why..

Write A Comment