ചൈനാക്കാരുടെ ഓരോരോ കണ്ടുപിടിത്തങ്ങൾ | 3D Hologram Fan Lights

For more details, contact
https://www.instagram.com/saheerchn/
Mob : +91 79077 45015
Email : hkbestchina@gmail.com

37 Comments

  1. എന്തൊക്കെ പറഞ്ഞാലും ഇതുപോലുള്ള കണ്ടുപിടിത്തങ്ങൾ ചൈന തന്നെ മുന്നിൽ

  2. athoke sheri aan… nammal oru sathanam vagumbol , oru vedi unda koodi vagun effect indakkum..ethra china frontil verum, athrayum nammal thazhottum…just a disclaimer
    ..njan ayit ittu en mathram…fancy item aacha nammak ozhuvakkalo

  3. കോവിഡ് വന്നപ്പോൾ ഞാൻ ആദ്യം ചിന്തിച്ചത് ഇത്ര കഴിവുള്ള എത്ര പേർ ചൈനക്ക് നഷ്ടപ്പെട്ടിട്ടുണ്ട് എന്നായിരുന്നു. അതോർത്തു ദുഃഹിച്ചിരുന്നു

  4. നമ്മുടെ ഭാരതത്തിൽ ആണെങ്കിൽ സംഖ്യകളുടെ അഴിഞ്ഞാട്ടം, നേരെമറിച്ച് ചൈനയിൽ ടെക്നോളജിയുടെ കൂമ്പാരം
    നമ്മുടെ കേന്ദ്രസർക്കാർ എന്താ നമുക്ക് വേണ്ടി ചെയ്യുന്നത്

  5. ഈ സാധനം നമ്മുടെ ലുലു മാളിൽ ഉണ്ട് sound ഇല്ല

  6. ആയിരം പീസ് നാട്ടിൽ എത്തിച്ചു തരാൻ പറ്റുമോ

Write A Comment