Goodbye China | Welcome Singapore & Trying Some Exotic Food | 2 മാസത്തെ വിദേശ യാത്രയ്ക്ക് ശേഷം ചൈനയിൽ സഹീർ ഭായിയോട് വിട പറഞ്ഞ് സിംഗപ്പൂരിലേക്ക് എത്തി. കുറച്ച് Exotic Food കഴിക്കുക എന്നതാണ് ഉദ്ദേശം. അപ്പൊ എന്താ സംഭവിച്ചത് എന്ന് അറിയണ്ടേ? വീഡിയോ കണ്ടു നോക്കൂ. #techtraveleat #singapore

Contact Saheer Bhai on Instagram: https://www.instagram.com/saheerchn/
Mob : +91 79077 45015
Email : hkbestchina@gmail.com

00:00 Intro
01:36 Return journey details
04:03 Taxi ride to Airport
05:37 Talk with Saheer Bhai
08:25 Airport Security check experience
11:54 Travel to Singapore with Scoot
14:02 Singapore Airport Terminal
15:27 Meet my friend Tony
18:13 Little India, Singapore
18:56 Komala Vilas Veg Restaurant
20:25 Immigration Experience
21:16 Deer Penis Soup
32:36 Conclusion

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

24 Comments

  1. സത്യം പറഞ്ഞാൽ ഹോങ്കോങ് വരെ ഉള്ള വീഡിയോ കണ്ടു പിന്നെ അങ്ങോട്ട് കാണാൻ തോന്നിയില്ല വല്ലാത്ത ബോറിങ് വീഡിയോ ആയി തോന്നി….😢😢കുറെ നാളായി വീഡിയോ കാണുന്ന ഒരു പ്രേഷകൻ എന്നാ നിലക്ക് പറഞ്ഞതാണ് 😊

  2. ഇതെടുക്കുമ്പോൾ ആ മാൻ ചത്തു പോകില്ലേ….????

  3. ഇത് കഴിക്കുമ്പോ എനിക്ക് ആലോചിച് ചിരി വന്ന് മടുത്തു 😄😄😄😄

  4. ഉച്ചഭക്ഷണം കഴിച്ചിട്ടുണ്ട് ഒരുപാട് കോമളവിലാസ് 😊

  5. സിംഗപ്പൂർ മുഹമ്മദ് മുസ്തഫ സെന്ററിൽ ഓസ്ത്രലിയൻ മാൻ ഇറച്ചി കിട്ടും മാൻ ഇറച്ചി ബിരിയാണി ലിറ്റിൽ ഇന്ത്യയിൽ കിട്ടും

Write A Comment