Please Like & Subscribe Safari Channel: https://goo.gl/5oJajN
—————————————————————————————————
#safaritv #oru_sanchariyude_diarykurippukal #EPI_358
#Santhosh_George_Kulangara #Sancharam #Travelogue_based_Channel #PHOTOGRAPHY_PROHIBITIONS #Israel #Dome_of_the_Rock #Western_Wall
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ…
ORU SANCHARIYUDE DIARY KURIPPUKAL EPI 358 | Safari TV
Stay Tuned: https://www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : https://goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : https://goo.gl/ueBesR
To buy Sancharam Videos online please click the link below:
https://goo.gl/J7KCWD
27 Comments
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
കപട പരിസ്ഥിതി വാദികളാണ് നമ്മുടെ തീരങ്ങളെ ഒന്നിനും കൊള്ളാത്തതാക്കിയത്… നമ്മുടെ environment law മാറ്റിയെഴുതേണ്ട സമയം കഴിഞ്ഞു.. ഇവിടെ 500m തീരദേശ നിയമം പറയുമ്പോൾ ദുബായിലൊക്കെ പോയാൽ കടലിനടിയിൽ വരെയുള്ള ഹോട്ടലും, കടൽ നികത്തിയുണ്ടാക്കിയ manmade ദ്വീപുകളും കാണാം.. അതൊക്കെ അവരുടെ പ്രധാന വരുമാനവുമാണ്
❤
പറഞ്ഞതിൽ ഒരു തെറ്റുണ്ട്, ജൂതന്മാർ തങ്ങളുടെ geneology കൃത്യമായി എഴുതിവെക്കുന്നവരാണ്.
നിങൾകേരളത്തിൻടൂറിസംമൻത്റിആവണം
പത്രോസിന്റെ മീൻ 😂
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
പൊളി സാനം
.
Camera tholatthu vechhukondu drone shot quality video edukunna mass manushyan SGK 🔥🤙
💖💖💖
Santhosh Sir, whenever I will get time, always seen Ur Holyland pilgrimage, bcoz I had been there twice 😇😇😇
Good diary, comments.
🙏🙏🙏
Madham maanavikathayaanu athariyaathavar theruvil thallunnu kollunnu, 3 madhangaludeyum pravaajakan Ibrahim a nebiyude dhaivathe marannu ellaavarum.
💝 S G K 💝👍
Evide allam thala thirijna, lottariyum vitt, kallum vitt. Athu agane adichu Mattam. Annu chidhikkunna. Barana sambbidham
Thank you for the beautiful explanation of the holy Land May God bless you .
16:00 onwards, pure wisdom, second order thinking 🥰
Super 💘
ബൈബിൾ ഒരു വിശ്വാസം അല്ല അതൊരു സത്യമാണ് chetta 😌
Bible le 4suvishesham ezuthiyat aranenu ariyanam adthyam
ബോട്ട് യാത്രക്ക് ശേഷം, restaurant ഇൽ കേറി ഞാനും കഴിച്ചു പത്രോസിന്റെ മീൻ, സത്യത്തിൽ ഒരു taste ഉം ഇല്ലായിരുന്നു. കൂടേ അല്പം ചോറും 🤣.ജോർദാൻ നദിയിൽ ഞാനും കൂടെ ഉള്ള ചിലരും സ്നാനപ്പെട്ടു.വീണ്ടും ആ പുണ്ണ്യ ഭൂമിയിൽ പോകണമെന്ന് ആഗ്രഹിക്കുന്നു. Praise the Lord!.
.. 🌹……… 🇮🇳
ക്രൈസ്തവര്‍ യേശു,ജോസഫ് ഗബ്രിയേല്‍ എന്ന് വിളിക്കുന്നു.മുസ്ലീങ്ങള്‍ ഈസ,യൂസുഫ്,ജിബ്രീല്‍ എന്നും വിളിക്കുന്നു.എല്ലാം ഒന്ന് തന്നെ…🤗
Hai, enthurasam, ingane kadhakal kelkkan ❤❤❤
സാർ, യാത്രാ ക്ഷീണത്തിനിടയിൽ lunch കഴിക്കണം. അല്ലെങ്കിൽ തളർന്നു പോകും.