The Great Wall of China | ചൈനയിലെ വൻ മതിൽ കാണാൻ പോയപ്പോൾ. വൻ മതിൽ ഒരു സാധാ മതിലല്ല, ഇതൊരു ഒന്നൊന്നര സംഭവമാണ്. വൻ മതിലിന് മുകളിൽ നിന്നുള്ള കാഴ്ചകളാണ് ഈ വിഡിയോയിൽ. #techtraveleat #china #travel

Contact Saheer Bhai on Instagram: https://www.instagram.com/saheerchn/
Mob : +91 79077 45015
Email : hkbestchina@gmail.com

00:00 Intro
01:12 Breakfast
01:53 Free Shuttle Bus
04:33 Cable Car
07:12 Great Wall of China
12:00 History of Great wall of China
18:18 Badaling Cableway
23:00 Chinese Restaurant Experience
24:58 Evening in Beijing

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

29 Comments

  1. Hey i just noticed that your tooth still has the gap.. What happend with your aligner treatment?

  2. സഹീർ ഭായി പറഞ്ഞത് ശരിയാണ് . രാഷ്ട്രീയക്കാർ അല്ല . ആദ്യം നാട്ടുകാരുടെ മനോഭാവം ആണ് മാറേണ്ടത് . എന്നാലെ നാട് വികസിക്കു

  3. നമ്മളുടെ മന്ത്രിമാർ വിദേശത്ത് പഠിക്കാൻ പോകും..
    പക്ഷേ പാസ്സ് ആകുല്ല 😂 ഇജ്ജാതി.. 20:23

  4. നോമ്പ് എടുത്ത് ഇതെല്ലാം നടന്നു കാണുന്ന സഹീർ ഭായി പോളിയല്ലെ guys

  5. How beautiful they maintain the Great Wall …no posters, no writings or paint on any bricks ..ppl also do not throw waste ..not even tissue paper… I envy that of China..India is trying but also failing in many aspects…Thank u Sujith bro for this awesome vlog…was waiting for this..❤❤

  6. ഏതു രാജ്യത്തു പോയാലും ഇന്ത്യക്ക് ഒരു വിലയുണ്ട്,അതിൽ ഞാൻ അഭിമാനിക്കുന്നു, നിങ്ങളോ? 💕🙏💪

  7. നമ്മുടെ മക്കൾക്ക് ഈ വീഡിയോ നല്ല ഉപകാരം ആണ് ലോകാത്ഭുതങ്ങൾ കണ്ടു പഠിക്കാൻ താങ്ക്സ് ബ്രോ ബിഗ് fan

Write A Comment