High Speed Business Class Bullet Train Ride in China | ചൈനയിലെ ബുള്ളറ്റ് ട്രെയിൻ | ഇതൊരു സംഭവാട്ടോ #techtraveleat #china #travel

Contact Saheer Bhai on Instagram: https://www.instagram.com/saheerchn/
Mob : +91 79077 45015
Email : hkbestchina@gmail.com

00:00 Intro
01:46 Zeekr Car
05:00 Yiwu railway station
06:07 Rush for train
10:04 Train Arrived
10:56 Inside the train
13:53 Business Class
25:20 Nanjing South Railway Station
28:36 Chinese Taxi
29:16 Hotel we stayed in Nanjing
31:13 Chinese Dinner

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

39 Comments

  1. ഇവിടുത്തെ എയർപോർട്പോലും ഇങ്ങനെ കാണില്ല!

  2. ഇതൊക്കെ കാണുമ്പോൾ ഇന്ത്യ 50 yers പുറകിൽ ആണ് മനസില്ലാകുന്നത് നമ്മൾ ഇവിടെ വർഗീയം പറഞ്ഞു നടക്കുന്നു

  3. To watch the run towards 10th platform was raising BP to us…. anxious moments….Kevin .is good at heart though we think of China.as. Enemy country…..energy level of u both were high…enjoyed the whole vedeio and waiting for the next narration of Japans cruelty….

  4. നിങ്ങൾ ഒന്നു ചിന്തിച്ചു നോക്കൂ മതത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രാജ്യങ്ങളാണ് ലോകത്തിൽ എല്ലാംകൊണ്ടും പിറകിൽ

  5. Sujith chetta.. Paambinte juice kudikkane.. 😉
    Pazhuthara mezhukkuvarattiyum kittum.😉
    Vetaavaliyan chammanthiyum undu 😉😉
    Mothala bonsaai undu 😉 Thimingalam Bonsai 😉 pinne Rajavembala, Karimoorkhan, Chenathandan, Anali, iru thala moori ellaam ittu undakkiya special nonveg aviyel undennum kettu… Please ellaam thinnittu opinion parayane …😛

  6. Sujith chetta.. Paambinte juice kudikkane.. 😉
    Pazhuthara mezhukkuvarattiyum kittum.😉
    Vetaavaliyan chammanthiyum undu 😉😉
    Mothala bonsaai undu 😉 Thimingalam Bonsai 😉 pinne Rajavembala, Karimoorkhan, Chenathandan, Anali, iru thala moori ellaam ittu undakkiya special nonveg aviyel undennum kettu… Please ellaam thinnittu opinion parayane …😛

  7. Sujith chetta.. Paambinte juice kudikkane.. 😉
    Pazhuthara mezhukkuvarattiyum kittum.😉
    Vetaavaliyan chammanthiyum undu 😉😉
    Mothala bonsaai undu 😉 Thimingalam Bonsai 😉 pinne Rajavembala, Karimoorkhan, Chenathandan, Anali, iru thala moori ellaam ittu undakkiya special nonveg aviyel undennum kettu… Please ellaam thinnittu opinion parayane …😛

  8. Sujith chetta.. Paambinte juice kudikkane.. 😉
    Pazhuthara mezhukkuvarattiyum kittum.😉
    Vetaavaliyan chammanthiyum undu 😉😉
    Mothala bonsaai undu 😉 Thimingalam Bonsai 😉 pinne Rajavembala, Karimoorkhan, Chenathandan, Anali, iru thala moori ellaam ittu undakkiya special nonveg aviyel undennum kettu… Please ellaam thinnittu opinion parayane …😛

  9. നമ്മുടെ രാജ്യത്ത് എങ്ങനെ നന്നായി മതസ്പർദ്ധ വളർത്താം എന്ന കൂലങ്കശമായ ചർച്ച അവസാനിച്ചിട്ടില്ല. 1

  10. Superb .when we will reach this development. Hope the next generation will enjoy this type of technology.

  11. 23:29 Ini Hyperloop veranund ath vaccum tubes anu 1000+ kmph speed kittumenn parayunnu. Maglevinu air friction und hyperloopinu athum illla. Space il rocket pokunnath pole thanne

  12. ഒന്ന് മുറുക്കി തുപ്പാൻ പോലും സ്വാതന്ത്ര്യം ഇല്ലാത്ത ചൈനയേക്കാൾ എന്തുകൊണ്ടും നല്ലത് വഴി തടയാനും പബ്ലിക്കിൽ മലമൂത്ര വിസർജനം ചെയ്യാനും സ്വാതന്ദ്ര്യം ഉള്ള ഇന്ത്യ തന്നെയാണ്

  13. മോഡി ബുള്ളറ്റ് ട്രെയിൻ കൊണ്ടുവന്നാൽ അതിന്റെ മുമ്പിൽ ചാടി ചാവാൻ കാത്തിരിക്കുന്ന ഒരുപാട് @&#&#&ഉള്ള നാടാണ് സാറെ ഇത്, രാഷ്ട്രീയം അല്ല ലക്ഷ്യം രാഷ്ട്രം വളരണം അത് ആര് ചെയ്താലും സപ്പോർട്ട് ചെയ്യണം, അല്ലാതെ എന്റെ എതിർപ്പാർട്ടി ഏതെങ്കിലും വികസനം കൊണ്ട് വന്നാൽ അവിടെ അപ്പി ഇട്ടു വെക്കുന്ന നാറികൾ ആണ് നമ്മുടെ നാട്ടിൽ, അവിടെ പിന്നെ ഒരാളെ ഉള്ളൂ അങ്ങനെ ഏതെങ്കിലും ഉടായിപ്പ് കാണിച്ചാൽ ടാങ്ക് കേറ്റി കൊല്ലും

Write A Comment