0:00 – Intro
0:32 – About Train Travel
5:40 – Journey to Kayamkulam
7:05 – Breakfast
8:04 – Journey to Ernakulam
18:10 – About Velankanni Train
21:18 – Journey to Chengannur

29 Comments

  1. എറണാകുളം വേളാങ്കണ്ണി ട്രെയിൻ പുനലൂർ വരെ ഇലക്ട്രിക് ആക്കികൂടെ

  2. ജനശാദാബ്ദി ഒരു പ്രീമിയം ട്രെയിൻ ആണ് അതിൽ റീസെർവഷൻ ചെയ്ത് മാത്രമേ യാത്ര ചെയ്യാൻ കഴിയു… UTS കൗണ്ടറിൽ നിന്ന് കിട്ടുന്ന ടിക്കറ്റ് ജനശാദാബ്ദി ട്രെയിനിൽ valid അല്ല, അതിനാൽ TTE പിഴ ഈടാക്കുന്നതാണ്

  3. ഇതിനു sasthamkotta auvaneeswaram സ്റ്റോപ്പിൽ സ്റ്റോപ്പ്‌ ആവശ്യം ഇല്ല

  4. ഇനിയും ഒരുപാട് ട്രെയിൻ യാത്രകൾ പ്രതീക്ഷിക്കുന്നു.👍👍 പിന്നെ ഒരു സംശയം Special വണ്ടികളിൽ General ticket എടുക്കുമ്പോൾ Super fast rate നിരക്കിലുള്ള ടിക്കറ്റ് എടുത്താൽ മതിയോ? Please reply

  5. Iam from UK
    I love trains and Travelling
    Iam a fan of your brother and now your’s also, thanks for your efforts to make such vlogs .
    Many more to come
    All the best for you
    Iam from Kottayam
    I feel happy when you reach kottayam station and i can remember my travel sitting here

  6. Abhimon, pls do a Konkan route travel… Ur love for trains and promoting our Indian Railways is a great endeavor… Awaiting ur variety rail videos… God bless you mon… Following Sujith videos too…

  7. ഞാൻ ഒരു വയനാട് കാരനാണ് ഞാൻ ഇത് വരെ ട്രെയിനിൽ കഴറിയിട്ട് ഇല്ല 😔

  8. ❤TVM മുതല്‍ KSD വരേയുളള വീഡിയോ പ്രതീക്ഷിക്കുന്നു

  9. i have a doubt regarding SPOT BOOKING, how is it done? I heard that by SPOT BOOKING we can book train tickets (sleeper, AC) of those trains which are likey to arrive at station within some hours. I heard that by SPOT BOOKING we can book tickets if avaliable through some cancellations or passenger not travelled cases.

Write A Comment