Taiwan to Hong Kong & Meeting Saheer Bhai | Hong Kong Visa, Immigration, Currency, Taxi & Hotel #techtraveleat #travel #hongkong

Airalo എന്ന സിം എടുക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നിട്ട് Signup ചെയ്യുമ്പോൾ SUJITH4285 എന്ന കൂപ്പൺ കോഡ് കൊടുക്കുക, അപ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 3 ഡോളർ ലഭിക്കുന്നതായിരിക്കും. Download Airalo: https://ref.airalo.com/xuK5

Get US$3 off your first eSIM data pack from Airalo. Use code SUJITH4285 when you sign up or apply it at checkout.

Saheer Bhai’s Instagram Profile : https://www.instagram.com/saheerchn/

00:00 Intro
00:38 Uber ride to airport
03:27 Taoyuan International Airport
05:23 Taiwan Immigration experience
07:58 Boarding
08:40 HK Express Travel Experience
10:15 Hong Kong Airport
11:26 Immigration experience in Hong Kong
16:06 Meet Saheer Bhai
18:04 Hong Kong Dollar
18:39 Airport to hotel by taxi
20:37 Hotel we booked in Hongkong
21:54 Our Room
25:17 Chinese Dinner
32:17 Tesla as Uber Taxi
33:21 Next morning
34:47 Benefits of Airalo SIM
36:15 Conclusion

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

33 Comments

  1. Airalo എന്ന സിം എടുക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നിട്ട് Signup ചെയ്യുമ്പോൾ SUJITH4285 എന്ന കൂപ്പൺ കോഡ് കൊടുക്കുക, അപ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 3 ഡോളർ ലഭിക്കുന്നതായിരിക്കും. Download Airalo: https://ref.airalo.com/xuK5

  2. ഭാരതീയ ജവാന്മാരെ മൃഗീയമായി കൊലപ്പെടുത്തിയ ചൈനയുടെ വീഡിയോ ഞാൻ ബഹിഷ്കരിക്കുന്നു. കാരണം ഞാനും ഒരു ജവാന്റെ മകൻ……. കൊല്ലപ്പെട്ട ജവാന്മാർക്ക് പ്രമാണം 🌷🙏.

    ഇത് എന്റെ അഭിപ്രായം.

  3. സഹീർ പറഞ്ഞത് കറക്റ്റ് കാര്യമാണ് അതായത് ഇന്ത്യക്കാരെ ഹൺഡ്രഡ് പേഴ്സൺ ഡിപ്പോട്ട് ചെയ്യും. നിങ്ങൾ പറയുന്നതുപോലെ ഈസി അല്ല കാരണം നിങ്ങൾക്ക് യുകെ വിസ ഉള്ളതുകൊണ്ടാണ് നിങ്ങൾ യുകെ ജപ്പാൻ ട്രാവൽ ചെയ്തിട്ടുള്ളതുകൊണ്ടാണ് നിങ്ങൾക്ക് ഈസി ആയിട്ട് പുറത്തിറക്കാൻ പറ്റിയത് അല്ലെങ്കിൽ നിങ്ങൾ റഷ്യയുടെ അനുഭവിച്ച പോലെ തന്നെ ഇമിഗ്രേഷൻ ഭയങ്കര ടൈറ്റ് ആണ് അണ്ടർ ഡീപോർട്ട് ചെയ്യുന്ന പ്ലേസ് ആണ് ഹോങ്കോങ് ഇപ്പോഴും അവിടെ എമിഗ്രേഷൻ യുകെയുടെ അണ്ടറിൽ തന്നെയുള്ള എമർജഷൻ സിസ്റ്റം തന്നെയാണ് അവർ ഫോളോ അപ്പ് ചെയ്യുന്നത് ചൈനയുടെ എമിഗ്രേഷൻ അല്ല അവിടെ

  4. Saheer bhai vannapol വീഡിയോക്ക് കിട്ടിയ vibe 🔥🔥

  5. Regarding Pre-arrival registration, I have faced similar situation and it’s big pain. Place of birth in Passport was Trichur but in Hongkong embassy’s system it’s the new name Thrissur instead of Trichur. So the same way, passport was kept aside during immigration and they verified the difference and then allowed us in.
    Also another important thing is, it your passport place of issue is Hyderabad, Chandigarh or Kolkata, majority of the time, Pre- arrival registration will fail and you will be in trouble. Once failed, all documents has to be sent to HK embassy by post and it will take a month to get approval. So only make your bookings once Pre- Arrival registration (PAR) is successful.
    Enjoy your trip Sujith bro n Saheer bhai 🎉

  6. Iam not getting a clarification on my query on the visa type.. You are travelling for your work but on a tourist visa. Is it not an issue?

  7. Technically all Indians can enter HongKong with Pre approval registration. But in reality if your passport issued in North Indian places, Kolkata , Chennai etc..then its hard and the success rate of HK PAR is very unlikely 😂.

    One more note, the highest illegal immigrants population in HK are Indians so obviously they will check you if you carry Indian passport.

Write A Comment