0:00 – Intro
1:19 – Journey on Vanchinad
4:08 – Getting down at Kayamkulam
4:50 – Journey to Kollam
6:10 – Reached Kollam
7:49 – Meeting Godwin
12:26 – Journey from Kollam to Punalur
29:28 – Arriving Punalur
30:17 – Attaching Banker

20 Comments

  1. നമ്മൾ ഒകെ വള്ളരെ കുറവാ ട്രെയിൻ യാത്ര എനി എപ്പോളെങ്കിലും ട്രെയിൻ യാത്ര ചെയേണ്ടി വന്നാൽ ട്രെയിനിൽ കാല് കുത്താൻ സ്ഥലം ഉണ്ടാകില്ല അത്രക്കും തിരക്കു ആയിരിക്കും 😂😂😂😂😂😂😂😂😂😂

  2. പ്രവാസികൾക്കു നാട്ടിലെ ഒരു ട്രെയിൻ യാത്ര സമ്മാനിച്ച അഭി ബ്രോ ♥️🥰 ട്രെയിൻ അത് ഒരു അത്ഭുതം തന്നെയാണ് ❤ ഇന്ത്യൻ റെയിൽവേ ❤️❤️❤️

  3. പഞ്ചാബിലെ മൊഹാലി റെയിൽവേ സ്റ്റേഷൻ ഇത് പോലെ ആണ്… സ്റ്റേഷൻ, ടിക്കറ്റ് സിസ്റ്റം താഴെ… സ്റ്റെപ് കയറി പ്ലാറ്റ്ഫോമിൽ എത്തിയിട്ട് വേണം ട്രെയിൻ കയറാൻ…

  4. 0:39 Pollachi Jn ഇലും ഇതുപോലെയാണ്. Station buliding താഴ്ത്തും platform മുകളിലും

  5. Bro enna um railway fan group ill add akumo njn um katta railway fan ann railway emotion❤❤❤❤❤❤❤❤❤❤❤

  6. തിരുവനന്തപുരം ഡിവിഷൻനിൽ തന്നെയുണ്ട് താഴ്ന്ന നിലയിൽ ഉള്ള സ്റ്റേഷൻ building bro.

  7. വഞ്ചിനാട് ന് സ്റ്റോപ്പ്‌ കൂടുതൽ ആണ് ഇന്റർസിറ്റി സ്റ്റോപ്പ്‌ കുറവും അതാണ്‌ വഞ്ചി നാട് നെ പിടിച്ചിട്ടത്

Write A Comment