0:00 – Journey from Punalur
5:16 – Edamon Station
11:36 – Ottakkal Station
13:09 – Arriving Thenmala
13:25 – Boarding train to Kollam
17:35 – Reached Kollam
18:17 – Return Journey on Jan Shatabdi

Thumbnail pic Credits – Akhil Sanjeev

47 Comments

  1. Excellent💯👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  2. അടിപൊളി സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍

  3. Nice video. Anyway you are missing Bhaktan. With such low patronage, how railways meet the expenses for running the train in qln sct passenger exp.

  4. 80കളിൽ നമുക്ക് പുനലൂർ നിന്നും തൈർ സാദം കിട്ടുമായിരുന്നു.
    അതുപോലെ എഴുകോൺ സ്റ്റേഷൻ കാണാൻ നല്ല രസമായിരുന്നു.
    പൂന്തോട്ടമൊക്കെയുണ്ടായിരുന്നു ….

  5. നമുക്കെല്ലാവർക്കും ഒരു ട്രിപ്പും കൂടെ പോയാലോ

  6. my suggestion to abhijith your video are superb presentation is very natural but your title of the video is not good

  7. അഭി ഇനിയും ട്രെയിൻ ട്രാവൽവീഡിയോ 😊ഇട് jappan ചേട്ടൻ എവിടെ? 😁🙏🏻

  8. Can you do a travel train video of Golden chariot.. south India train.
    It be nice do it one time.. haven't seen much vlog on that.

  9. പ്രവാസികൾക്കു നാട്ടിലെ ഒരു ട്രെയിൻ യാത്ര സമ്മാനിച്ച അഭി ബ്രോ ♥️🥰 ട്രെയിൻ അത് ഒരു അത്ഭുതം തന്നെയാണ് ❤ ഇന്ത്യൻ റെയിൽവേ ❤️❤️❤️

  10. Naattil vacation verumbo train yathra experience cheyyanam enne vicharikum…Pakshe abhijith oru virtual train experience thannu…..Ithrem beautiful sthalam kaanichathil vallare santhosham.

  11. Hai Abhi, add explanations more. For example, when you show the tunnel, give details of the tunnel, it's distance, construction/ inauguration date…etc

  12. പുനലൂർ മുതൽ റെയിൽവേ ബ്രിഡ്ജിനു parralel ആയിട്ടു bike ഇൽ തെന്മലയിലേക്ക് പോകുമ്പോൾ കിട്ടുന്ന ആ ഒരു feel undallaoo❤❤❤ 13 കണ്ണറ പാലവും കഴിഞ്ഞുള്ള single bike ride ആഹാാ ❤️👍👍👍 ഞാൻ ഏറ്റവും ആസ്വദിച്ച ഒരു ട്രാവലിംഗ് ആയിരുന്നു അതു അതു അവസാനം തമിഴ് നാട് ബോർഡർ ആയ പുളിയറ ചെക്പോസ്റ്റ് വരെ അറിയാതെ തന്നെ നീണ്ടു പോയ ട്രാവൽ അതു ഒരു feel തന്നെയാ ഒന്നും try ചെയ്തു നോക്ക് broo❤️❤️👍

  13. Thank you so much Abhijeeth for taking me back to my childhood and teenage days. പുനലൂർ..ഇടമൺ …ഒറ്റക്കൽ ….ഈ റെയിൽപാളത്തിൽ കൂടി എത്രയോ തവണ ചെരുപ്പ് പോലും ഇടാതെ നടന്നിരിക്കുന്നു. സ്കൂളിൽ പോകാൻ, കാട്ടിൽ വിറക് ശേഖരിക്കാൻ, കന്നുകാലികളെ തീറ്റാൻ. നഗര ജീവിതത്തിൽ പഴയതെല്ലാം നഷ്ടമായി.

  14. G.morning abhi,expect later on you will travel north kerala also, this can b used as an occasion to express ideas,suggestions, opinion etc.about our train facilities in kerala,welcome

Write A Comment