Japan to Taiwan യാത്രയിൽ എയർപോർട്ടിൽ നേരിട്ട ദുരനുഭവം | First & Last Bad Experience in Japan #techtraveleat #Japan #travel

Hey, have you tried an eSIM? Get US$3 off your first eSIM data pack from Airalo. Use code SUJITH4285 when you sign up or apply it at checkout. https://ref.airalo.com/xuK5

Currency converter App: https://itunes.apple.com/in/app/id1457309557

Taiwan ROC Website: https://niaspeedy.immigration.gov.tw/nia_southeast/

In this video, I am sharing my bad experience with Peach Airlines when I was flying from Okinawa, Japan to Taipei in Taiwan.

00:00 Intro
01:39 Naha Airport
02:47 Check-In
04:33 Bad Experience in airport
10:10 Boarding
11:21 Traveling to Taiwan
14:14 Taipei Airport
15:32 Immigration Experience
16:38 Taiwan SIM Cards
17:04 Airalo App
19:32 Chinese Lunch
21:39 Uber ride in Taipei
25:18 Hotel we stayed in Taipei
29:13 Conclusion

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

44 Comments

  1. Yes because of Indian passport , indians face lots of issues in all Airports,, there must be some solution for this issue,,, this is because many Indians dont want to go back to India, many abscond in foreign countries,,, the solution can be that Indians who are sure to return back to India, can provide a Bank guarantee , so that the foreign country can make sure that they will return back to India, this also can be a profitable business oppertunity for banks in india, Banks must take advantage of this oppertunity,,, Profit is taking advantage of oppertunities,

  2. My പ്രണ്ടിന് ഒന്ന് വിളിച്ചു നോക്കാമായിരുന്നില്ലേ

  3. ഇന്ത്യൻ പാസ്പോർട്ട്‌ കൊണ്ട് ലോക യാത്ര നടത്താൻ അത്ര എളുപ്പമൊനുമല്ല…. അവഹേളനം അനുഭവിക്കണം….

  4. സുജിത്ത്, നിങ്ങൾ അവിടെനിന്നു ജപ്പാനിയ കുഹു കുഹു കടത്തുന്നുടോ എന്നാണ് അവരുടെ സംശയം

  5. What your fellow traveler is doing is a good idea – it’s good to carry a 32oz/1L water bottle with you if you “do not want to buy water because it’s expensive” – most airport has drinking fountains and while you cannot bring liquids though check points , you can fill the water bottle once you are past check points or once you are at destination airport

  6. Indians are misusing when they go to other countries. So those countries will be strict with Indians. People have to improve first.

  7. 11:17 "atrakum munjiya paripadi aayipoyi"😂…stressed aayt paranjathanenn ariyam ennalum pettann kettapo chirich poyi😂…btw sujith anna your presentation skill oru rakshem illa as always…enthoru clarity aanu parayunna karyangalk👌…kure karyangal padikkan pattunnund ningade vlogil ninn…thankyou so much for your hardwork in taking these vlogs for us…keep going…lots of love and respect from trivandrum😊❤

  8. This happened only because of the behavior of Indian people, especially visa frauds, forged documents and illegal traveling methods. Indian people traveling to foreign countries should behave well. If a single indian national does something wrong, they are generalizing the whole community. No wonder you faced such kind of experience.

  9. The only reason i applied for Canadian passport. Since i m a frequent flyer i have faced this multiple times

  10. സുജിത്തെ……… പറ്റുമെങ്കിൽ ഒരു സ്വിറ്റ്സർലാൻഡ് യാത്ര ചെയ്യണേ … അത് താങ്കളുടെ ചാനൽ വഴി കാണാൻ വളരെയധികം ആഗ്രഹിക്കുന്നു ….പറ്റുമെങ്കിൽ ഒരു family trip ആയിട്ട്❤️

  11. ജോർജ് കുളങ്ങര അദ്ദേഹത്തിന്റെ യാത്ര ഘട്ടങ്ങളിൽ ഇന്ത്യൻ പാസ്പോർട്ട് ഉള്ള വ്യക്തികളെ ഇത്തരത്തിൽ അനാവശ്യമായ രേഖ പരിശോധനകളെക്കുറിച്ച് വിവരിക്കുന്ന രംഗം ഞാൻ ഇതുവരെ കണ്ടിട്ടില്ല അദ്ദേഹം യാത്ര നടത്തിയത് എത്രയോ വർഷങ്ങൾക്കു മുമ്പാണ് ഇന്ന് ടെക്നോളജി അഡ്വാൻസായ ജപ്പാനിൽ ഈ അവസ്ഥയോ മാറിയിട്ടും

  12. Inale Japan president Indianila Vann food oke aswadich kazhichathe olu modijide kude

  13. എയർപോർട്ടിലെ കാര്യങ്ങൾ കഴിഞ്ഞു കിട്ടുന്നത് വരെ ടെൻഷനാണ്, പ്രത്യേകിച്ച് പ്രവാസികളായ ഞങ്ങൾ നാട്ടിലേക്ക് വരുമ്പോൾ..
    താങ്കളുടെ അവസ്ഥ ശരിക്ക് മനസ്സിലാക്കാൻ കഴിയും..

  14. നേതാക്കൾ ഇന്ത്യ മുന്നോട്ട്
    137 രാജ്യങ്ങളിൽ happynes indexil india 126 😮

  15. is this called harassment ??? There is multiple checking at most of the countries irrespective of which country you belong

  16. ഇങ്ങനെ ഉള്ള ചടങ്ങുകൾ ഒക്കെ മാറ്റേണ്ട സമയം ആയി… ഇജ്ജാതി സംശയരോഗികൾ…

  17. ഇന്ത്യൻ പാസ്പോർട്ടിനു ഈ വിലയേ കൊടുക്കുന്നുള്ളു. അപ്പോൾ പാകിസ്ഥാൻ പാസ്പോർട്ടിന്റെ വിലയോ ? ??

  18. Why you just dont show off their faces
    You should show, thats the only way to harass them
    That much time they had harassed you dammnnnn…….. Tell them just shut up😱😱

  19. Taiwanese സിനിമകളിലൂടെ ഒരുപാട് തവണ തായ്‌വാൻ കണ്ടിട്ടുണ്ട് 🇹🇼❤

  20. It's not descrimination, India is not a developed country, so indians need visa for visiting or travelling to almost all developed country. If indian passport holders need that privilege, indian government should take steps for that. Even UAE is not giving on arrival.visa for Indians.

  21. നാട്ടിൽ കാണിക്കുന്നത് പോലെ ജസ്റ്റ്‌ question them. Make some angry expressions 😜

  22. ഇത് ഇന്ത്യക്കാർ ആയത് കൊണ്ടല്ല. പ്രധാനമായും മറ്റു രാജ്യങ്ങളുടെ വിസ വെച്ച് VOA എടുത്തത് കൊണ്ട് സംഭവിക്കുന്നതാണ്. അങ്ങനെ ഉള്ള എൻട്രി ഇപ്പോഴും വാലിഡിറ്റി ഉള്ളതാണോ ഏതൊക്കെ രാജ്യങ്ങൾക്ക് അതുണ്ട് അങ്ങനെ കുറേ ഡൌട്ട് വരും. നമ്മൾ നേരെ വിസ എടുത്ത് പോയാൽ ഒരു സംശയവും അവർക്ക് ഉണ്ടാകില്ല.
    പുട്ടിനു പീര പോലെ ഇന്ത്യാക്കാരനോടുള്ള പ്രശ്നം എന്ന് പറഞ്ഞിട്ട് കാര്യമില്ല 😄

Write A Comment