Exploring Japan’s Beautiful Island with Indian & Japanese Friends | ബിക്കിനി ബീച്ച് പ്രതീക്ഷിച്ച് പോയതാ 🤩 #techtraveleat #Japan #travel

00:00 Intro
01:05 Japan Village Tour
03:36 Cremation Ground in Japan
05:19 Vending machine
06:16 Cliff view point
10:39 Beach in Miyakojima
15:10 Light House
18:13 Super market
23:34 Ueno German Cultural Village
25:50 About Miyakojima Island
29:09 McDonald’s in Miyakojima
30:45 Next Travel Plans
32:23 Outro

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com

30 Comments

  1. നിങ്ങൾ. ബംങ്ങളുരു. എത്ര. വർഷം. ഉണ്ടായിരുന്നു

  2. അങ്ങനെ മിസ്റ്റർ സുജിത് ഭക്തനിലൂടെ ജപ്പാനിലെത്തി. താങ്കൾ കാണിച്ച ആ ബീച്ചിൽ ജെല്ലി ഫിഷിന്റെയൊക്കെ ചിത്രം വച്ച ബോർഡ്‌ കണ്ടു. ചെറിയ നീരാളി പോലെയുള്ള ഈ സാധനം വിഷ പാമ്പുകളെക്കാൾ അപകടകാരിയാണ്. കടലിൽ ഇറങ്ങുമ്പോൾ ഇവ മനുഷ്യന്റെ കാലിൽ സ്പർശിച്ചാൽ മരണം ഉറപ്പാണ്. അതുകൊണ്ടാവും അവിടെ ആളുകൾ വരാത്തത്

  3. അവിടെ പെട്രോളിന്റെയും ഡീസലിന്റെയും വില എത്രയാണ്

  4. Dear Sujith, have been following your Japan vlogs. You have done a very good job portraying the country. Honestly respect that, പക്ഷെ മിയാകൊജിമ(or japan in general) introvertsനു പറ്റിയ ദ്വീപാണ്‌ എന്ന് പറഞ്ഞതിനോട്‌‌ വിയോജിക്കുന്നു.

    മിയാകൊജിമയുടെ ബീചിൽ ആരും ഇല്ലാത്തത്‌ ഇത്‌ മാർച്ച്‌ ആയതുകൊണ്ടാണ്‌. ഏപ്രിൽ മാസത്തിലാണ്‌ മിക്ക ബീചുകളും നീന്താൻ യോജ്യമാകുന്നത്‌. വെള്ളത്തിൽ ഇറങ്ങിയപ്പോൾ തന്നെ താങ്കൾക്‌ തണുപ്പു മനസ്സിലാക്കാൻ സാധിച്ചെന്ന് കരുതുന്നു. ജൂലൈ ഓഗസ്റ്റ്മാസങ്ങളിൽ പറ്റുമെങ്കിൽ തിരിച്ച്‌ വരിക. അപ്പോൾ താങ്കൾ ഉദ്ദെശിച്ച ഫിലിപ്പീൻ വൈബ്‌ ഒക്കെ കിട്ടും. ബികിനിയും കാണാം.

    It would be great if you can figure out a little more by speaking to locals before reaching on a judgement like “Japan is not a beach vibe place”. When you have a misconception, it equals to 2 million conceptions. I understand we all have judgements, but it is better if it’s more informed.

    Enjoy rest of your trip!

Write A Comment