ന്യൂസ് 18 കേരളയുടെ മികച്ച ട്രാവൽ വ്‌ളോഗർക്കുള്ള ട്രെൻഡ്‌സ് ആൻഡ് സ്റ്റൈൽ പുരസ്ക്കാരത്തിനായി നമ്മുടെ Tech Travel Eat ചാനലിനെ തിരഞ്ഞെടുത്തതിൽ വളരെ സന്തോഷം. ശ്വേതയും അഭിയും റിഷിക്കുട്ടനുമാണ് യഥാർത്ഥത്തിൽ ഈ അവാർഡിന് അർഹരായവർ. കാരണം അവർ ഇല്ലായിരുന്നെങ്കിൽ INB ട്രിപ്പ് സീസൺ 2 ഇത്രയധികം വിജയിക്കില്ലായിരുന്നു. ഇവരുടെ കൂടി പരിശ്രമത്തിൻ്റെ ഫലമായാണ് മാസങ്ങൾ നീണ്ട ഞങ്ങളുടെ യാത്ര വിജയകരമായി പൂർത്തിയാക്കുവാൻ സാധിച്ചത്. അതിനാൽ അവർ തന്നെയാണ് ഈ പുരസ്ക്കാരം ശ്രീ. സുരേഷ്‌ഗോപി സാറിൽ നിന്നും സ്വീകരിച്ചതും. ഇവിടെ ജപ്പാനിലിരുന്നുകൊണ്ട് അഭിമാനപൂർവ്വം ഞാൻ ആ ദൃശ്യങ്ങൾ ഷെയർ ചെയ്യുകയാണ്. അപ്രതീക്ഷിതമായി ലഭിച്ച ഈ അംഗീകാരം ഞങ്ങളെ സപ്പോർട്ട് ചെയ്യുന്ന എല്ലാ ഫോളോവേഴ്‌സിനും സമർപ്പിക്കുകയാണ്. നിങ്ങളുടെ സപ്പോർട്ട് ഇനിയും ഉണ്ടായിരിക്കുമെന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സുജിത്ത് ഭക്തൻ 🥰#techtraveleat #news18kerala

20 Comments

  1. ഏറ്റവും അഭിമാനകരമായ നിമിഷം… Congratulation the sujiteattn and the lovely family 🥰Tech travel eat fan girl 🥰🥰

  2. I feel there is a more deserving channel for this award – travelista by santos is a channel that’s more focused on the “travel” . In a travel channel the place and subject should be in focus , Sujatha bhaktan is more of a lifestyle vlogger where he is the primary focus and not the destination.

  3. ഈ award sujith bhakatan മാത്രം ഉള്ളതാണ് Dedication നോട് കുടി ജോലി ചെയ്തതിനു കിട്ടിയ അവാർഡ് ആണ്

  4. Congratulations to you and your family. May God shower his blessings upon you and your family abundantly.

Write A Comment